Flash Story
ബ്രസീൽ ടീം ആദ്യമായി ഇന്ത്യയിൽ കളിക്കാൻ എത്തുന്നു.
കർക്കടക വാവുബലി: മദ്യനിരോധനം ഏർപ്പെടുത്തി ജില്ലാ കളക്ടർ അനു കുമാരി
ഓണം സ്‌പെഷ്യൽ എൻഫോഴ്സ്മെന്റ് ശക്തമാക്കും; മന്ത്രി എം ലിജു
പകർച്ചവ്യാധി പ്രതിരോധം മാധ്യമപ്രവർത്തകർക്കായി ശില്പശാല ബുധനാഴ്ച
ലോ കോളേജ് അസി : പ്രൊഫസർ നിയമന ഉത്തരവ് മുഖ്യമന്ത്രി വി ഡി സതീശൻ കൈമാറി
വ്യാജ ലോണ്‍ ആപ്പുകള്‍ക്കെതിരെ ജാഗ്രതാ നിര്‍ദ്ദേശവുമായി കേരള പോലീസ്
കേന്ദ്ര കിഴങ്ങു വിള ഗവേഷണ സ്ഥാപനം 63-ാമത് സ്ഥാപക ദിനം ആഘോഷിച്ചു
ഭക്ഷ്യ -സിവില്‍ സപ്ളൈസ് വകുപ്പിന്റെയും സപ്ലൈ കോയുടെയും ഓണക്കാല മുന്‍ഒരുക്കങ്ങള്‍
കോട്ടയം മെഡിക്കല്‍ കോളജിൽ രോഗികളെ നിലത്തു കിടത്തുന്നത് ഒഴിവാക്കും-മന്ത്രി കെ. മുരളീധരന്‍.

കൊല്ലം കല്ലേലിഭാഗം മൈനാഗപ്പള്ളി കല്ലുകടവ് വരിക്കം ഇല്ലത്ത് അനീഷ് നമ്പൂതിരി യെ (43) ആറ്റുകാൽ ക്ഷേത്രത്തിലെ പുതിയ മേൽശാന്തിയായി തിരഞ്ഞെടുക്കപ്പെട്ടു.

ചിങ്ങം ഒന്നിന് ആചാരപരമായ ചടങ്ങുകൾക്കു ശേഷം പുതിയ മേൽശാന്തി ദേവി ദാസനായി ചുമതലയേൽക്കും.” ഒരു വർഷത്തേയ്ക്കാണ് കാലാവധി.

2017-18 കാലയളവിൽ ശബരിമല മാളികപ്പുറം മേൽശാന്തിയായിരുന്നു.
കൊല്ലം ജില്ലയിലെ മണ്ണൂർക്കാവ് ഭഗവതിക്ഷേത്രം, മയ്യനാട് ജന്മംകുളം ഭഗവതിക്ഷേത്രം, വിഴിഞ്ഞം പുന്നക്കുളം ശ്രീകൃഷ്ണക്ഷേത്രം, കോയമ്പത്തൂർ സങ്കനൂർ അയ്യപ്പക്ഷേത്രം എന്നിവിടങ്ങളിൽ മേൽശാന്തിയായി സേവനമനുഷ്ഠിച്ചിട്ടുണ്ട്.

മം​ഗ​ല​ത്ത് ഇ​ല്ല​ത്ത് ന​ന്ദ​ൻ ന​മ്പൂ​തി​രി
, മൂ​ത്തേ​ട​ത്ത് ദാ​മോ​ദ​ര​ൻ ന​മ്പൂ​തി​രി
എ​ന്നി​വ​രി​ൽ​നി​ന്നാ​ണ് താ​ന്ത്രി​ക​വി​ദ്യ​ക​ൾ
അ​ഭ്യ​സി​ച്ച​ത്.

ഭാ​ര്യ ശ്രീവിദ്യ അന്തർജനം മൈ​നാ​ഗ​പ്പ​ള്ളി മ​ഹാ​ത്മ സെ​ൻ​ട്ര​ൽ സ്കൂ​ളി​ൽ അ​ധ്യാ​പി​ക​യാ​ണ്. വിദ്യാര്‍ത്ഥിയായ അഭിഷേകാണ് മകന്‍…

Back To Top
onwin