Flash Story
എം ബി എച്ച് എസ് പ്രവാസി കൂട്ടായ്മയുടെ എട്ടാമത് ഓണാഘോഷവും കുടുംബ സംഗമവും പള്ളിപ്പുറം NSS കരയോഗ ഹാളിൽ വച്ച് നടന്നു
സിക്കിമില്‍ മണ്ണിടിച്ചില്‍.രണ്ട് വീടുകൾക്ക് കേടുപാടുകൾ
108 ആംബുലന്‍സ് ജീവനക്കാരെ ചര്‍ച്ചയ്ക്ക് വിളിച്ച് സര്‍ക്കാര്‍.
ഓപ്പറേഷന്‍ തൂഫാന്‍:ഇതുവരെ അറസ്റ്റിലായത് 11363 പേര്‍
ഭൂമിയിലെ ദൃശ്യവിസ്മയമാണ് കുട്ടികൾ: സാഹിത്യകാരൻ വൈശാഖൻ
നാന്ദേഡിലെ അപകടത്തിലുണ്ടായ ജീവഹാനിയിൽ പ്രധാനമന്ത്രി ദുഃഖം രേഖപ്പെടുത്തി
ഒന്നിച്ചോണം മാവേലിക്കൊപ്പം ആറ്റുകാൽ ഷോപ്പിംഗ് കോംപ്ലക്സ്കിൽ സെപ്റ്റംബർ 12 ന്
നാഷണൽ ഗുഡ് ലാബറട്ടറി പ്രാക്ടീസസ് ശിൽപശാല’യ്ക്ക് ശ്രീ ചിത്ര തിരുനാൾ ഇൻസ്റ്റിറ്റ്യൂട്ട് ആതിഥേയത്വം വഹിച്ചു

എം ബി എച്ച് എസ് പ്രവാസി കൂട്ടായ്മയുടെ എട്ടാമത് ഓണാഘോഷവും കുടുംബ സംഗമവും പള്ളിപ്പുറം NSS കരയോഗ ഹാളിൽ വച്ച് നടക്കുകയുണ്ടായി ഗ്രൂപ്പ് അഡ്മിൻ കരിച്ചാറ ഷാജി അധ്യക്ഷത വഹിച്ച യോഗം RJD നാഷണൽ ജനറൽ സെക്രട്ടറിയും ( മൈനോറിറ്റി സെൽ )KDO ചെയർമാനുമായ തോട്ടിൻകര നൗഷാദ് ഉദ്ഘാടനം ചെയ്തു, പ്രവാസി കുടുംബ സംഗമം സിനി ആർട്ടിസ്റ്റ് ശ്രീമതി ജിജ സുരേന്ദ്രൻ ഉദ്ഘാടനം ചെയ്തു, യോഗത്തിൽ സിനി ആർട്ടിസ്റ്റ് ശിവ മുരളി, ഡിസിസി വൈസ് പ്രസിഡണ്ട് അഡ്വക്കേറ്റ് മുനീർ, സ്കൂൾ മാനേജർ ഷിയാസ് കണിയാപുരം,അഡ്വക്കേറ്റ് കെ എച്ച് എം മുനീർ,സുധീർ ബേക്കറി, നഹാ തോട്ടിൻ കര, സക്കീർ കരിച്ചാറ എന്നിവർ സംസാരിച്ചു നിസാം പള്ളിപ്പുറം സ്വാഗതവും അൻസാരി പള്ളിനട നന്ദിയും രേഖപ്പെടുത്തി തുടർന്ന് കലാപരിപാടികളും വെട്ട് റോഡ് ഷാഫിയുടെ നേതൃത്വത്തിലുള്ള ഗാനമേളയും നടന്നു.

Back To Top
onwin