Flash Story
വിധവ പെൻഷൻ വാങ്ങാനെത്തിയ സ്ത്രീ നഗരസഭാ ജീവനക്കാരിയെ കടിച്ചു പരുക്കേൽപ്പിച്ചു:
മൂന്ന് ജവാന്മാര്‍ക്ക് വീരമൃത്യു. കുഴിബോംബ് നീക്കം ചെയ്യുന്നതിനിടെ സ്ഫോടനം സംഭവിച്ചതാണ് കാരണം
അറുപത് എസ് ഐമാര്‍ കൂടി കര്‍മപഥത്തിലേക്ക്
മൂകാംബിക ദർശനം നടത്തി വി.ഡി സതീശൻ.
ലെഫ്റ്റനന്റ് ജനറൽ വിജയ് ബി നായർ സൈനിക യുദ്ധ പരിശീലന ആസ്ഥാനത്ത് ഇൻഫൻട്രി സ്കൂൾ കമാൻഡന്റായി ചുമതലയേറ്റു
അങ്കമാലി കിടങ്ങൂര്‍ ശ്രീ മഹാവിഷ്ണു ക്ഷേത്രത്തില്‍ ആനയിടഞ്ഞു. പാപ്പാനെ ചവിട്ടി കൊന്നു.
സ്പീക്കർ മുഖ്യമന്ത്രിയെ സന്ദർശിച്ചു
BDS വിദ്യാർത്ഥി നിഥിൻ രാജിന്റെ ആത്മഹത്യ :
പ്രശസ്ത ഫോട്ടോഗ്രാഫർ രഘു റായ് അന്തരിച്ചു

അഹമ്മദാബാദ്: ഐപിഎൽ ഫൈനലിലെത്തി പഞ്ചാബ് കിംഗ്സ്. ക്വാളിഫയർ രണ്ടിൽ മുംബൈ ഇന്ത്യൻസിനെ തകർത്താണ് പഞ്ചാബ് ഫൈനലിലെത്തിയത്. ചൊവ്വാഴ്ച നടക്കുന്ന ഫൈനലിൽ പഞ്ചാബ് കിംഗ്സ് റോയൽ ചലഞ്ചേഴ്സ് ബംഗളൂരുവിനെ നേരിടും.

ഞാ​യ​റാ​ഴ്ച ന​ട​ന്ന ര​ണ്ടാം ക്വാ​ളി​ഫ​യ​ർ മ​ത്സ​ര​ത്തി​ൽ അ​ഞ്ച് വി​ക്ക​റ്റി​നാ​ണ് പ​ഞ്ചാ​ബ് വി​ജ​യി​ച്ച​ത്. മും​ബൈ ഉ​യ​ർ​ത്തി​യ 204 റ​ൺ​സ് വി​ജ​യ​ല​ക്ഷ്യം ഓ​രോ​വ​ർ ബാ​ക്കി​നി​ൽ​ക്കെ പ​ഞ്ചാ​ബ് മ​റി​ക​ട​ന്നു. നാ​യ​ക​ൻ ശ്രേ​യ​സ് അ​യ്യ​രു​ടെ ഗം​ഭീ​ര ബാ​റ്റിം​ഗാ​ണ് 11 വ​ർ​ഷ​ങ്ങ​ൾ​ക്ക് ശേ​ഷം പ​ഞ്ചാ​ബി​നെ ഫൈ​ന​ലി​ൽ എ​ത്തി​ക്കു​ന്ന​തി​ൽ നി​ർ​ണാ​യ​ക​മാ​യ​ത്.

87 റ​ൺ​സാ​ണ് ശ്രേ​യ​സ് അ​യ്യ​ർ എ​ടു​ത്ത​ത്. 41 പ​ന്തി​ൽ അ​ഞ്ച് ബൗ​ണ്ട​റി​യും എ​ട്ട് സി​ക്സും അ​ട​ങ്ങു​ന്ന​താ​യി​രു​ന്നു ശ്രേ​യ​സി​ന്‍റെ ഇ​ന്നിം​ഗ്സ്. 29 പ​ന്തി​ൽ 48 റ​ണ്ട​സെ​ടു​ത്ത നേ​ഹാ​ൽ വ​ദേ​ര​യും 21 പ​ന്തി​ൽ 38 റ​ൺ​സെ​ടു​ത്ത ജോ​ഷ് ഇം​ഗ്ലീ​സും മി​ക​ച്ച പ്ര​ക​ട​ന​മാ​ണ് ന​ട​ത്തി​യ​ത്.

മും​ബൈ ഇ​ന്ത്യ​ൻ​സി​ന് വേ​ണ്ടി അ​ശ്വ​നി കു​മാ​ർ ര​ണ്ട് വി​ക്ക​റ്റെ​ടു​ത്തു. ട്രെ​ന്‍റ് ബോ​ൾ​ട്ടും ഹ​ർ​ദി​ക് പാ​ണ്ഡ്യ​യും ഓ​രോ വി​ക്ക​റ്റ് വീ​തം വീ​ഴ്ത്തി.

Back To Top
onwin