Flash Story
ബ്രസീൽ ടീം ആദ്യമായി ഇന്ത്യയിൽ കളിക്കാൻ എത്തുന്നു.
കർക്കടക വാവുബലി: മദ്യനിരോധനം ഏർപ്പെടുത്തി ജില്ലാ കളക്ടർ അനു കുമാരി
ഓണം സ്‌പെഷ്യൽ എൻഫോഴ്സ്മെന്റ് ശക്തമാക്കും; മന്ത്രി എം ലിജു
പകർച്ചവ്യാധി പ്രതിരോധം മാധ്യമപ്രവർത്തകർക്കായി ശില്പശാല ബുധനാഴ്ച
ലോ കോളേജ് അസി : പ്രൊഫസർ നിയമന ഉത്തരവ് മുഖ്യമന്ത്രി വി ഡി സതീശൻ കൈമാറി
വ്യാജ ലോണ്‍ ആപ്പുകള്‍ക്കെതിരെ ജാഗ്രതാ നിര്‍ദ്ദേശവുമായി കേരള പോലീസ്
കേന്ദ്ര കിഴങ്ങു വിള ഗവേഷണ സ്ഥാപനം 63-ാമത് സ്ഥാപക ദിനം ആഘോഷിച്ചു
ഭക്ഷ്യ -സിവില്‍ സപ്ളൈസ് വകുപ്പിന്റെയും സപ്ലൈ കോയുടെയും ഓണക്കാല മുന്‍ഒരുക്കങ്ങള്‍
കോട്ടയം മെഡിക്കല്‍ കോളജിൽ രോഗികളെ നിലത്തു കിടത്തുന്നത് ഒഴിവാക്കും-മന്ത്രി കെ. മുരളീധരന്‍.

ഐപിഎൽ പതിനെട്ടാം സീസണിലെ അവസാന പോര് ഇന്ന്. ഫൈനൽ മത്സരത്തിൽ പഞ്ചാബ് കിംഗ്സ്-റോയൽ ചലഞ്ചേഴ്‌സ് ബാംഗ്ലൂർ പോരാട്ടം ഇന്ന് രാത്രി 7:30ന് അഹമ്മദാബാദിലെ നരേന്ദ്ര മോദി സ്റ്റേഡിയത്തിലാണ് മത്സരം. നിലവിൽ ഒരു കിരീടം പോലും ഇരുടീമുകൾക്കുമില്ല. അതിനാൽ ഈ സീസണിൽ കപ്പുയർത്തുന്നത് പുതിയ ടീമാകുമെന്നതാണ് പ്രത്യേക.

ആവേശപ്പോരാട്ടത്തോടെ ഇക്കൊല്ലത്തെ ഐപിഎൽ സീസൺ വിരാമമിടും സീസൺ അവസാനിക്കുമ്പോൾ കപ്പ് സ്വന്തമാക്കിയ ടീമുകളുടെ ലിസ്റ്റിൽ ഇനിമുതൽ പുതിയൊരു ടീം കൂടി ഇടംപിടിക്കും. നിലവിൽ പഞ്ചാബിനും ബാംഗ്ലൂരിനും ഒരു കപ്പ് പോലുമില്ല. അതിനാൽ, ഇന്നത്തെ മൽസരത്തിന് ആവേശം കൂടും. ഒന്നാം ക്വാളിഫയറിൽ ഇരുടീമുകളും ഏറ്റുമുട്ടിയപ്പോൾ പഞ്ചാബിനെ 8 വിക്കറ്റിന് തകർത്താണ് ബാംഗ്ലൂർ ആദ്യം ഫൈനൽ ബെർത്ത് ഉറപ്പിച്ചത്. രണ്ടാം ക്വാളിഫയറിൽ മുംബൈ ഇന്ത്യൻസിനെ തോൽപ്പിച്ച് പഞ്ചാബും ഫൈനലിൽ കടന്നതോടെ ഇരുടീമുകളും വീണ്ടും നേർക്കുനേർ എത്തിയിരിക്കുകയാണ്.

=

<

Back To Top
onwin