Flash Story
കെഎസ്ആർടിസിയിലെ സ്ത്രീകളുടെ സൗജന്യ യാത്ര വളയം പിടിച്ചു സാരഥിയാകാൻ പോകുന്നത് പെരുമ്പാവൂർ ഡിപ്പോയിലെ വനിതാ ഡ്രൈവർ ഷീല..
കെ ബി പ്രദീപ് ദേവസ്വം സ്‌പെഷ്യല്‍ ഗവണ്‍മെന്റ് പ്ലീഡര്‍ സ്ഥാനം രാജിവെച്ചു; രാജി മുഖ്യമന്ത്രിയുടെ ആവശ്യപ്രകാരം
ശബരിമല സ്വര്‍ണക്കൊള്ള കേസ് പ്രതി മുരാരി ബാബു അന്തരിച്ചു; അര്‍ബുദ ബാധിതനായി ചികിത്സയിലായിരുന്നു
മുഖ്യമന്ത്രിക്കും കുടുംബത്തിനും വധഭീഷണി; കേസെടുത്ത് കന്റോണ്‍മെന്റ് പൊലീസ്
നിപ ബാധിച്ച് ചികിത്സയില്‍ കഴിയുന്ന നാല്‍പത്തിമൂന്നുകാരന്റെ നില ഗുരുതരം; കേന്ദ്ര സംഘം ഇന്നെത്തും
സംസ്ഥാനത്ത് പകര്‍ച്ചവ്യാധി വ്യാപനം രൂക്ഷം; പനി ബാധിതരുടെ എണ്ണം അഞ്ച് ദിവസനുള്ളില്‍ പതിനായിരത്തിന് മുകളില്‍
പ്രശസ്ത എഴുത്തുകാരനും കലാകാരനുമായ ശ്രീ ശരവൺ മഹേശ്വർ ഏഷ്യൻ ബുക്ക്‌ ഓഫ് വേൾഡ് റെക്കോർഡ്സിന്റെ തിളക്കത്തിൽ
കേരള ഭാഷാ ഇൻസ്റ്റിറ്റ്യൂട്ടിൽ ലോകപരിസ്ഥിതിദിനം ആഘോഷിച്ചു.
സംസ്ഥാനത്ത് 28 ഓട്ടോമേറ്റഡ് വെഹിക്കിൾ ടെസ്റ്റിംഗ് സ്റ്റേഷനുകൾ സ്ഥാപിക്കും: മന്ത്രി സി പി ജോൺ

1960 ലെ പട്ടയ നിയമത്തിന്റെ വിവിധ ചട്ടങ്ങളിൽ ജനദ്രോഹപരമായവ ഒഴിവാക്കി കാലാനുസൃത മായ പുതിയ ചട്ടങ്ങൾ കൊണ്ട് പ്രശ്നം പരിഹരിക്കുക.

സ്വതന്ത്ര അധികാരത്തോട് കൂടി പതിച്ച് നൽകുന്ന ഭൂമി ഉപയോഗിക്കാനുള്ള ഉദ്ദേശശുദ്ധി യോടെ നിർമ്മിക്കപ്പെട്ട 1960ലെ പട്ടയ നിയമത്തിലെ ചട്ടങ്ങളിൽ അന്നത്തെ സാമൂഹ്യ ആവശ്യമെന്ന നിലയിൽ വീടിനും കൃഷിയും വേണ്ടി എന്ന് എഴുതിയെങ്കിലും മറ്റൊന്നും നിർമ്മിക്കാൻ പാടില്ല എന്ന് ഒരു സ്ഥലത്തും  വിവക്ഷയില്ല. അങ്ങനെയുണ്ടായിരുന്നെങ്കിൽ നിയമത്തിന്റെ ആമുഖത്തിൽ തന്നെ അവ എഴുതിച്ചേർക്കുമായിരുന്നു. കേരളത്തിൻ്റെ സാമൂഹ്യ പുരോഗതിക്ക് വലിയ തടസ്സം സൃഷ്ടിക്കാൻ പോകുന്ന സങ്കീർണ്ണതകൾ നിറഞ്ഞതും വ്യവഹാരങ്ങൾ ക്ഷണിച്ചുവരുന്നതും ജനങ്ങളുടെ മേൽ സാമ്പത്തിക ബാധ്യതകൾ അടിച്ചേൽപ്പിക്കുന്നതുമായ ഈ ചട്ടങ്ങൾ പിൻവലിച്ച് […]

Back To Top
onwin