Flash Story
എം ബി എച്ച് എസ് പ്രവാസി കൂട്ടായ്മയുടെ എട്ടാമത് ഓണാഘോഷവും കുടുംബ സംഗമവും പള്ളിപ്പുറം NSS കരയോഗ ഹാളിൽ വച്ച് നടന്നു
സിക്കിമില്‍ മണ്ണിടിച്ചില്‍.രണ്ട് വീടുകൾക്ക് കേടുപാടുകൾ
108 ആംബുലന്‍സ് ജീവനക്കാരെ ചര്‍ച്ചയ്ക്ക് വിളിച്ച് സര്‍ക്കാര്‍.
ഓപ്പറേഷന്‍ തൂഫാന്‍:ഇതുവരെ അറസ്റ്റിലായത് 11363 പേര്‍
ഭൂമിയിലെ ദൃശ്യവിസ്മയമാണ് കുട്ടികൾ: സാഹിത്യകാരൻ വൈശാഖൻ
നാന്ദേഡിലെ അപകടത്തിലുണ്ടായ ജീവഹാനിയിൽ പ്രധാനമന്ത്രി ദുഃഖം രേഖപ്പെടുത്തി
ഒന്നിച്ചോണം മാവേലിക്കൊപ്പം ആറ്റുകാൽ ഷോപ്പിംഗ് കോംപ്ലക്സ്കിൽ സെപ്റ്റംബർ 12 ന്
നാഷണൽ ഗുഡ് ലാബറട്ടറി പ്രാക്ടീസസ് ശിൽപശാല’യ്ക്ക് ശ്രീ ചിത്ര തിരുനാൾ ഇൻസ്റ്റിറ്റ്യൂട്ട് ആതിഥേയത്വം വഹിച്ചു

ഫിഫ കപ്പ് ലോകകപ്പ് റയൽ മാഡ്രിഡിനെ നാലു ഗോളുകൾക്ക് തകർത്ത് പിഎസ്ജി ഫൈനലിൽ

ന്യൂ​ജ​ഴ്സി: ഫി​ഫ ക്ല​ബ് ലോ​ക​ക​പ്പി​ന്‍റെ ഫൈ​ന​ലി​ൽ ക​ട​ന്ന് പി​എ​സ്ജി. ന്യൂ​ജ​ഴ്സി​യി​ലെ മെ​റ്റ്‌​ലൈ​ഫ് സ്റ്റേ​ഡി​യ​ത്തി​ൽ ന​ട​ന്ന സെ​മി ഫൈ​ന​ലി​ൽ റ​യ​ൽ മാ​ഡ്രി​ഡി​നെ എ​തി​രി​ല്ലാ​ത്ത നാ​ല് ഗോ​ളു​ക​ൾ​ക്ക് ത​ക​ർ​ത്താ​ണ് ഫ്ര​ഞ്ച് വ​മ്പ​ൻ​മാ​ർ ഫൈ​ന​ലി​ൽ ക​ട​ന്ന​ത്. പി​എ​സ്ജി​ക്ക് വേ​ണ്ടി ഫാ​ബി​യ​ൻ റൂ​യി​സ് ര​ണ്ട് ഗോ​ളു​ക​ളും ഒ​സ്മാ​ൻ ഡെം​പ​ലെ​യും ഗോ​ൺ​സാ​ലോ റാ​മോ​സും ഓ​രോ ഗോ​ൾ വീ​ത​വും നേ​ടി. റൂ​യി​സ് മ​ത്സ​ര​ത്തി​ന്‍റെ ആ​റാം മി​നി​റ്റി​ലും 24-ാം മി​നി​റ്റി​ലു​മാ​ണ് ഗോ​ൾ സ്കോ​ർ ചെ​യ്ത​ത്. ഡെം​പ​ലെ ഒ​ൻ​പ​താം മി​നി​റ്റി​ലും റാ​മോ​സ് 87-ാം മി​നി​റ്റി​ലു​മാ​ണ് ഗോ​ൾ നേ​ടി​യ​ത്. ഞാ​യ​റാ​ഴ്ച […]

Back To Top
onwin