Flash Story
കർണ്ണാടകത്തിൽ നിന്നുമുള്ള പാൽ ലഭ്യത കൂട്ടാൻ ഇടപെടണം, കർണ്ണാടക മുഖ്യമന്ത്രി ഡി.കെ ശിവകുമാറിന് നിവേദനം സമർപ്പിച്ച് മന്ത്രി ബിന്ദുകൃഷ്ണ
108 ആംബുലൻസ് ജീവനക്കാർക്ക് ബോണസ് അനുവദിക്കും: മന്ത്രി ബിന്ദു കൃഷ്‌ണ
ഗവ :.ലോ കോളേജ് 2026 പാസൗട്ട് ബാച്ച് ബിരുദദാനചടങ്ങ് മുഖ്യമന്ത്രി ഉദ്ഘാടനം ചെയ്തു.
എം ബി എച്ച് എസ് പ്രവാസി കൂട്ടായ്മയുടെ എട്ടാമത് ഓണാഘോഷവും കുടുംബ സംഗമവും പള്ളിപ്പുറം NSS കരയോഗ ഹാളിൽ വച്ച് നടന്നു
സിക്കിമില്‍ മണ്ണിടിച്ചില്‍.രണ്ട് വീടുകൾക്ക് കേടുപാടുകൾ
108 ആംബുലന്‍സ് ജീവനക്കാരെ ചര്‍ച്ചയ്ക്ക് വിളിച്ച് സര്‍ക്കാര്‍.
ഓപ്പറേഷന്‍ തൂഫാന്‍:ഇതുവരെ അറസ്റ്റിലായത് 11363 പേര്‍
ഭൂമിയിലെ ദൃശ്യവിസ്മയമാണ് കുട്ടികൾ: സാഹിത്യകാരൻ വൈശാഖൻ

ഹോക്കി ചാമ്പ്യൻ ശ്രീജേഷ് കഴക്കൂട്ടം സൈനിക സ്കൂൾ സന്ദർശിച്ചു

ഇന്ത്യൻ ഹോക്കിയുടെ അഭിമാനവും രണ്ട് തവണ ഒളിമ്പിക് മെഡൽ ജേതാവുമായ ശ്രീ പി.ആർ. ശ്രീജേഷ്കഴക്കൂട്ടം സൈനിക സ്കൂൾ സന്ദർശിച്ചു. ടോക്കിയോയിലും പാരീസ് ഒളിമ്പിക്സിലും ഇന്ത്യയ്ക്ക് തുടർച്ചയായി വെങ്കല മെഡലുകൾ നേടിത്തന്ന ഇതിഹാസ ഗോൾകീപ്പർ സൈനിക സ്കൂളിലെ കേഡറ്റുകൾ, അധ്യാപകർ, സ്റ്റാഫ് എന്നിവരുമായി ആവേശവും ദേശസ്നേഹവും നിറഞ്ഞ അന്തരീക്ഷത്തിൽ ഒരു ദിവസം ചെലവഴിച്ചു. “ഇന്ത്യയുടെ മതിൽ” എന്നറിയപ്പെടുന്ന അദ്ദേഹം തൻ്റെ നേട്ടങ്ങളും, പോരാട്ടങ്ങളും പങ്കുവെച്ചു. കേഡറ്റുകളെ അഭിസംബോധന ചെയ്തപ്പോൾ “സ്ഥിരതയുടെ മന്ത്രം” എന്നതായിരുന്നു അദ്ദേഹത്തിന്റെ ശ്രദ്ധാകേന്ദ്രം എന്ന് പറഞ്ഞു. […]

Back To Top
onwin