Flash Story
സെറ്റല്ലേ… നമ്മളീ യാത്ര തുടരും, എൽഡിഎഫ് പ്രചാരണ വീഡിയോയിൽ ഭാവന
തിരഞ്ഞെടുപ്പ് ചൂടിലേക്ക് കേരളം; പ്രധാനമന്ത്രി നരേന്ദ്ര മോദി മാർച്ച് 11-ന് കൊച്ചിയിലെത്തും
ലെബനനിലെ വീടുകൾക്ക് മുകളിൽ വെളുത്ത ഫോസ്ഫറസ് പ്രയോഗിച്ച് ഇസ്രായേൽ
സഞ്ജുവിന് ഔദ്യോഗിക സ്വീകരണം നൽകി ആദരിക്കാൻ സംസ്ഥാന സർക്കാർ
പെരുമ്പളം പാലം, വെള്ളം കയറാത്ത എസി റോഡ്, ചെല്ലാനം ടെട്രാപോഡ്; മൂന്നും യാഥാര്‍ഥ്യമാക്കിയത് ഊരാളുങ്കൽ
ദുബൈ വിമാനത്താവളം അടച്ചു; എല്ലാ സര്‍വീസുകളും നിർത്തിവച്ചെന്ന് അറിയിപ്പ്
ആര്യവൈദ്യഫാർമസി സ്ഥാപകൻ രാമവാരിയരുടെ മകൾ കസ്തൂരി വീട്ടിൽ മരിച്ച നിലയിൽ; കൊലപാതകമെന്ന് നിഗമനം
സ്വപ്നപദ്ധതിക്ക് തുടക്കം; വയനാട് തുരങ്കപാതയുടെ പാറതുരക്കൽ മുഖ്യമന്ത്രി ഉദ്‌ഘാടനം ചെയ്തു
വീണ്ടും സഞ്ജു,ബെത്തലിൻ്റെ പോരാട്ടവീര്യത്തിനും കയ്യടി;ഇംഗ്ലണ്ട് കടന്ന് ഇന്ത്യ T20 ലോകകപ്പ് ഫൈനലിൽ

സഞ്ജുവിന് ഔദ്യോഗിക സ്വീകരണം നൽകി ആദരിക്കാൻ സംസ്ഥാന സർക്കാർ

ടി 20 ലോകകപ്പിലെ ഹീറോ സഞ്ജു സാംസണ് സംസ്ഥാന സർക്കാർ ഔദ്യോഗിക സ്വീകരണം ഒരുക്കും. തിരുവനന്തപുരത്തായിരിക്കും സ്വീകരണം നൽകുകയെന്ന് വിദ്യാഭ്യാസ മന്ത്രി വി. ശിവൻകുട്ടി അറിയിച്ചു. സ്വീകരണം നൽകുന്ന തീയതി വെളിപ്പെടുത്തിയിട്ടില്ല. തിരുവനന്തപുരം വിഴിഞ്ഞം സ്വദേശിയായ സഞ്ജു, ടൂർണമെന്റിലെ മികച്ച പ്രകടനത്തിലൂടെ ടൂർണമെൻ്റിൻ്റെ താരമായി മലയാളികൾക്ക് വലിയ അഭിമാനമാണ് നൽകിയതെന്ന് മന്ത്രി പ്രസ്താവനയിൽ പറഞ്ഞു. ഇന്ത്യയുടെ വിജയത്തിന് സഞ്ജു നൽകിയ സംഭാവനകളെ ആദരിക്കുന്നതിനായി സംസ്ഥാന സർക്കാർ തലസ്ഥാന നഗരിയിൽ സ്വീകരണം സംഘടിപ്പിക്കുമെന്നും മന്ത്രി വ്യക്തമാക്കി. അഭിനന്ദനങ്ങളുമായി മുഖ്യമന്ത്രി […]

രതീഷ് സി.നായര്‍ക്ക് റഷ്യന്‍ വിദേശകാര്യമന്ത്രാലയത്തിന്റെ ബഹുമതി

റഷ്യയുടെ ഓണററി കോണ്‍സുല്‍ രതീഷ് സി.നായര്‍ക്ക് റഷ്യന്‍ വിദേശകാര്യ മന്ത്രാലയത്തിന്‍റെ മെഡല്‍ ഓഫ് കോ-ഓപ്പറേഷന്‍ മിനിസ്ട്രി ഡിപ്പാര്‍ട്മെന്‍റ് ഡയറക്ടര്‍ ഈഗര്‍ കപിരിന്‍ സമ്മാനിച്ചു. ഇത് സംബന്ധിച്ച ഉത്തരവിവ് നേരത്തെ വിദേശകാര്യമന്ത്രി സെര്‍ഗെ ലാവ്റോവ് ഒപ്പിട്ടിരുന്നു.ഇന്ത്യയും റഷ്യയും തമ്മിലുളള ബന്ധം ദൃഢമാക്കുന്നതില്‍ രതീഷ് സി.നായര്‍ വലിയ സംഭാവന നല്‍കുന്നതായി ഈഗര്‍ കപിരിന്‍ പറഞ്ഞു. റഷ്യന്‍ സാംസ്കാരിക കേന്ദ്രം ഡയറക്ടര്‍ കൂടിയായ രതീഷ് സി.നായര്‍ 2008 ലാണ് റഷ്യയുടെ ഓണററി കോണ്‍സുലാകുന്നത്. റഷ്യന്‍ പ്രസിഡന്‍റിന്‍റെ ഓര്‍ഡര്‍ ഓഫ് ഫ്രണ്ട്ഷിപ്പ്, പുഷ്കിന്‍ […]

Back To Top