കോഴിക്കോട് : മെഡിക്കൽ കോളജിലുണ്ടായ തീപിടുത്തം ഇലക്ട്രിക്കൽ ഇൻസ്പെക്ട്രെഡ് അന്വേഷിക്കുമെന്നും സാങ്കേതിക അന്വേഷണം തുടങ്ങിയെന്നും ആരോഗ്യ മന്ത്രി വീണ ജോർജ്ജ്. പിഡബ്ല്യുഡി ഇക്ട്രിക്കൽ വിഭാഗം പ്രാഥമിക റിപ്പോർട്ട് നൽകി. പൊലീസ് ഫോറെൻസിക് പരിശോധനയും നടക്കുന്നുണ്ട്. ഇന്നലെ രാത്രി 8 മണിയോടെയാണ് മെഡിക്കൽ കോളജിലെ അത്യാഹിത വിഭാഗത്തിനടുത്ത് പുക ഉയർന്നത്.ഷോർട്ട് സർക്യൂട് മൂലമാവാം എന്നാണ് നിഗമനം. 2026 ഒക്ടോബർ വരെ വാറന്റി ഉള്ള എംആർഐ യുപിഎസ് യൂണിറ്റ് ആണ് അപകടത്തിൽ ആയത്. 6 മാസം മുമ്പ് വരെ മെയ്ൻ്റനൻസ് […]
കോഴിക്കോട് മെഡിക്കൽ കോളേജിൽ പൊട്ടിത്തെറി, മൂന്ന് പേരുടെ മരണത്തിൽ കേസെടുത്തു.
അതേസമയം മെഡിക്കല്‍ കോളജിലുണ്ടായ തീപിടുത്തത്തിലാണ് വയനാട് സ്വദേശിയായ നസീറ മരിച്ചതെന്ന ആരോപണവുമായി സഹോദരന്‍ യൂസഫലി രംഗത്തെത്തി. ടി സിദ്ദിഖ് എംഎല്‍എയുടെ ആരോപണങ്ങള്‍ ശരിവച്ചുകൊണ്ടാണ് നസീറയുടെ കുടുംബത്തിന്റെ പ്രതികരണം. വെന്റിലേറ്ററിന്റെ സഹായം ലഭിക്കാത്തതാണ് സഹോദരി മരിക്കാന്‍ കാരണമായതെന്നും യൂസഫലി പ്രതികരിച്ചു. വിഷം കഴിച്ച് ആത്മഹത്യയ്ക്ക് ശ്രമിച്ച നസീറ ഇന്നലെ അപകടനില തരണം ചെയ്തിരുന്നുവെന്നും നസീറയുടെ മകളുടെ ഭര്‍ത്താവ് നൈസല്‍ പറഞ്ഞു.
തിരുവനന്തപുരം മെഡിക്കൽ കോളേജ് ഹോസ്പിറ്റലിലെ അന്വേഷണങ്ങൾക്കുള്ള ഫോൺ നമ്പറുകൾ.
.🙏അത്യാഹിത വിഭാഗം:0471 – 2528300🙏സൂപ്രണ്ട്0471- 2442234🙏RMO 0471–2528246🙏അപകടം 0471- 2528300🙏ബ്ലഡ് ബാങ്ക് 0471-2528230🙏കാത്ത് ലാബ് (ഐസിസിയു) 0471-2528499🙏സിടി സ്കാൻ 0471-2528232🙏നഴ്സിംഗ് സൂപ്രണ്ട് 0471-2528231🙏മോർച്ചറി 0471-2528236🙏സെക്യൂരിറ്റി ഓഫീസർ 0471-2528398🙏പേയ്‌മെന്റ് കൗണ്ടർ 0471-2528461🙏അനസ്തേഷ്യോളജി 0471-2528233🙏അനാട്ടമി 0471- 2528371🙏അപ്ലൈഡ് ന്യൂട്രീരിയൻ 0471-2528391🙏ബയോകെമിസ്ട്രി 0471-2528399🙏കാർഡിയോളജി 0471-2528267🙏കാർഡിയോത്തോറാസിക് ശസ്ത്രക്രിയ 0471-2528293🙏കമ്മ്യൂണിറ്റി മെഡിസിൻ 0471-2528379🙏ഡിമാറ്റോളജി, വെനറോളജി0471- 2528213🙏ഫോറൻസിക് മെഡിസിൻ 0471-2528373🙏ഗ്യാസ്ട്രോഎൻട്രോളജി 0471-2528241🙏ഗ്യാസ്ട്രോ എൻട്രോളജി സർജിക്കൽ 0471-2528295🙏ജനറൽ മെഡിസിൻ 0471-2528234🙏ജനറൽ സർജറി 0471-2528325🙏പകർച്ചവ്യാധികൾ 0471-2528296🙏മൈക്രോ ബയോളജി 0471-2528372🙏നെഫ്രോളജി 0471-2528268🙏ന്യൂറോളജി 0471-2528260🙏ന്യൂറോ സർജറി 0471-2528224🙏ഗൈനക്കോളജി 0471-2528365🙏ഓർത്തോപെഡിക്സ് 0471-2528242🙏ENT 0471-2528277🙏പീഡിയാട്രിക്സ് […]

