

തിരുവനന്തപുരം നാഷണൽ ആയുഷ് മിഷൻ കേരളം Procurement Officer, Data Programmer തസ്തികകളിലെ ഒഴിവുകളിലേക്ക് കരാർ അടിസ്ഥാനത്തിൽ അപേക്ഷ ക്ഷണിച്ചുവിശദവിവരങ്ങൾ വെബ് സൈറ്റിൽ ലഭ്യമാണ്.
അപേക്ഷ ലഭിക്കേണ്ട അവസാന തീയതി : 01-06-2025
www.nam.kerala.gov.in
Phone : 0471 2474550