Flash Story
ശബരിമല വിപുലമായ മുന്നൊരുക്കങ്ങളുമായി കെഎസ്ആർടിസി
റോക്കറ്റ് റെവല്യൂഷൻ”: ലോക ബഹികാരാശ വാ​രാഘോഷത്തിന് വിഎസ്എസ്‌സിയിൽ സമാപനം
കനറാ ബാങ്ക് തിരുവനന്തപുരം സർക്കിൾ ഹെഡായി സന്തോഷ് വി. എസ്. ചുമതലയേറ്റു
കനറാ ബാങ്ക് തിരുവനന്തപുരം സർക്കിൾ ഹെഡായി സന്തോഷ് വി. എസ്. ചുമതലയേറ്റു
രാഷ്‌ട്രീയ ഏകത ദിവസ്: ലഹരിക്കെതിരെ മോട്ടോർ വാഹന റാലി
എറണാകുളം റെയിൽവേ സ്റ്റേഷനിൽ 11 കിലോ കഞ്ചാവ് RPF പിടികൂടി
ബിജെപി യുടെ സേവാ ജ്യോതി യാത്ര രാജീവ് ചന്ദ്രശേഖർ ഉദ്ഘാടനം ചെയ്തു
റിഥം വെർച്വൽ പ്ലേറ്റ്ഫോം ഉദ്ഘാടനവും ലോഗോ പ്രകാശനവുംമന്ത്രി അഡ്വ. വി.ഇ അബ്ദുൾ ഗഫൂർ നിർവ്വഹിച്ചു
കെഎസ്ആർടിസിയുടെ കാർഗോ സർവീസിന് ഗംഭീര തുടക്കം;ആദ്യ സർവീസിൽ കൊണ്ടുപോയത് ഒരു ടൺ മൊബൈൽ ഫോണുകൾ. ചരിത്രപരമായ ചുവടുവയ്പ്പെന്ന് ഗതാഗത മന്ത്രി സി.പി ജോൺ:

ലോക ഹൃദയദിനത്തോടനുബന്ധിച്ച് തിരുവനന്തപുരം മെഡിക്കൽ കോളജ് കാർഡിയോളജി വിഭാഗവും, , കേരള ഹാർട്ട് ഫൗണ്ടേഷനും സംയുക്തമായി സംഘടിപ്പിക്കുന്ന ഹൃദയപരിശോധനാ ക്യാമ്പിൽ പങ്കെടുക്കുവാൻ എല്ലാവരെയും ഹൃദയപൂർവ്വം ക്ഷണിക്കുന്നു .

വിശദാംശങ്ങൾ താഴെ ചേർക്കുന്നു.ലോക ഹൃദയദിനം – ഹൃദ്രോഗ പരിശോധനാ ക്യാമ്പ്തിയതി – 27/09/2026 ഞായറാഴ്ചപരിശോധന സമയം : രാവിലെ 07:30 മുതൽ 09 മണി വരെ.8 മണി മുതൽ 10:30 വരെ വിദഗ്ദരായ ഡോക്ടർമാർ ഹൃദയാരോഗ്യ സംബന്ധമായ വിവിധ വിഷയങ്ങളിൽ ക്ലാസുകൾ നയിക്കുന്നു. CPR നൽകുന്നതിനുള്ള പരിശീലവും നൽകുന്നതായിരിക്കും. 09:00 – മണിക്ക് പൊതുസമ്മേളനം ., ബഹു. ആരോഗ്യ വകുപ്പ് മന്ത്രി ഉൽഘാടനം ചെയ്യുന്നു. എം. എൽ. എ മാർ, ജനപ്രതിനിധികൾ , മെഡിക്കൽ വിദ്യാഭ്യാസ രംഗത്തെ ഉയർന്ന ഉദ്യോഗസ്ഥർ തിരുവനന്തപുരം മെഡിക്കൽ കോളേജ് പ്രിൻസിപ്പൽ, ഹാർട്ട് ഫൗണ്ടേഷൻ ഡയറക്റ്റർ ഡോ. ശിവപ്രസാദ്, കാർഡിയോളജി വിഭാഗം മേധാവി ഡോ. മാത്യു ഐപ്പ്, മാത്യു തുടങ്ങി നിരവധി വിദഗ്ധർ പങ്കെടുക്കുന്നു.സൗജന്യമായി ഫാസ്റ്റിംഗ് ബ്ലഡ് ഷുഗർ, ലിപ്പീഡ് പ്രൊഫൈൽ എന്നീ രക്ത പരിശോധനകളും, രക്തസമ്മർദ്ദം, ഈ.സി. ജി എന്നിവയും നടത്തുന്നു. 12 മണിക്ക് വിവിധ പരിശോധനകളുടെ ഫലം അവിടെ വെച്ചു തന്നെ വിതരണം ചെയ്യുന്നതാണ്.സ്ഥലം : ഇൻസ്റ്റിറ്റ്യൂഷൻ ഓഫ് എൻജിനീയഴ്സ് ഹാൾ, കനകക്കുന്നിന് എതിർവശം. വെള്ളയമ്പലം

Back To Top
onwin