Flash Story
സ്പീക്കർ മുഖ്യമന്ത്രിയെ സന്ദർശിച്ചു
BDS വിദ്യാർത്ഥി നിഥിൻ രാജിന്റെ ആത്മഹത്യ :
പ്രശസ്ത ഫോട്ടോഗ്രാഫർ രഘു റായ് അന്തരിച്ചു
നിയമസഭാ ദിനമായ ഏപ്രില്‍ 27 (തിങ്കളാഴ്ച) രാവിലെ 10.00ന് നിയമസഭാ സമുച്ചയത്തിലെമഹാരഥന്‍മാരുടെ പ്രതിമകളില്‍ സ്പീക്കര്‍ എ. എന്‍. ഷംസീര്‍, പുഷ്പാര്‍ച്ചന നടത്തുന്നതാണ്.
മാരാർജി അനുസ്മരണം നടത്തി
മാധ്യമപ്രവർത്തകർക്ക് 20 ലക്ഷത്തിന്റെ ഇൻഷുറൻസും സഹകരണ സൊസൈറ്റിയും; ജെ.എം.എ സംഗമത്തിൽ നിർണ്ണായക പ്രഖ്യാപനങ്ങൾ
സ്ഫോടനം നടന്ന സ്ഥലം വീണ്ടും പരിശോധന, കഡാവർ നായ്ക്കളെ എത്തിച്ചു.
സ്ഫോടന സമയത്ത് വെടിക്കെട്ട് പുരയിൽ ഉണ്ടായിരുന്നത് 34 പേരെന്ന് പ്രാഥമിക നിഗമനം
പടക്കനിർമ്മാണ ശാലയിൽ ഉണ്ടായ സ്ഫോടനം മരണം 13 ആയി

ഈ​സ്റ്റ് റു​ഥ​ർ​ഫോ​ഡ്: ഫി​ഫ ക്ല​ബ് ലോ​ക​ക​പ്പ് ഫൈ​ന​ലി​ൽ പി​എ​സ്ജി​യെ വീ​ഴ്ത്തി ചെ​ല്‍​സി ജേ​താ​ക്ക​ൾ. ആ​ദ്യ​പ​കു​തി​യി​ൽ നേ​ടി​യ മൂ​ന്നു ഗോ​ളു​ക​ൾ​ക്കാ​ണ് ചെ​ൽ​സി പി​എ​സ്ജി​യെ ത​ക​ർ​ത്ത​ത്. ചെ​ൽ​സി​ക്കാ​യി കോ​ൾ പാ​ൽ​മ​ർ ‍ഇ​ര​ട്ട​ഗോ​ൾ നേ​ടി.

22, 30 മി​നി​റ്റു​ക​ളി​ലാ​യി​രു​ന്നു പാ​ൽ​മ​റി​ന്‍റെ ഗോ​ളു​ക​ൾ. മൂ​ന്നാം ഗോ​ൾ 43 -ാം മി​നി​റ്റി​ൽ പാ​ൽ​മ​റി​ന്‍റെ അ​സി​സ്റ്റി​ൽ​നി​ന്ന് ജാ​വോ പെ​ഡ്രോ നേ​ടി. ചാ​മ്പ്യ​ൻ​സ് ലീ​ഗ് കി​രീ​ട​നേ​ട്ട​ത്തി​ന്‍റെ പ​കി​ട്ട് മാ​യും​മു​ൻ​പ് ക്ല​ബ് ലോ​ക​ക​പ്പി​ലും ക​ന്നി മു​ത്തം പ​തി​പ്പി​ക്കാ​ൻ ഉ​റ​പ്പി​ച്ചെ​ത്തി​യ പി​എ​സ്ജി​യെ ഞെ​ട്ടി​ക്കു​ന്ന പ്ര​ക​ട​ന​മാ​ണ് ചെ​ൽ​സി പു​റ​ത്തെ​ടു​ത്ത​ത്.

ര​ണ്ടാം പ​കു​തി​യി​ൽ പ​ന്തി​ൽ ആ​ധി​പ​ത്യം നേ​ടി​യെ​ങ്കി​ലും പി​എ​സ്ജി​ക്ക് കാ​ര്യ​മാ​യ തി​രി​ച്ചു​വ​ര​വ് ന​ട​ത്താ​നാ​യി​ല്ല. ചെ​ൽ​സി​യു​ടെ പ്ര​തി​രോ​ധ​നി​ര ര​ണ്ടും ക​ൽ​പ്പി​ച്ചു​ത​ന്നെ​യാ​യി​രു​ന്നു. ത​ട്ടു​പൊ​ളി​പ്പ​ൻ സേ​വു​ക​ളു​മാ​യി ചെ​ൽ​സി​യു​ടെ ഗോ​ൾ​കീ​പ്പ​ർ റോ​ബ​ർ​ട്ട് സാ​ഞ്ച​സ് അ​ര​യും ത​ല​യും മു​റു​ക്കി​യ​തോ​ടെ ക​ന്നി​ക​പ്പു​മാ​യി ഫ്രാ​ൻ​സി​ലേ​ക്ക് വ​ണ്ടി ക​യ​റാ​മെ​ന്ന പി​എ​സ്ജി​യു​ടെ മോ​ഹം പൊ​ലി​ഞ്ഞു.

Back To Top
onwin