Flash Story
പ്രസ് ക്ലബിലെ സ്റ്റുഡിയോ,വോയ്‌സ് ആക്ടിംഗ് കോഴ്‌സ് ഉദ്ഘാടനം :സ്പീക്കര്‍ തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍:
വി ഡി സതീശന്‍ കേരള ജനതയെ അപമാനിക്കുന്നു: പി അബ്ദുല്‍ ഹമീദ്
പ്രിയദർശിനി പദ്ധതിക്ക് വൻ വിജയം :ബസ് യാത്രയിൽ മുഖ്യമന്ത്രിയും മന്ത്രിമാരും
അണ്ണാ ഡിഎംകെയുടെ പ്രാഥമിക അംഗത്വത്തില്‍ നിന്ന് രാജിവെച്ച് നടിഗൗതമി
മുന്‍പുള്ള പ്രതിപക്ഷം ചെയ്തത് പോലെ നിപയെ രാഷ്ട്രീയ ആയുധമാക്കാന്‍ തങ്ങള്‍ തയ്യാറല്ല: പിണറായി വിജയൻ
ശബരിമല സ്വർണ്ണക്കൊള്ളയിൽ പരിശോധനകൾക്കായി SIT സംഘം സന്നിധാനത്ത്.
നിപ പ്രതിരോധ പ്രവർത്തനത്തിൽ വീഴ്ചയില്ലെന്ന് ആരോഗ്യമന്ത്രി
കെഎസ്ആർടിസിയിലെ സ്ത്രീകളുടെ സൗജന്യ യാത്ര വളയം പിടിച്ചു സാരഥിയാകാൻ പോകുന്നത് പെരുമ്പാവൂർ ഡിപ്പോയിലെ വനിതാ ഡ്രൈവർ ഷീല..
കെ ബി പ്രദീപ് ദേവസ്വം സ്‌പെഷ്യല്‍ ഗവണ്‍മെന്റ് പ്ലീഡര്‍ സ്ഥാനം രാജിവെച്ചു; രാജി മുഖ്യമന്ത്രിയുടെ ആവശ്യപ്രകാരം

​ബാ​യ്: ഏ​ഷ്യ​ക​പ്പ് ക്രി​ക്ക​റ്റ് മ​ത്സ​ര​ത്തി​ൽ പാ​ക്കി​സ്ഥാ​നെ ത​ക​ർ​ത്ത് ഇ​ന്ത്യ. ഇ​ന്ന് ന​ട​ന്ന മ​ത്സ​ര​ത്തി​ൽ ഏ​ഴ് വി​ക്ക​റ്റി​നാ​ണ് ഇ​ന്ത്യ വി​ജ​യി​ച്ച​ത്.

പാ​ക്കി​സ്ഥാ​ൻ ഉ​യ​ർ​ത്തി​യ 128 റ​ൺ​സ് പി​ന്തു​ട​ർ​ന്ന ഇ​ന്ത്യ 25 പ​ന്ത് ബാ​ക്കി​നി​ൽ​ക്കെ വി​ജ​യ​ല​ക്ഷ്യം മ​റി​ക​ട​ന്നു. നാ​യ​ക​ൻ സൂ​ര്യ​കു​മാ​ർ യാ​ദ​വി​ന്‍റെ​യും അ​ഭി​ഷേ​ക് ശ​ർ​മ​യു​ടെ​യും തി​ല​ക് വ​ർ​മ‍​യു​ടെ​യും ബാ​റ്റിം​ഗ് മി​ക​വി​ലാ​ണ് ഇ​ന്ത്യ അ​നാ​യാ​സ​മാ​യി വി​ജ​യ​ല​ക്ഷ്യം മ​റി​ക​ട​ന്ന​ത്.

47 റ​ൺ​സെ​ടു​ത്ത സൂ​ര്യ​കു​മാ​ർ യാ​ദ​വാ​ണ് ഇ​ന്ത്യ​യു​ടെ ടോ​പ്സ്കോ​റ​ർ. അ​ഭി​ഷേ​ക് ശ​ർ​മ​യും തി​ല​ക് വ​ർ​മ​യും 31 റ​ൺ​സ് വീ​ത​മെ​ടു​ത്തു. പാ​ക്കി​സ്ഥാ​ന് വേ​ണ്ടി സാ​യിം അ​യൂ​ബാ​ണ് മൂ​ന്ന് വി​ക്ക​റ്റു​ക​ളും വീ​ഴ്ത്തി​യ​ത്.

ആ​ദ്യം ബാ​റ്റ് ചെ​യ്ത പാ​ക്കി​സ്ഥാ​ൻ ഒ​ൻ​പ​ത് വി​ക്ക​റ്റ് ന​ഷ്ട​ത്തി​ലാ​ണ് 127 റ​ൺ​സ് എ​ടു​ത്ത​ത്. പാ​ക്കി​സ്ഥാ​ൻ ബാ​റ്റിം​ഗ് നി​ര​യി​ൽ ഷാ​ഹി​ബ്സ​ദാ ഫ​ർ​ഹാ​നും ഷാ​ഹി​ൻ​ഷാ അ​ഫ്രീ​ഡി​ക്കും മാ​ത്ര​മാ​ണ് തി​ള​ങ്ങാ​നാ​യ​ത്. ഫ​ർ​ഹാ​ൻ 40 റ​ൺ​സും അ​ഫ്രീ​ഡി 33 റ​ൺ​സും എ​ടു​ത്തു.

Back To Top
onwin