Flash Story
സ്റ്റേറ്റ് പോലീസ് മീഡിയ സെൻ്ററിൻ്റെ പുതിയ ഡെപ്യൂട്ടി ഡയറക്ടറായി ഡോ. അഞ്ചൽ കൃഷ്ണകുമാർ ചുമതലയേറ്റു.
പ്രസ് ക്ലബിലെ സ്റ്റുഡിയോ,വോയ്‌സ് ആക്ടിംഗ് കോഴ്‌സ് ഉദ്ഘാടനം :സ്പീക്കര്‍ തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍:
വി ഡി സതീശന്‍ കേരള ജനതയെ അപമാനിക്കുന്നു: പി അബ്ദുല്‍ ഹമീദ്
പ്രിയദർശിനി പദ്ധതിക്ക് വൻ വിജയം :ബസ് യാത്രയിൽ മുഖ്യമന്ത്രിയും മന്ത്രിമാരും
അണ്ണാ ഡിഎംകെയുടെ പ്രാഥമിക അംഗത്വത്തില്‍ നിന്ന് രാജിവെച്ച് നടിഗൗതമി
മുന്‍പുള്ള പ്രതിപക്ഷം ചെയ്തത് പോലെ നിപയെ രാഷ്ട്രീയ ആയുധമാക്കാന്‍ തങ്ങള്‍ തയ്യാറല്ല: പിണറായി വിജയൻ
ശബരിമല സ്വർണ്ണക്കൊള്ളയിൽ പരിശോധനകൾക്കായി SIT സംഘം സന്നിധാനത്ത്.
നിപ പ്രതിരോധ പ്രവർത്തനത്തിൽ വീഴ്ചയില്ലെന്ന് ആരോഗ്യമന്ത്രി
കെഎസ്ആർടിസിയിലെ സ്ത്രീകളുടെ സൗജന്യ യാത്ര വളയം പിടിച്ചു സാരഥിയാകാൻ പോകുന്നത് പെരുമ്പാവൂർ ഡിപ്പോയിലെ വനിതാ ഡ്രൈവർ ഷീല..

അങ്ങനെ കാത്തിരുന്ന ആ ധന്യ മുഹൂർത്തം മംഗളമായി Bharat Bhavan വച്ച് നടന്നു. കാലാവസ്ഥ അനുകൂലമായി നിന്നു 🙏🙏🙏മുഖ്യ അതിഥികളായവർ എല്ലാവരും എത്തി ❤️❤️❤️ശ്രീ TP ശ്രീനിവാസൻ മുൻ അംബാസിഡർ Dubai Days പുസ്തകം പ്രകാശനം ചെയ്തു. ആദ്യ പതിപ്പ് ഡയറക്ടർ ജനറൽ സെൻട്രൽ, ശ്രീ ആനന്ദ് IAAS, സ്വീകരിച്ചു. ശ്രീ Pramod Payyanur അധ്യക്ഷനായി, പ്രൊഫ്‌ GN പണിക്കർ പുസ്തകം അവതരിപ്പിച്ചു. Smt അജി പണിക്കർ ആദ്യം പുസ്തകം വാങ്ങി, Dr. ശ്രീകല ഏവരെയും സ്വാഗതം ചെയ്തു. Dr Joseph Antony, Surej Puthuveettil, ശ്രീ Chandrakumar S Chandragiri, പ്രശസ്ത സിനിമ നടി Usha TT, ശ്രീ Nandakumar Menon എന്നിവർ ആശംസകൾ അർപ്പിച്ചു. Preetha Kulathoor നന്ദി രേഖപെടുത്തി. ലോകമങ്ങനെയാണ് ടീം അംഗങ്ങൾ പ്രാർത്ഥനഗീതം ആലപിച്ചു. Aswathy Sivakumar, Aneettasam Sabu എന്നിവർ പരിപാടി അവതാരികരായി 🙏🙏🙏പരിപാടി പരിപോഷിപിച്ചവരെയും, പുസ്തകത്തിന്റെ പിന്നിൽ പ്രവർത്തിച്ചവരെയും ആദരിക്കുകയുണ്ടായി 🙏🙏

Back To Top
onwin