News October 1, 2025October 1, 2025Sreeja Ajay തിരുവനന്തപുരം ടാഗോർ തിയേറ്റർ അങ്കണത്തിൽ വിവര പൊതുജന സമ്പർക്ക വകുപ്പിന്റെ സംസ്ഥാന ഇൻഫർമേഷൻ ഹബ് മുഖ്യമന്ത്രി പിണറായി വിജയൻ ഉദ്ഘാടനം ചെയ്തു. , വകുപ്പിന്റെ റിസർച്ച് ആൻഡ് റഫറൻസ്, സമൂഹ മാധ്യമ വിഭാഗങ്ങൾ ആണ് പുതിയ ഇരുനില മന്ദിരത്തിൽ പ്രവർത്തന സജ്ജമാവുന്നത്. ഐ & പി ആർ ഡി സ്പെഷ്യൽ സെക്രട്ടറി ഡോ. എസ്.കാർത്തികേയൻ, വകുപ്പ് ഡയറക്ടർ ടി.വി. സുഭാഷ് തുടങ്ങിയവർ ചടങ്ങിൽ പങ്കെടുത്തു
News September 14, 2026September 14, 2026Sreeja Ajay കർണ്ണാടകത്തിൽ നിന്നുമുള്ള പാൽ ലഭ്യത കൂട്ടാൻ ഇടപെടണം, കർണ്ണാടക മുഖ്യമന്ത്രി ഡി.കെ ശിവകുമാറിന് നിവേദനം സമർപ്പിച്ച് മന്ത്രി ബിന്ദുകൃഷ്ണ
News Health September 14, 2026September 14, 2026Sreeja Ajay 108 ആംബുലൻസ് ജീവനക്കാർക്ക് ബോണസ് അനുവദിക്കും: മന്ത്രി ബിന്ദു കൃഷ്ണ
News September 14, 2026September 14, 2026Sreeja Ajay ഗവ :.ലോ കോളേജ് 2026 പാസൗട്ട് ബാച്ച് ബിരുദദാനചടങ്ങ് മുഖ്യമന്ത്രി ഉദ്ഘാടനം ചെയ്തു.