Flash Story
കർണ്ണാടകത്തിൽ നിന്നുമുള്ള പാൽ ലഭ്യത കൂട്ടാൻ ഇടപെടണം, കർണ്ണാടക മുഖ്യമന്ത്രി ഡി.കെ ശിവകുമാറിന് നിവേദനം സമർപ്പിച്ച് മന്ത്രി ബിന്ദുകൃഷ്ണ
108 ആംബുലൻസ് ജീവനക്കാർക്ക് ബോണസ് അനുവദിക്കും: മന്ത്രി ബിന്ദു കൃഷ്‌ണ
ഗവ :.ലോ കോളേജ് 2026 പാസൗട്ട് ബാച്ച് ബിരുദദാനചടങ്ങ് മുഖ്യമന്ത്രി ഉദ്ഘാടനം ചെയ്തു.
എം ബി എച്ച് എസ് പ്രവാസി കൂട്ടായ്മയുടെ എട്ടാമത് ഓണാഘോഷവും കുടുംബ സംഗമവും പള്ളിപ്പുറം NSS കരയോഗ ഹാളിൽ വച്ച് നടന്നു
സിക്കിമില്‍ മണ്ണിടിച്ചില്‍.രണ്ട് വീടുകൾക്ക് കേടുപാടുകൾ
108 ആംബുലന്‍സ് ജീവനക്കാരെ ചര്‍ച്ചയ്ക്ക് വിളിച്ച് സര്‍ക്കാര്‍.
ഓപ്പറേഷന്‍ തൂഫാന്‍:ഇതുവരെ അറസ്റ്റിലായത് 11363 പേര്‍
ഭൂമിയിലെ ദൃശ്യവിസ്മയമാണ് കുട്ടികൾ: സാഹിത്യകാരൻ വൈശാഖൻ

പ്രധാനമന്ത്രി നരേന്ദ്ര മോദിക്കെതിരെ കോൺഗ്രസ് നേതാവ് പവൻ ഖേര. പാലക്കാട്ടെ പൊതുസമ്മേളനത്തിൽ പ്രധാനമന്ത്രി പറഞ്ഞ A എന്നത് ആബ്സെന്റ് എന്നാണെന്നും കേരളത്തിൽ തിരഞ്ഞെടുപ്പിന് ശേഷവും മുൻപും ബിജെപി ആബ്സന്റായിരിക്കും എന്നും അദേഹം പരിഹസിച്ചു. കേരളത്തിൽ ബിജെപി – സിപിഐഎം ഡീൽ ഉണ്ടെന്നത് വ്യക്തമാണെന്ന് പവൻ ഖേര. എൽഡിഎഫും ബിജെപിയും ഇരട്ടകളാണെന്ന് വ്യക്തമാണെന്ന് പവൻ ഖേര പറഞ്ഞു.

ബിജെപി-സിപിഐഎം ഡീൽ അത് ആരെയും ബോധ്യപ്പെടുത്തേണ്ട ആവശ്യം ഇല്ല. രാഹുൽ മങ്കൂട്ടത്തിനെതിരെ ആരോപണം വന്ന ഉടനെ നടപടി എടുത്തു. അയാൾ ഇപ്പോൾ പാർട്ടിക്ക് പുറത്താണ്. ആരോപണം നേരിട്ടവരെ ബിജെപി എന്ത് ചെയ്തുവെന്നും മധു കിഷ്വർ അടക്കമുള്ളവർ പ്രധാനമന്ത്രിയുടെ കൂടെ ഉള്ള ആളല്ലേയെന്നും പവൻ ഖേര ചോദിച്ചു.

കേരളത്തിന് ആവശ്യമുള്ളപ്പോൾ എത്താത്ത പ്രധാനമന്ത്രി അപമാനിക്കാനായി എത്തുന്നു. പ്രധാനമന്ത്രി കേരളത്തിൽ എത്തുന്നതുകൊണ്ട് ഒരു ഗുണവുമില്ലെന്നും പവൻ ഖേര പറഞ്ഞു. വരാതിരുന്നാൽ ഇന്ധന ലാഭം എങ്കിലും രാജ്യത്തിനുണ്ടാകുമെന്ന് അദേഹം കൂട്ടിച്ചേർത്തു. ഡീൽ ആരോപണം ഉൾപ്പടെ പരാമർശിച്ച് എൽഡിഎഫിനെയും യുഡിഎഫിനെയും വിമർശിച്ചായിരുന്നു

Back To Top
onwin