Flash Story
ശബരിമല വിപുലമായ മുന്നൊരുക്കങ്ങളുമായി കെഎസ്ആർടിസി
റോക്കറ്റ് റെവല്യൂഷൻ”: ലോക ബഹികാരാശ വാ​രാഘോഷത്തിന് വിഎസ്എസ്‌സിയിൽ സമാപനം
കനറാ ബാങ്ക് തിരുവനന്തപുരം സർക്കിൾ ഹെഡായി സന്തോഷ് വി. എസ്. ചുമതലയേറ്റു
കനറാ ബാങ്ക് തിരുവനന്തപുരം സർക്കിൾ ഹെഡായി സന്തോഷ് വി. എസ്. ചുമതലയേറ്റു
രാഷ്‌ട്രീയ ഏകത ദിവസ്: ലഹരിക്കെതിരെ മോട്ടോർ വാഹന റാലി
എറണാകുളം റെയിൽവേ സ്റ്റേഷനിൽ 11 കിലോ കഞ്ചാവ് RPF പിടികൂടി
ബിജെപി യുടെ സേവാ ജ്യോതി യാത്ര രാജീവ് ചന്ദ്രശേഖർ ഉദ്ഘാടനം ചെയ്തു
റിഥം വെർച്വൽ പ്ലേറ്റ്ഫോം ഉദ്ഘാടനവും ലോഗോ പ്രകാശനവുംമന്ത്രി അഡ്വ. വി.ഇ അബ്ദുൾ ഗഫൂർ നിർവ്വഹിച്ചു
കെഎസ്ആർടിസിയുടെ കാർഗോ സർവീസിന് ഗംഭീര തുടക്കം;ആദ്യ സർവീസിൽ കൊണ്ടുപോയത് ഒരു ടൺ മൊബൈൽ ഫോണുകൾ. ചരിത്രപരമായ ചുവടുവയ്പ്പെന്ന് ഗതാഗത മന്ത്രി സി.പി ജോൺ:

രാജ്യത്ത് ജി.എസ്‌.ടി നിയമം നടപ്പിലായിട്ട് 9 വർഷം പിന്നിടുന്ന ജൂലൈ 1-ന് ടി.സി.പി.എ.കെ. സംഘടിപ്പിക്കുന്ന സെമിനാർ തിരുവനന്തപുരത്ത്, ട്രിവാൻഡ്രം ക്ലബ് ഹാളിൽ

നികുതി മേഖലയിൽ തൊഴിൽ ചെയ്യുന്നവരെ സംഘടിപ്പിച്ചുകൊണ്ട് 1992-ൽ എറണാകുളം ജില്ലയിൽ രൂപംകൊണ്ട ടാക്സ് കൺസൾട്ടന്റ്സ് ആൻഡ് പ്രാക്റ്റീഷണേഴ്‌സ് അസോസിയേഷൻ കേരള ട്രിസിപി.എ .കെ) ഇന്ന് കേരളത്തിലെ മുഴുവൻ ജി.എസ്‌.ടി സർക്കിൾ ഓഫീസുകൾ കേന്ദ്രീകരിച്ച് യൂണിറ്റുകൾ ഉള്ള, ഈ മേഖലയിൽ തൊഴിൽ ചെയ്യുന്നവരുടെ ഏറ്റവും വലിയ സംഘടനയായി മാറിയിട്ടുണ്ട്. അംഗങ്ങളുടെ ക്ഷേമ പ്രവർത്തനങ്ങൾ ലക്ഷ്യമിട്ടുള്ള പ്രവർത്തനങ്ങൾക്കൊപ്പം നികുതി നിയമങ്ങളിൽ കലാകാലങ്ങളിൽ മാറ്റങ്ങൾ ഉണ്ടായപ്പോഴും അംഗങ്ങളെ അതിനെല്ലാം പ്രാപ്തരാക്കുവാനും കഴിഞ്ഞു. നികുതി സമൂലമാറ്റത്തോടെ കൊണ്ടുവന്ന ജി.എസ്‌.ടി 2017 ജൂലായ് ഒന്നിന് […]

പ്രസ് ക്ലബിലെ സ്റ്റുഡിയോ,വോയ്‌സ് ആക്ടിംഗ് കോഴ്‌സ് ഉദ്ഘാടനം :സ്പീക്കര്‍ തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍:

സ്പീക്കര്‍ തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍ ഉദ്ഘാടനം ചെയ്യും തിരുവനന്തപുരം പ്രസ് ക്ലബ് ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ജേണലിസത്തിനായി പുതുതായി പണികഴിപ്പിച്ച സ്റ്റുഡിയോയുടേയും വോയ്‌സ് ആക്ടിംഗ് കോഴ്‌സിന്റെയും ഉദ്ഘാടനം ഇന്ന് (16.06.26) രാവിലെ 11.30 ന് ടിഎന്‍ജി ഹാളില്‍ നടക്കും. നിയമസഭാ സ്പീക്കര്‍ തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍ ഉദ്ഘാടനം നിര്‍വഹിക്കും. പ്രൊഫ.അലിയാര്‍, ബാലകൃഷ്ണന്‍ പെരിയ, പ്രസ് ക്ലബ് പ്രസിഡന്റ് എസ് ശ്രീകേഷ് എന്നിവര്‍ പങ്കെടുക്കും. വോയ്‌സ് റെക്കോഡിംഗ്, ഡബ്ബിംഗ് തുടങ്ങിയവയ്ക്കുള്ള സംവിധാനങ്ങള്‍ ഉള്‍ക്കൊള്ളുന്നതാണ് പുതിയ സ്റ്റുഡിയോ . ശബ്ദരംഗത്തെ ആധുനിക പരിശീലത്തിന് നേതൃത്വം […]

വർഷങ്ങൾ നീണ്ട നിയമ പോരാട്ടത്തിന് അവസാനം ആകുന്നു :ജയിലിൽ കഴിയുന്ന അബ്ദുൾ റഹീമിൻ്റെ ശിക്ഷാ കാലാവധി ചൊവാഴ്ച പൂർത്തിയാവും

വധശിക്ഷയ്ക്ക് വിധിക്കപ്പെട്ട് സൗദി ജയിലിൽ കഴിയുന്ന കോഴിക്കോട് കടലുണ്ടി സ്വദേശി അബ്ദുൾ റഹീമിൻ്റെ ശിക്ഷാ കാലാവധി ചൊവാഴ്ച പൂർത്തിയാവും. വ്യാഴാഴ്ച മുതൽ സൗദിയിൽ അവധിയായതിതാൽ അതിനുശേഷമേ നാട്ടിൽ തിരിച്ച് എത്തുകയുള്ളുവെന്ന് അബ്ദുൾ റഹീം നിയമ സഹായ സമിതി അറിയിച്ചു. വർഷങ്ങളുടെ കാത്തിരിപ്പിനൊടുവിൽ റഹീം എത്തുന്നതിന്റെ സന്തോഷത്തിലാണ് കുടുംബം.

തൃശ്ശൂർ സ്ഫോടനം 9 പേരുടെ മൃതദേഹം ലഭിച്ചു.

9 പേരുടെ മൃതദേഹം ലഭിച്ചു. അപകടസ്ഥലത്തു നിന്ന് ശരീരഭാഗങ്ങൾ കണ്ടുകിട്ടിയെങ്കിലും ചിന്നിച്ചിതറിയ ശരീര ഭാഗങ്ങളായതിനാൽ മരണപ്പെട്ടവരുടെ എണ്ണം കണക്കാക്കാനായിട്ടില്ല. 13 പേർ മെഡിക്കൽ കോളേജിലെ ബേണിംഗ് ഐസിയുവിൽ.ഇതിൽ മൂന്നു പേർ സ്ത്രീകൾ.ഐസിയുവിലുള്ള 13 ൽ അഞ്ചു പേരുടെ നില ഗുരുതരം.

ബി ഡി എസ് വിദ്യാർത്ഥി നിതിൻ രാജിന്റെ മരണത്തിൽ ലോൺ ആപ്പിനെതിരെ കേസ്,

കണ്ണൂര്‍ അഞ്ചരക്കണ്ടി ദന്തല്‍ കോളജിലെ ബിഡിഎസ് വിദ്യാര്‍ഥി നിതിന്‍ രാജിന്റെ മരണത്തില്‍ ലോണ്‍ ആപ്പിനെതിരെ കേസ്. ചക്കരയ്ക്കല്‍ പൊലീസ് സ്വമേധയാ കേസെടുക്കുകയായിരുന്നു. ഇന്‍സ്റ്റ് പേ എന്ന ആപ്പിനെതിരായാണ് കേസ്.കഴിഞ്ഞ ജനുവരിയിലാണ് നിതിന്‍ രാജ് ആപ്പ് വഴി 36 ശതമാനം പലിശയ്ക്ക് 15000 രൂപ വായ്പയെടുത്തത്. ഏപ്രില്‍ മാസമായപ്പോഴേക്കും ആപ്പുമായി ബന്ധപ്പെട്ടവര്‍ നിതിനെ നിരന്തരം ഭീഷണിപ്പെടുത്താന്‍ തുടങ്ങി. നിതിനെ ആപ്പുമായി ബന്ധപ്പെട്ടവര്‍ മാനസികമായി പീഡിപ്പിച്ചുവെന്നും ഭയപ്പെടുത്തി പണം തിരിച്ചടപ്പിക്കാന്‍ ശ്രമിച്ചുവെന്നുമാണ് എഫ്‌ഐആറില്‍ പറയുന്നത്. ലോണ്‍ ആപ്പ് നിതിന്റെ അധ്യാപികയുടെ […]

നമ്മളെ ആര് ഭരിക്കണം ആര് നയിക്കണം എന്ന് തീരുമാനിക്കുന്നതിനുള്ള അവസരം – സ്വാമി ഗുരുരത്നം ജ്ഞാന തപസ്വി

വെഞ്ഞാറമ്മൂട് : ജനാധിപത്യ സംവിധാനത്തില്‍ നമ്മളെ ആര് ഭരിക്കണം ആര് നയിക്കണം എന്ന് തീരുമാനിക്കുന്നതിനുള്ള അവസരമാണ് ഇലക്ഷന്‍. വോട്ട് ചെയ്യുക എന്നത് പൗരന്റെ കടമയും ഉത്തരവാദിത്തവുമാണ്. രാജ്യത്തിന്റെ ഭാഗധേയത്തില്‍ നമ്മുടെ പങ്കാളിത്തം ഉറപ്പാക്കണമെന്ന് ശാന്തിഗിരി ആശ്രമം ജനറല്‍ സെക്രട്ടറി സ്വാമി ഗുരുരത്നം ജ്ഞാന തപസ്വി. ഇന്ന് രാവിലെ എട്ട് മണിക്ക് കോലിയക്കോട് ഗവ.യു.പി.എസ്. സ്കൂളിലെ 81-ാം നമ്പര്‍ ബൂത്തില്‍ വോട്ട് രേഖപ്പെടുത്തിയശേഷം സംസാരിക്കുകയായിരുന്നു സ്വാമി. നാടിന്റെ വികസനം ജനങ്ങളുടെ ക്ഷേമം ഇതിനെ എല്ലാത്തിനെയും മുൻനിർത്തി നമ്മുടെ വിലയേറിയ […]

വിജയമോഹിനി മിൽ: കേന്ദ്ര സർക്കാരിന്റെ ഉടമസ്ഥതയിലുള്ള ഈ മിൽ അടച്ചു പൂട്ടിയത് ബി.ജെ.പി. സർക്കാരാണ്.ഇവിടത്തെ തൊഴിലാളികളെ സംരക്ഷിക്കുന്നതിനും മിൽ നവീകരിച്ച് തുറന്നു നൽകുന്നതിനുമായി തൊഴിലാളികൾ പ്രക്ഷോഭത്തിലാണ്.കുറഞ്ഞ പക്ഷം ആ മിൽ സംസ്ഥാന സർക്കാരിന് കൈമാറാനെങ്കിലും ബി.ജെ.പി. നേതൃത്വത്തിലുള്ള കേന്ദ്ര സർക്കാർ തയ്യാറാകണം. സത്യൻനഗർ സ്റ്റേഡിയത്തിന്റെ നവീകരണം ഒരു കോടി രൂപ ചെലവിൽ നടന്നു വരികയാണ്. മണ്ഡലത്തിൽ ആകെ കായിക രംഗത്തിനായി5 മൈതാനങ്ങൾ നവീകരിക്കുന്നതിന് ആകെ മൂന്നു കോടിയോളം രൂപയുടെ പദ്ധതികൾ നടന്നു വരികയാണ്.ശാന്തിവിളയിൽ സ്ഥിതി ചെയ്യുന്ന നേമം […]

കെഎസ്ഇബിഓഫീസുകളിൽവിജിലൻസ്മിന്നൽപരിശോധന,ഉദ്യോഗസ്ഥരിൽ നിന്നും 16,50,000 രൂപ പിടിച്ചെടുത്തു

കെഎസ്ഇബിഓഫീസുകളിൽ വിജിലൻസ്മിന്നൽപരിശോധന. ഓ​പ​റേ​ഷ​ൻ ഷോ​ർ​ട്ട് സ​ർ​ക്യൂ​ട്ട്​’ എ​ന്ന പേ​രി​ൽ 70 സെ​ക്ഷ​ൻ ഓ​ഫിസുകളിലാണ് വിജില ൻസ് പ​രി​ശോ​ധ​ന ന​ട​ന്ന​ത്. പരിശോധനയിൽ വ്യാപക ക്രമക്കേടാണ്കണ്ടെത്തിയത്.ഉദ്യോഗസ്ഥരിൽനിന്നും16,50,000 രൂപയും പിടിച്ചെടുത്തു. കരാർനൽകുന്നതിൽവിജിലൻസ് ക്രമക്കേട് കണ്ടെത്തി. പ​ല​യി​ട​ത്തും ക്ര​മ​ക്കേ​ടു​ക​ൾ ക​ണ്ടെ​ത്തി​യ​താ​യാ​ണ്​ സൂ​ച​ന. ക​രാ​ർ ​​ജോ​ലി​ക​ളു​ടെ ടെ​ൻ​ഡ​ർ അ​നു​വ​ദി​ക്കു​ന്ന​തി​ൽ ഉ​ദ്യോ​ഗ​സ്ഥ​രു​ടെ ഒ​ത്താ​ശ​യോ​ടെ വ്യാ​പ​ക ക്ര​മ​ക്കേ​ടും സ്വ​ജ​ന​പ​ക്ഷ​പാ​ത​വും ന​ട​ന്നു​വ​രു​ന്ന​താ​യി വി​ജ​ല​ൻ​സി​ന്​ പ​രാ​തി ല​ഭി​ച്ചി​രു​ന്നു. ക​രാ​റു​കാ​രി​ൽ​നി​ന്ന് ക​മീ​ഷ​ൻ ഇ​ന​ത്തി​ൽ പ​ണം​പ​റ്റു​ന്ന ചി​ല ഉ​ദ്യോ​ഗ​സ്ഥ​ർ ക​രാ​ർ പ്ര​വ​ർ​ത്തി​ക​ളി​ൽ യ​ഥാ​വി​ധി പ​രി​ശോ​ധ​ന ന​ട​ത്താ​തെ ബി​ൽ മാ​റി പ​ണം അ​നു​വ​ദി​ക്കു​ന്ന​താ​യി വി​വ​രം […]

കുപ്രസിദ്ധ കുറ്റവാളി പോലീസിന്റെ പിടിയിൽ

അയൽവാസിയുടെ വീട്ടിൽ അതിക്രമിച്ചു കയറി വീട്ടമ്മയെ ഉപദ്രവിച്ച കേസിലെ പ്രതിയായ തമ്പാനൂർ കണ്ണേറ്റുമുക്ക് സ്വദേശി അച്ചു എന്ന് വിളിക്കുന്ന അനന്തുവാണ് തമ്പന്നൂർ പോലീസിന്റെ പിടിയിലായത്2025 ഒക്ടോബറിൽ അയൽവാസിയുടെ വീട്ടിൽ അതിക്രമിച്ചു കയറി വീട്ടമ്മയെ ഉപദ്രവിച്ച ശേഷം ഒളിവിൽ പോയ പ്രതിയെ ഫോർട്ട് പോലീസ് അസിസ്റ്റന്റ് കമ്മീഷണർ സി. ബിനു കുമാറിന്റെ നിർദ്ദേശപ്രകാരം തമ്പാനൂർ ഇൻസ്പെക്ടർ ബിജു കുമാറിന്റെ നേതൃത്വത്തിലുള്ള പോലീസ് സംഘമാണ് ഇയാളെ പിടികൂടിയത്തമ്പാനൂർ എസ് ഐ മാരായ ബിനു മോഹൻ, ശ്രീകുമാർ, സിവിൽ പോലീസ് ഓഫീസർമാരായ […]

Naval Day Operation DemoOn 03rd December 2025At Shanghumukham Beach

പൊതുജനങ്ങൾക്കു അന്നേ ദിവസം തിരുവനന്തപുരം നഗരത്തിലെ പാർക്കിംഗ് സ്ഥലങ്ങളെ കുറിച്ച് അറിയാൻ താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്തോ അല്ലെങ്കിൽ QR കോഡ് സ്കാൻ ചെയ്യാവുന്നതാണ്. പാർക്കിംഗ് സ്ഥലങ്ങളിൽ നിന്നും function സ്ഥലത്തേയ്ക്ക് പോകാനും തിരികെ വരുവാനുമായി എല്ലാ പാർക്കിംഗ് സ്ഥലത്തും KSRTC ബസുകൾ സജ്ജീകരിച്ചിട്ടുണ്ട്. അന്നേ ദിവസംFunction നടക്കുന്ന ശംഖുമുഖം, വെട്ടുകാട് പ്രദേശങ്ങളിലേക്ക് KSRTC ബസിൽ മാത്രമേ പോകാൻ സാധിക്കുകയുള്ളൂ. തിരുവനന്തപുരം സിറ്റി പോലീസിന്റെ ഗതാഗത നിയന്ത്രണങ്ങളോട് പൊതുജനങ്ങൾ സഹകരിക്കേണ്ടതാണ്. ഗതാഗതക്രമീകരണങ്ങളുടെ വിവരങ്ങൾ അറിയുന്നതിലേക്ക് 9497930055, […]

Back To Top
onwin