Flash Story
അതിജീവിതകൾക്ക് സമഗ്ര പിന്തുണ ഉറപ്പാക്കാൻ ‘SPEAK UP TO STAND UP’ പദ്ധതി: മന്ത്രി ബിന്ദു കൃഷ്ണ
സൂപ്പര്‍ഹീറോ സങ്കല്പങ്ങളെ പുനര്‍നിര്‍വചിക്കുമ്പോള്‍: സാംസ്‌കാരിക വേരുകളുള്ള ചലച്ചിത്രലോകങ്ങള്‍ സൃഷ്ടിക്കുന്നതിനെക്കുറിച്ച് അയാന്‍ മുഖര്‍ജിയും ബേസില്‍ ജോസഫും
സഹകരണ മേഖലയെ സി.പി.എം അഴിമതിയുടെ എ.ടി.എമ്മുകളാക്കി മാറ്റി; ചോദ്യം ചെയ്യുന്നവരെ ആക്രമിച്ച് നിശ്ശബ്ദരാക്കുന്നു: രാജീവ് ചന്ദ്രശേഖർ എംഎൽഎ
വാൻ’ വഴി പണമടയ്ക്കുന്ന വാട്ടർ അതോറിറ്റിഉപഭോക്താക്കൾക്ക് പുതിയ ഐ എഫ് എസ് സി കോഡ്
പൾസ് പോളിയോ ക്യാമ്പയിൻ
വനം വകുപ്പ് പിടികൂടി സുരക്ഷിതമായി വിട്ടയച്ചത് 40 പാമ്പുകളെ
അയ്യപ്പൻമാർ മലകയറുമ്പോൾ പാലിക്കേണ്ടനിർദ്ദേശങ്ങളുമായി ആരോഗ്യവകുപ്പ്
വേവ്സ് ബസാർ വഴി യഥാർഥ ഉള്ളടക്ക സൃഷ്ടികൾ കണ്ടെത്താൻ പങ്കാളികളായി എൻ.എഫ്.ഡി.സിയും സോണി പിക്‌ചേഴ്‌സ് നെറ്റ്‌വർക്സ് ഇന്ത്യയും
ജടായു ശില്പത്തിന് ആദരവുമായി തപാൽ വകുപ്പ് : പ്രത്യേക കവർ പ്രകാശനം ചെയ്തു

അംഗൻവാടിയിൽ വാട്ടർ പ്യൂരിഫയർ സംഭവനയായി നൽകി

തിരുവനന്തപുരം അർബൻ ഹ്യൂമൻ റൈറ്റ്സ് ഫൗണ്ടേഷൻസ് പ്രസിഡൻറ് ഡോ മൈക്കിൾ ഡാനിയൽ, ജനറൽ സെക്രട്ടറി അരുൺ നായർ, മീഡിയ സെൽ ചെയർമാൻ ശ്രീ സുരേഷ് കുമാർ, വൈസ് പ്രസിഡൻറ് ജിജിമോൻ, വനിതാ സെൽ പ്രസിഡൻറ് ഷീജ സാന്ദ്ര എന്നിവരുടെ നേതൃത്വത്തിൽചെങ്കൽചൂള രാജാജി 62 നമ്പർ അംഗൻവാടിയിലേക്ക് RO വാട്ടർ പ്യൂരിഫയർ സംഭാവനയായി ശിശു വികസന പദ്ധതി ഓഫീസറായ ദീപാ മാഡത്തിന്റെ സാന്നിധ്യത്തിൽ അംഗൻവാടി ടീച്ചറായ അനിതകുമാരിക്ക് കൈമാറുന്നു …

രാജ്യ തലസ്ഥാനത്തെ പോരാളികൾക്ക് കേരളത്തിൻറെ ഐക്യദാർഢ്യം..

രാജ്യ തലസ്ഥാനത്തെ പോരാളികൾക്ക് കേരളത്തിൻറെ ഐക്യദാർഢ്യം.. എസ്എഫ്ഐലോക് ഭവൻ മാർച്ച് പ്രതിപക്ഷ നേതാവ്പിണറായി വിജയൻഉദ്ഘാടനം ചെയ്തു

കേരളത്തിൻ്റെ വികസനത്തിന് ആയുർവേദ സാധ്യതകൾ പ്രയോജനപ്പെടുത്തുന്നതിനായി കേരള സ്റ്റേറ്റ് ഗവൺമെൻ്റ് ആയുർവേദ മെഡിക്കൽ ഓഫീസേഴ്സ് അസോസിയേഷൻ

തിരുവനന്തപുരം : കേരളത്തിൻ്റെ വികസനത്തിന് ആയുർവേദ സാധ്യതകൾ പ്രയോജനപ്പെടുത്തുന്നതിനായി കേരള സ്റ്റേറ്റ് ഗവൺമെൻ്റ് ആയുർവേദ മെഡിക്കൽ ഓഫീസേഴ്സ് അസോസിയേഷൻ ( കെ. എസ്. ജി.എ.എം. ഒ എ ) സംസ്ഥാന കമ്മറ്റിയുടെ നേതൃത്വത്തിൽ വിഷൻ 2031 വികസന സെമിനാർ നടന്നു. ആരോഗ്യ ആയുഷ് വകുപ്പ് മന്ത്രി കെ മുരളീധരൻ ഉദ്ഘാടനം ചെയ്തു. ഇതോടനുബന്ധിച്ച് ആരോഗ്യ മന്ത്രിയ്ക്ക് അസോസിയേഷൻ സംസ്ഥാന കമ്മറ്റിയുടെ സ്വീകരണവും നല്കി.ഇതര വൈദ്യശാസ്ത്രങ്ങളോടൊപ്പം ആയുർവേദത്തിന് തുല്യ പരിഗണന നല്കുമെന്ന് അദ്ദേഹം പ്രസംഗത്തിൽ ഊന്നിപ്പറഞ്ഞു.തൈക്കാട് ഹോട്ടൽ കെ.കെ.എം […]

കുട്ടികൾക്കായി ‘ടോക് റൂം’ പദ്ധതി പ്രഖ്യാപനം : രമേശ് ചെന്നിത്തല

തിരുവനന്തപുരം: കേരളത്തെ ലഹരിമുക്ത സംസ്ഥാനമാക്കാനുള്ള സർക്കാരിന്റെ പോരാട്ടത്തിൽ യുവജന സംഘടനകൾ കൈകോർക്കണം. പുതുതലമുറയെ ലഹരിയുടെ പിടിയിൽ നിന്ന് രക്ഷിക്കാൻ സമൂഹത്തിന്റെ മുഴുവൻ പങ്കാളിത്തവും അനിവാര്യമാണെന്ന്‌ ആഭ്യന്തര വകുപ്പ് മന്ത്രി രമേശ് ചെന്നിത്തല. സംസ്ഥാനത്ത് ലഹരിവിരുദ്ധ പ്രവർത്തനങ്ങൾ കൂടുതൽ ശക്തിപ്പെടുത്തുന്നതിന്റെ ഭാഗമായി ആഭ്യന്തര വകുപ്പ് മന്ത്രി രമേശ് ചെന്നിത്തലയുടെ അധ്യക്ഷതയിൽ നടന്ന വിവിധ യുവജന സംഘടനകളുടെ യോഗത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. ഓപ്പറേഷൻ തൂഫാൻ കൂടുതൽ വ്യാപിപ്പിക്കുന്നതിനും ലഹരി മാഫിയക്കെതിരായ നടപടികൾ ജനകീയ പങ്കാളിത്തത്തോടെ ശക്തമാക്കുന്നതിനുമുള്ള നിർദേശങ്ങളാണ് യോഗത്തിൽ പ്രധാനമായും […]

കൊല്ലം കോർപ്പറേഷൻ കൗൺസിലർ ബി.അജിത്ത് കുമാർ ഇനി അഞ്ച് പേർക്ക് പുതുജീവനേകും

തിരുവനന്തപുരം :ജനസേവനരംഗത്ത് സജീവമായിരിക്കെ അപ്രതീക്ഷിതമായി വേർപിരിഞ്ഞ കൊല്ലം കോർപ്പറേഷൻ കൗൺസിലറും വിദ്യാഭ്യാസ-കായിക സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാനുമായ (ഡിവിഷൻ 07) ബി.അജിത്ത് കുമാർ(53) ഇനി അഞ്ച് പേരിലൂടെ ജീവിക്കും. തലച്ചോറിലെ രക്തസ്രാവത്തെ തുടർന്ന് മസ്തിഷ്ക മരണം സംഭവിച്ച കൊല്ലം കുരീപ്പുഴ,തൃക്കടവൂർ കോനവെട്ടത്ത് വീട്ടിൽ ബി. അജിത് കുമാറിന്റെ അഞ്ച് അവയവങ്ങളാണ് ദാനം ചെയ്തത്. ഒരു വൃക്കയും കരളും കൊല്ലം ട്രാവൻകൂർ മെഡിക്കൽ കോളേജ് ആശുപത്രിയിൽ നിന്ന് വൈകീട്ട് 3.14 ന്റോഡ‍് മാർ​ഗം പ്രത്യേക ​ഗ്രീൻ കോറിഡോർ ഒരുക്കിയാണ് തിരുവനന്തപുരത്തെ […]

പ്രതിപക്ഷ നേതാക്കൾക്കെതിരായ പോലീസ് നടപടി, പ്രതിഷേധ മാർച്ച് സംഘടിപ്പിച്ച് കെ ജി ഓ യൂ

ലോക്സഭ പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധി ഉൾപ്പെടെയുള്ള പ്രതിപക്ഷ നേതാക്കൾക്കെതിരെ ഡൽഹിയിൽ ഉണ്ടായ പോലീസ് നടപടിയിൽ പ്രതിഷേധിച്ച് തിരുവനന്തപുരത്ത് എജീസ് ഓഫീസിലേക്ക് കെ ജി ഓ യു സംസ്ഥാന കമ്മിറ്റിയുടെ നേതൃത്വത്തിൽ പ്രതിഷേധ മാർച്ച് സംഘടിപ്പിച്ചു. സംസ്ഥാന പ്രസിഡന്റ് ബി ഗോപകുമാർ, ജനറൽ സെക്രട്ടറി ഡോ ആർ രാജേഷ് എന്നിവർ നയിച്ച പ്രതിഷേധ മാർച്ച് അബിൻ വർക്കിഎം എൽ എ ഉദ്ഘാടനം ചെയ്തു. രാഹുൽ ഗാന്ധിക്ക് നേരെ ഉണ്ടായ പോലീസ് നടപടി ജനാധിപത്യത്തിന് നേരെ ഉണ്ടായ ആക്രമണമെന്ന് […]

വിദ്യാര്‍ത്ഥികളുടെ സമരത്തെ മോദി ഭരണകൂടം ചോരയില്‍ മുക്കിക്കൊല്ലുന്നു: മുന്‍ കെപിസിസി പ്രസിഡന്റ് എംഎം ഹസന്‍.

നീറ്റ്-യുജി അടക്കമുള്ള മത്സരപരീക്ഷകളുടെ ചോദ്യപേപ്പര്‍ ചോര്‍ച്ചയെത്തുടര്‍ന്ന് കേന്ദ്ര വിദ്യാഭ്യാസ മന്ത്രി ധര്‍മേന്ദ്ര പ്രധാന്റെ രാജിയാവശ്യപ്പെട്ട് കോക്രോച്ച് ജനതാ പാര്‍ട്ടി സംഘടിപ്പിച്ച പ്രതിഷേധ മാര്‍ച്ചിനെതിരെയുള്ള പോലീസ് നടപടിയെ ശക്തമായി അപലപിക്കുന്നതായി.മുന്‍ കെപിസിസി പ്രസിഡന്റ് എംഎം ഹസന്‍. നീറ്റ് (എന്‍ഇഇടി )ഉള്‍പ്പെടെ വിവിധ പരീക്ഷാ നടത്തിപ്പിലെ ക്രമക്കേടും ഗുരുതര വീഴ്ചയും നടപടിയെടുക്കുന്നതിലെ അലംഭാവത്തിനും എതിരെയാണ് രാജ്യത്തെ യുവജനത തെരുവിലേക്ക് ഇറങ്ങേണ്ടി വന്നത്. ചോദ്യപേപ്പര്‍ ചോര്‍ച്ചയിലെ ഉത്തരവാദികളെ സംരക്ഷിക്കുന്ന നിലപാട് കേന്ദസര്‍ക്കാര്‍ തിരുത്തണം. ഭാവി പ്രതീക്ഷകളായിരുന്ന 12 വിദ്യാര്‍ത്ഥികളാണ് ആത്മഹത്യ ചെയ്തത്. […]

യുക്രൈനിൽ കൊല്ലപ്പെട്ട മർച്ചൻ്റ് നേവി ജീവനക്കാരൻ അഖിൽ ജോയലിൻ്റെ വീട് ജില്ലാ കളക്ടർ സന്ദർശിച്ചു

യുക്രൈൻ തീരത്ത് ചരക്കു കപ്പലിന് നേരെ ഉണ്ടായ ആക്രമണത്തിൽ കൊല്ലപ്പെട്ട വെള്ളരിക്കുണ്ട് സ്വദേശി മർച്ചൻ്റ് നേവിയിൽ ജോലി ചെയ്തിരുന്ന അഖിൽ ജോയലിൻ്റെ വെള്ളരിക്കുണ്ട് എകെജി നഗറിലെ വീട് ജില്ലാ കളക്ടർ അർജുൻ പാണ്ഡ്യൻ സന്ദർശിച്ചു. കൊല്ലപ്പെട്ട അഖിലിൻ്റെ മാതാപിതാക്കളായ ജോയൽ, സാലി എന്നിവരേയും മറ്റു ബന്ധുക്കളേയും അനുശോചനം അറിയിക്കുകയും ആശ്വസിപ്പിക്കുകയും ചെയ്തു. കേന്ദ്ര വിദേശകാര്യ മന്ത്രാലയം മരണം സ്ഥിരീകരിച്ച് സന്ദേശം നൽകിയിട്ടുണ്ടെന്നും സംസ്ഥാന സർക്കാറും നോർക്കയും മൃതദേഹം നാട്ടിലെത്തിക്കാനുള്ള മുഴുവൻ നടപടികളും എത്രയും വേഗം സ്വീകരിക്കുന്നുണ്ടെന്നും ജില്ലാ […]

കർഷകരുടെ ക്ഷേമത്തിന് സർക്കാർ ബോർഡുമായി സഹകരിച്ച് പ്രവർത്തിക്കും- മന്ത്രി മോൻസ് ജോസഫ്

​ കോട്ടയം: റബർ കർഷകരുടെ ക്ഷേമത്തിനുവേണ്ടി സംസ്ഥാന സർക്കാർ റബർ ബോർഡുമായി സഹകരിച്ചു പ്രവർത്തിക്കുമെന്ന് ജലവിഭവ-ഭവനനിർമാണ വകുപ്പുമന്ത്രി അഡ്വ. മോൻസ് ജോസഫ് പറഞ്ഞു. കോട്ടയത്തെ റബർ ബോർഡ് ആസ്ഥാനത്ത് ചെയർമാൻ എൻ. ഹരിയുമായുള്ള കൂടിക്കാഴ്ച്ചയ്ക്കു ശേഷം യോഗത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. റബർ കർഷകരോട് ഏറെ പ്രതിബദ്ധതയുള്ള ഈ സർക്കാർ റബർ കൃഷി സജീവമാക്കുന്നതിൽ ക്രിയാത്മകമായ നടപടികൾ സ്വീകരിക്കും. വന്യമൃഗശല്യം ഉൾപ്പെടെ കർഷകർ നേരിടുന്ന പ്രശ്നങ്ങൾ റബർ ബോർഡ് ചെയർമാനും ഉദ്യോഗസ്ഥരും മന്ത്രിയുടെ ശ്രദ്ധയിൽപ്പെടുത്തി. ഇക്കാര്യങ്ങൾ ചർച്ച ചെയ്യാൻ […]

കർഷകരുടെ ക്ഷേമത്തിന് സർക്കാർ ബോർഡുമായി സഹകരിച്ച് പ്രവർത്തിക്കും- മന്ത്രി മോൻസ് ജോസഫ്

​ ​ കോട്ടയം: റബർ കർഷകരുടെ ക്ഷേമത്തിനുവേണ്ടി സംസ്ഥാന സർക്കാർ റബർ ബോർഡുമായി സഹകരിച്ചു പ്രവർത്തിക്കുമെന്ന് ജലവിഭവ-ഭവനനിർമാണ വകുപ്പുമന്ത്രി അഡ്വ. മോൻസ് ജോസഫ് പറഞ്ഞു. കോട്ടയത്തെ റബർ ബോർഡ് ആസ്ഥാനത്ത് ചെയർമാൻ എൻ. ഹരിയുമായുള്ള കൂടിക്കാഴ്ച്ചയ്ക്കു ശേഷം യോഗത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. റബർ കർഷകരോട് ഏറെ പ്രതിബദ്ധതയുള്ള ഈ സർക്കാർ റബർ കൃഷി സജീവമാക്കുന്നതിൽ ക്രിയാത്മകമായ നടപടികൾ സ്വീകരിക്കും. വന്യമൃഗശല്യം ഉൾപ്പെടെ കർഷകർ നേരിടുന്ന പ്രശ്നങ്ങൾ റബർ ബോർഡ് ചെയർമാനും ഉദ്യോഗസ്ഥരും മന്ത്രിയുടെ ശ്രദ്ധയിൽപ്പെടുത്തി. ഇക്കാര്യങ്ങൾ ചർച്ച […]

Back To Top
onwin