Flash Story
അതിജീവിതകൾക്ക് സമഗ്ര പിന്തുണ ഉറപ്പാക്കാൻ ‘SPEAK UP TO STAND UP’ പദ്ധതി: മന്ത്രി ബിന്ദു കൃഷ്ണ
സൂപ്പര്‍ഹീറോ സങ്കല്പങ്ങളെ പുനര്‍നിര്‍വചിക്കുമ്പോള്‍: സാംസ്‌കാരിക വേരുകളുള്ള ചലച്ചിത്രലോകങ്ങള്‍ സൃഷ്ടിക്കുന്നതിനെക്കുറിച്ച് അയാന്‍ മുഖര്‍ജിയും ബേസില്‍ ജോസഫും
സഹകരണ മേഖലയെ സി.പി.എം അഴിമതിയുടെ എ.ടി.എമ്മുകളാക്കി മാറ്റി; ചോദ്യം ചെയ്യുന്നവരെ ആക്രമിച്ച് നിശ്ശബ്ദരാക്കുന്നു: രാജീവ് ചന്ദ്രശേഖർ എംഎൽഎ
വാൻ’ വഴി പണമടയ്ക്കുന്ന വാട്ടർ അതോറിറ്റിഉപഭോക്താക്കൾക്ക് പുതിയ ഐ എഫ് എസ് സി കോഡ്
പൾസ് പോളിയോ ക്യാമ്പയിൻ
വനം വകുപ്പ് പിടികൂടി സുരക്ഷിതമായി വിട്ടയച്ചത് 40 പാമ്പുകളെ
അയ്യപ്പൻമാർ മലകയറുമ്പോൾ പാലിക്കേണ്ടനിർദ്ദേശങ്ങളുമായി ആരോഗ്യവകുപ്പ്
വേവ്സ് ബസാർ വഴി യഥാർഥ ഉള്ളടക്ക സൃഷ്ടികൾ കണ്ടെത്താൻ പങ്കാളികളായി എൻ.എഫ്.ഡി.സിയും സോണി പിക്‌ചേഴ്‌സ് നെറ്റ്‌വർക്സ് ഇന്ത്യയും
ജടായു ശില്പത്തിന് ആദരവുമായി തപാൽ വകുപ്പ് : പ്രത്യേക കവർ പ്രകാശനം ചെയ്തു

ഇറാന്‍ മുന്‍ പരമോന്നത നേതാവ് ആയത്തുള്ള അലി ഖമനയിക്ക് വിടനൽകി.

ഇറാന്‍ മുന്‍ പരമോന്നത നേതാവ് ആയത്തുള്ള അലി ഖമനയിക്ക് കണ്ണീരോടെ വിടനല്‍കി ഇറാന്‍. ദശലക്ഷക്കണക്കിന് ജനങ്ങളെ സാക്ഷിനിര്‍ത്തി ഔദ്യോഗിക ബഹുമതികളോടെയാണ് സംസ്‌കാര ചടങ്ങുകള്‍ നടന്നത്. സുരക്ഷാ പ്രശ്‌നങ്ങള്‍ ചൂണ്ടിക്കാട്ടി മുജ്തബ ഖമനയി ചടങ്ങുകളില്‍ നിന്ന് വിട്ടുനിന്നു. ആയത്തുല്ല അലി ഖമനയിയുടെ ജന്മനാടായ മശ്ഹദിലാണ് രാജ്യത്തെയും അനുയായികളെയും കണ്ണീരിലാഴ്ത്തിയ അവസാനഘട്ട സംസ്‌കാര ചടങ്ങുകള്‍ നടന്നത്. 2026 ഫെബ്രുവരി 28നുണ്ടായ യുഎസ്-ഇസ്രായേല്‍ വ്യോമാക്രമണത്തിലാണ് ഖമനയി കൊല്ലപ്പെടുന്നത്. ഇറാനിയന്‍ സൈനിക വിമാനങ്ങളുടെ കനത്ത സുരക്ഷാ അകമ്പടിയോടെ ഇന്നലെ രാവിലെയാണ് ഖമനയിയുടെയും ആക്രമണത്തില്‍ […]

എ .ഐ യുഗത്തിൽ വിദ്യാർത്ഥികൾ ആഗോള നിലവാരത്തിലേക്ക് ഉയരണം: മന്ത്രി എൻ.ഷംസുദ്ദീൻ

ലോകം ആർട്ടിഫിഷ്യൽ ഇന്റലിജൻസിലേക്കും ഡിജിറ്റൽ വിദ്യാഭ്യാസത്തിലേക്കും അതിവേഗം മാറിക്കൊണ്ടിരിക്കുന്ന കാലഘട്ടത്തിൽ, വിദ്യാർത്ഥികൾ ആഗോളതലത്തിൽ മത്സരിക്കാൻ തക്കവണ്ണം യോഗ്യരാകണമെന്ന് പൊതുവിദ്യാഭ്യാസ വകുപ്പ് മന്ത്രി എൻ.ഷംസുദ്ദീൻ. അരുവിക്കര നിയോജകമണ്ഡലത്തിലെ സ്‌കൂളുകളിൽ നിന്നും എസ്.എസ്.എൽ.സി, പ്ലസ് ടു പരീക്ഷകളിൽ ഉന്നത വിജയം നേടിയ വിദ്യാർത്ഥികളെ ആദരിക്കുന്നതിനായി സംഘടിപ്പിച്ച ‘തിളക്കം 2026’ വിദ്യാഭ്യാസ പുരസ്‌കാര വിതരണ ചടങ്ങ് ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു മന്ത്രി. പുതിയകാലഘട്ടത്തെ ഉൾക്കൊണ്ടുള്ള മാറ്റങ്ങൾ എല്ലാ വിദ്യാലയങ്ങളിലും ഉണ്ടാകണം. ബ്ലാക്ക് ബോർഡുകളിൽ നിന്ന് ക്ലാസ് മുറികൾ ഇലക്ട്രോണിക് സ്മാർട്ട് ബോർഡുകളിലേക്ക് […]

ലഹരിക്കെതിരായ പോരാട്ടത്തിൽ സ്ത്രീശക്തി നിർണായകം; അമ്മമാരാണ് യഥാർത്ഥ തൂഫാൻ വാറിയർമാർ: ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തല

കൊല്ലം: പൊലീസിന്റെ കയ്യിൽ ആധുനിക സംവിധാനങ്ങൾ പലതുമുണ്ടെങ്കിലും കുട്ടികൾ വഴിതെറ്റുന്നത് കണ്ടുപിടിക്കാനുള്ള പവർഫുൾ നെറ്റ്‌വർക്ക് അമ്മമാരാണെന്ന് ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തല. മക്കളുടെ ഭാവമാറ്റം കണ്ടാൽ സ്കാൻ ചെയ്ത് അത് കണ്ടുപിടിക്കാൻ ഒരു പോലീസിനും സാധിക്കില്ല. അത് ഒരു അമ്മയ്ക്ക് മാത്രമേ സാധിക്കൂ. അതുകൊണ്ടുതന്നെ ലഹരിക്ക് എതിരായ പോരാട്ടത്തിൽ അമ്മമാരാണ് യഥാർത്ഥ “തൂഫാൻ വാറിയേഴ്സ്” എന്നും അദ്ദേഹം പറഞ്ഞു. കേരള പൊലീസിന്റെ ലഹരിവിരുദ്ധ ജനകീയ ക്യാമ്പയിനായ ഓപ്പറേഷൻ തൂഫാൻ പദ്ധതിയുടെ ഭാഗമായി കൊല്ലം സിറ്റി പോലീസിന്റെ നേതൃത്വത്തിൽ കൊല്ലം […]

എല്ലാ ഡിപ്പോകളിലും ട്രാൻസ്പോർട്ട് മാനേജ്മെൻറ് കമ്മിറ്റികൾ രൂപീകരിക്കും; മന്ത്രി സി.പി ജോൺ

ഗതാഗത വകുപ്പ് മന്ത്രി സി.പി ജോൺ കാഞ്ഞങ്ങാട് സബ് ഡിപ്പോ സന്ദർശിച്ചു. എല്ലാ ഡിപ്പോകളിലും ട്രാൻസ്പോർട്ട് മാനേജ്മെൻറ് കമ്മിറ്റികൾ രൂപീകരിക്കുമെന്ന് മന്ത്രി പറഞ്ഞു. കാഞ്ഞങ്ങാട് സബ് ഡിപ്പോയിൽ നിന്ന് ദീർഘദൂര സർവീസ് ആരംഭിക്കുന്ന കാര്യം പരിഗണിക്കുമെന്നും മന്ത്രി പറഞ്ഞു. ഡിപ്പോ നേരിടുന്ന പരിമിതികൾ ചോദിച്ചറിഞ്ഞു. കാഞ്ഞങ്ങാട് എ.ടി.ഒകെ.സത്യനാഥൻ, സൂപ്രണ്ട് സരിത, സബ് ഡിപ്പോയിലെ ഉദ്യോഗസ്ഥരായ ടി.പി ഉത്തമൻ, എം.സന്തോഷ്, കെ. വി ലക്ഷ്മണൻ കെ.വി രാജൻ, വി. ബിശ്വാസ്, വിനോദ് , ജോസഫ്, പവിത്രൻ തുടങ്ങിയവർ മന്ത്രിയെ […]

കറുത്ത മാനസം’ ഹ്രസ്വചിത്രത്തിന്റെ ചിത്രീകരണം പൂർത്തിയായി; അണിയറയിൽ മറ്റ് മൂന്ന് ചിത്രങ്ങൾ കൂടി

ഖത്തർ പ്രവാസി ശ്രീ. സന്തോഷ് നമ്പലാട്ട് നിർമ്മാണം നിർവ്വഹിക്കുന്ന ‘കറുത്ത മാനസം’ എന്ന ഹ്രസ്വചിത്രത്തിന്റെ ചിത്രീകരണം അരുവിപ്പുറത്ത് പൂർത്തിയായി. ഏഷ്യൻ ബുക്ക് ഓഫ് വേൾഡ് റെക്കോർഡ് ജേതാവായ ശ്രീ. ശരവൺ മഹേശ്വർ തിരക്കഥയും സംവിധാനവും ഗാനരചനയും നിർവ്വഹിക്കുന്ന ഈ ചിത്രത്തിന് 30 മിനിറ്റാണ് ദൈർഘ്യം. എഡിറ്റിങ് ജോലികൾ പുരോഗമിക്കുന്ന ഈ ചിത്രത്തിലെ നായകൻ ചിത്രകാരനായ വിശ്വം വരന്തരപ്പിള്ളിയാണ്. സുമിത് രാഘവ്, അനന്ദു, വിഷ്ണു, ശിവനന്ദ തുടങ്ങിയവരാണ് മറ്റ്‌ അഭിനേതാക്കൾ. പ്രവീൺ ഏണിക്കര ഛായാഗ്രഹണം നിർവഹിച്ച ഈ ചിത്രത്തിന് […]

ആലപ്പുഴയുടെ കരുത്തായ കയർ മേഖലയെ തിരിച്ചുകൊണ്ടുവരാൻ പ്രായോഗിതലത്തിൽ എല്ലാ സാധ്യതകളും പരിശോധിക്കും-ആഭ്യന്തര- കയർ വകുപ്പ് മന്ത്രി രമേശ് ചെന്നിത്തല

കയർ മേഖല നേരിടുന്ന പ്രതിസന്ധികളും പരിഹാരമാർഗ്ഗങ്ങളും വിശദമായി ചർച്ചചെയ്ത് ആഭ്യന്തര- കയർ വകുപ്പ് മന്ത്രി രമേശ് ചെന്നിത്തലയുടെ നേതൃത്വത്തിൽ ആലപ്പുഴയിൽ വിപുലമായ യോഗം ചേർന്നു. ചെറുകിട ഉത്പാദകർ, കയറ്റുമതി മേഖലയിൽ പ്രവർത്തിക്കുന്നവർ, എംഎൽഎമാർ, ഉദ്യോഗസ്ഥർ, കയർ കോർപ്പറേഷൻ, കയർഫെഡ്, ഫോം മാറ്റിംഗ്സ് പ്രതിനിധികൾ തുടങ്ങിയവരാണ് വിവിധ യോഗങ്ങളിൽ പങ്കെടുത്തത്. ആലപ്പുഴ ജില്ലയുടെ കരുത്തായ കയർ മേഖലയെ തിരിച്ചുകൊണ്ടുവരാൻ പ്രായോഗിതലത്തിൽ എല്ലാ സാധ്യതകളും പരിശോധിക്കുമെന്ന് അദ്ദേഹം പറഞ്ഞു. കയർ കോർപ്പറേഷൻ, കയർ മിഷനറി മാനുഫാക്ചറിംഗ് കമ്പനി, കയർ ഫെഡ്, […]

മുഖ്യമന്ത്രിയും അദാനിയുമായുള്ള ദുരൂഹ ഇടപാടുകൾ അവസാനിപ്പിക്കണം: അഡ്വ.എസ്. സുരേഷ്

തിരുവനന്തപുരം : മുഖ്യമന്ത്രി വി ഡി സതീശനും അദാനിയുമായുള്ള ദുരൂഹ ഇടപാടുകൾ അവസാനിപ്പിക്കണമെന്ന് ബിജെപി സംസ്ഥാന ജനറൽ സെക്രട്ടറി അഡ്വ.എസ്. സുരേഷ് പറഞ്ഞു. വിഴിഞ്ഞം തുറമുഖം കേവലം സ്വകാര്യ സംരംഭമല്ല. അത് സംസ്ഥാന സർക്കാരിന്റെയും കേന്ദ്രസർക്കാരിന്റെയും സഹകരണത്തോടുകൂടിയുള്ള ഒരു സംരംഭമാണ്. 5000 കോടിയിലേറെ രൂപ സംസ്ഥാന സർക്കാരിന്റെതായും വയബിലിറ്റി ഗ്യാപ്പ് ഫണ്ട് വഴി 800 കോടിയോളം രൂപ കേന്ദ്ര സർക്കാരും സാമ്പത്തിക സഹായം ചെയ്തിട്ടുണ്ട്. അതുകൊണ്ടുതന്നെ വിഴിഞ്ഞം തുറമുഖത്തെ സംബന്ധിച്ച് വിദേശ പങ്കാളിത്തം ഉൾപ്പെടെയുള്ളത് കേരളത്തിന് പ്രയോജനപ്പെടുന്ന […]

മുന്‍ഗണനാ റേഷന്‍ കാര്‍ഡ്്:മാനദണ്ഡം പുതുക്കി റിപ്പോര്‍ട്ട് നല്‍കാന്‍നിര്‍ദ്ദേശം നല്‍കി മന്ത്രി അനൂപ് ജേക്കബ്

തിരുവനന്തപുരം: മുന്‍ഗണനാ റേഷന്‍ കാര്‍ഡ് അനുവദിക്കുന്നതിനുള്ള മാനദണ്ഡങ്ങള്‍ പുതുക്കി റിപ്പോര്‍ട്ട് നല്‍കാന്‍ നിര്‍ദ്ദേശം നല്‍കി ഭക്ഷ്യമന്ത്രി അനൂപ് ജേക്കബ്. നിലവിലുള്ള 2017 ലെ ഉത്തരവില്‍ ഭേദഗതി വരുത്താനാണ് ഉദ്ദേശിക്കുന്നത്. നാലുചക്ര വാഹനം, വീടിന്‍െ്‌റ വിസ്തീര്‍ണ്ണം, ഭൂവിസ്തൃതി എന്നീ മാനദണ്ഡങ്ങളില്‍ കാതലായ മാറ്റം ആവശ്യമുണ്ടോ എന്നാണു പരിേശാധിക്കുന്നത്. ആദിവാസി – ഗോത്രവര്‍ഗ ഉന്നതികളില്‍ സഞ്ചരിക്കുന്ന റേഷന്‍കട വഴി റേഷന്‍ ധാന്യം എത്തിച്ചുനല്‍കുന്ന പദ്ധതിയുടെ സാധ്യതാ റിപ്പോര്‍ട്ട് സമര്‍പ്പിക്കാനും ആവശ്യപ്പെട്ടു. സ്‌കൂള്‍/കോളജ് തലത്തില്‍ പ്രവര്‍ത്തിക്കുന്ന കണ്‍സ്യൂമര്‍ ക്ലബ്ബുകളുടെ നിലവിലുള്ള പ്രവര്‍ത്തന […]

സീസണൽ പഴങ്ങളിൽ നിന്നുള്ള എഥനോൾ ഉത്പാദനം : ഹൈദരാബാദ് ആസ്ഥാനമായുള്ള സ്റ്റാർട്ടപ്പുമായി CSIR–NIIST ധാരണാപത്രത്തിൽ ഒപ്പുവച്ചു

സുസ്ഥിര ജൈവ ഇന്ധന ഉൽപാദനവും ഹോർട്ടികൾച്ചറൽ ഉൽപ്പന്നങ്ങളുടെ മൂല്യവർദ്ധനവും പ്രോത്സാഹിപ്പിക്കുന്നതിനുള്ള ഒരു സുപ്രധാന ചുവടുവയ്പ് നടത്തി കേന്ദ്ര ശാസ്ത്ര സാങ്കേതിക വകുപ്പിന് കീഴിൽ തിരുവനന്തപുരത്തെ പാപ്പനംകോടുള്ള സിഎസ്ഐആർ-നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഫോർ ഇന്റർ ഡിസിപ്ലിനറി സയൻസ് ആൻഡ് ടെക്നോളജി (CSIR-NIIST). ഹൈദരാബാദിലെ 3CousinLabs (3CL) മായി “പഴത്തിന്റെ പൾപ്പിൽ നിന്നും ജ്യൂസുകളിൽ നിന്നും എഥനോൾ ഉൽപ്പാദിപ്പിക്കുന്നതിനുള്ള പൈലറ്റ്-സ്കെയിൽ ആൻഡ് ഫീസിബിലിറ്റി സ്റ്റഡീസ്” എന്ന കൺസൾട്ടൻസി പ്രോജക്റ്റിനായി സ്ഥാപനം ഒരു ധാരണാപത്രത്തിൽ ഒപ്പുവച്ചു. CSIR–NIIST ഡയറക്ടർ ഡോ. സി. അനന്ദരാമകൃഷ്ണനും […]

കേരളത്തിലെ മികച്ച കൗൺസിലറിനുള്ള ഈ അവാർഡ് ജനസേവനത്തിനുള്ള അംഗീകാരം

റോട്ടറി ഇന്റർനാഷണലും വൈ’സ് മെൻസ് ക്ലബ് ഓഫ് തിരുവനന്തപുരം റോയലും സംയുക്തമായി നൽകുന്ന “കേരളത്തിലെ മികച്ച കൗൺസിലർ അവാർഡ്” ലഭിച്ചതിൽ അതിയായ സന്തോഷവും അഭിമാനവും രേഖപ്പെടുത്തുന്നു. ഈ അംഗീകാരം വ്യക്തിപരമായ നേട്ടമല്ല; കരമന വാർഡിലെ ജനങ്ങൾ എനിക്കു നൽകിയ വിശ്വാസത്തിന്റെയും പിന്തുണയുടെയും അംഗീകാരമാണ്. ജനങ്ങളുടെ ആവശ്യങ്ങൾക്കും വികസന സ്വപ്നങ്ങൾക്കും ഒപ്പം നിന്നുകൊണ്ട് നടത്തിയ പ്രവർത്തനങ്ങൾക്കുള്ള പ്രോത്സാഹനമായി ഈ പുരസ്കാരത്തെ ഞാൻ കാണുന്നു. ഈ അംഗീകാരത്തിന് അർഹനാക്കിയ എല്ലാ പ്രിയപ്പെട്ട നാട്ടുകാർക്കും, സഹപ്രവർത്തകർക്കും, സുഹൃത്തുക്കൾക്കും ഹൃദയം നിറഞ്ഞ നന്ദി […]

Back To Top
onwin