Flash Story
വിദ്യാര്‍ത്ഥികളുടെ സമരത്തെ മോദി ഭരണകൂടം ചോരയില്‍ മുക്കിക്കൊല്ലുന്നു: മുന്‍ കെപിസിസി പ്രസിഡന്റ് എംഎം ഹസന്‍.
യുക്രൈനിൽ കൊല്ലപ്പെട്ട മർച്ചൻ്റ് നേവി ജീവനക്കാരൻ അഖിൽ ജോയലിൻ്റെ വീട് ജില്ലാ കളക്ടർ സന്ദർശിച്ചു
കർഷകരുടെ ക്ഷേമത്തിന് സർക്കാർ ബോർഡുമായി സഹകരിച്ച് പ്രവർത്തിക്കും- മന്ത്രി മോൻസ് ജോസഫ്
കർഷകരുടെ ക്ഷേമത്തിന് സർക്കാർ ബോർഡുമായി സഹകരിച്ച് പ്രവർത്തിക്കും- മന്ത്രി മോൻസ് ജോസഫ്
നെന്മാറ കൊലക്കേസ് പ്രതി ചെന്തമരക്ക് വധശിക്ഷ. 20 ലക്ഷം രൂപ പിഴയും
ചരിത്രത്തിലെ നാഴികക്കല്ലായി മാറുന്നു വിഴിഞ്ഞം അന്താരാഷ്ട്ര തുറമുഖത്തിലെ സമ്പൂർണ എക്സീം.
പി.എസ് ശാന്തകുമാർ ശബരിമല എക്സിക്യൂട്ടീവ് ഓഫീസർ
ഓപ്പറേഷൻ തൂഫാൻമെഗാ ക്യാമ്പയിൻ ഉദ്ഘാടനംഷിഫ കൺവെൻഷൻ സെന്ററിൽമന്ത്രി രമേശ്‌ ചെന്നിത്തല നിർവഹിച്ചു
തിരുവനന്തപുരം മാറ്റത്തിൻ്റെ പാതയിൽസി പി എമ്മിന് സമനില തെറ്റികെ. ബി ഉത്തം കുമാർ

ബ​ര്‍​മിം​ഗ്ഹാം: ഇം​ഗ്ല​ണ്ടി​നെ​തി​രാ​യ ര​ണ്ടാം ക്രി​ക്ക​റ്റ് ടെ​സ്റ്റി​ല്‍ ഇ​ന്ത്യ ഭേ​ദ​പ്പെ​ട്ട നി​ല​യി​ല്‍. ഒ​ന്നാം ദി​വ​സ​ത്തെ ക​ളി അ​വ​സാ​നി​പ്പി​ക്കു​മ്പോ​ൾ ഇ​ന്ത്യ അ​ഞ്ച് വി​ക്ക​റ്റ് ന​ഷ്ട​ത്തി​ൽ 310 റ​ൺ​സെ​ന്ന നി​ല​യി​ലാ​ണ്. സെ​ഞ്ചു​റി​യു​മാ​യി ഗി​ല്ലും(114) ര​വീ​ന്ദ്ര ജ​ഡേ​ജ​യു​മാ​ണ് (41) ക്രീ​സി​ല്‍.

യ​ശ​സ്വി ജ​യ്‌​സ്വാ​ൾ (87) അ​ര്‍​ധ​സെ​ഞ്ചു​റി​യു​മാ​യി തി​ള​ങ്ങി. ടോ​സ് ന​ഷ്ട​പ്പെ​ട്ട് ബാ​റ്റിം​ഗി​നി​റ​ങ്ങി​യ ഇ​ന്ത്യ​ക്ക് കെ.​എ​ല്‍.​രാ​ഹു​ലി​ന്‍റെ (2) വി​ക്ക​റ്റാ​ണ് ആ​ദ്യം ന​ഷ്ട​മാ​യ​ത്. ര​ണ്ടാം വി​ക്ക​റ്റി​ല്‍ ജ​യ്‌​സ്വാ​ളും ക​രു​ണ്‍ നാ​യ​രും ചേ​ര്‍​ന്ന് സ്‌​കോ​റു​യ​ര്‍​ത്തി. സ്‌​കോ​ര്‍ 95ല്‍ ​നി​ല്‍​ക്കേ ക​രു​ണ്‍ നാ​യ​ര്‍ (31) പു​റ​ത്താ​യി.

സ്കോ​ർ ഇ​രു​ന്നൂ​റ് ക​ട​ന്ന​തി​ന് പി​ന്നാ​ലെ പ​ന്ത് (25) പു​റ​ത്താ​യി. പി​ന്നാ​ലെ നി​തീ​ഷ് കു​മാ​ർ റെ​ഡ്ഡി (ഒ​ന്ന്) വേ​ഗം കൂ​ടാ​രം ക​യ​റി. ഇം​ഗ്ല​ണ്ടി​നാ​യി ക്രി​സ് വോ​ക്സ് ര​ണ്ടും ബ്രൈ​ഡ​ൺ ക​ഴ്സ്, ബെ​ൻ സ്റ്റോ​ക്സ്, ഷോ​യി​ബ് ബ​ഷീ​ർ എ​ന്നി​വ​ർ ഒ​രോ​വി​ക്ക​റ്റ് നേ‌​ടി.

Back To Top
onwin