Flash Story
ഡിജിറ്റൽ ലൈഫ് സർട്ടിഫിക്കറ്റ് ക്യാമ്പയിൻ 5.0: പെൻഷൻകാർക്ക് വീട്ടുപടിക്കൽ സേവനവുമായി ഇന്ത്യ പോസ്റ്റ് പേയ്മെന്റ്സ് ബാങ്ക്
95 ൻ്റെ നിറവിൽ തിരുവനന്തപുരം സെൻട്രൽ റെയിൽവേ സ്റ്റേഷൻ: ‘സ്റ്റേഷൻ മഹോത്സവ്’ ആഘോഷിച്ചു
വൈറസുകളെക്കുറിച്ചുള്ള ദേശീയ സമ്മേളനം VIROCON 2026 ഇന്ന് (11-11-2026) തിരുവനന്തപുരത്ത് ആരംഭിക്കും
ഇന്ത്യയുടെ സംസ്കാരികപ്പെരുമ വിളിച്ചോതി ഭാരത് പർവ്; കൺടൻ്റ് ക്രിയേറ്റർമാർക്കായുള്ള പിഐബിയുടെ പര്യടനത്തിന് തുടക്കം
ഓപ്പറേഷൻ തൂഫാന്‍: 15830 പേര്‍ അറസ്റ്റില്‍കേസുകളുടെ എണ്ണം 14661 ആയി ഓപ്പറേഷന്‍ തൂഫാന്‍റെ ഭാഗമായി നടത്തിയ പരിശോധനയില്‍
ശബരിമല മണ്ഡല – മകരവിളക്ക് മഹോത്സവം : പോലീസ് സുസജ്ജമെന്ന് മന്ത്രി രമേശ് ചെന്നിത്തല
കാനറാ ബാങ്ക് സാമ്പത്തിക അവബോധ പ്രചാരണം സംഘടിപ്പിക്കുന്നു
രാജ്യാന്തര നിലവാരമുള്ള തൊഴിലും കോഴ്‌സും ഉറപ്പാക്കുക സർക്കാർ ലക്ഷ്യം: മന്ത്രി ബിന്ദു കൃഷ്ണ

ഇന്ത്യാ ഗവൺമെന്റിന്റെ ആരോഗ്യ-കുടുംബക്ഷേമ മന്ത്രാലയത്തിന് കീഴിലുള്ള മിനി രത്ന പൊതുമേഖലാ സ്ഥാപനമായ HLL ലൈഫ്‌കെയർ ലിമിറ്റഡിന് TOLIC പുരസ്കാര നേട്ടം. 2025-26 കാലയളവിൽ ഔദ്യോ​ഗിക ഭാഷാ നയം നടപ്പിലാക്കുന്നതിൽ കാഴ്ചവെച്ച മികച്ച പ്രവർത്തനങ്ങൾക്കുള്ള അംഗീകാരമായി കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിലെ ഔദ്യോ​ഗിക ഭാഷാ ‌വിഭാ​ഗം സെക്രട്ടറി ശ്രീമതി അൻഷുലി ആര്യ IAS-ൽ നിന്നും HLL ലൈഫ്‌കെയർ ലിമിറ്റഡ് എച്ച്.ആ‍ർ വിഭാഗം വൈസ് പ്രസിഡന്റ് ഡോ.രാജേഷ് രാമകൃഷ്ണൻ പുരസ്കാരം ഏറ്റുവാങ്ങി.

2026 സെപ്റ്റംബർ 14-ന് നവി മുംബൈയിലെ വാശിയിലുള്ള CIDCO എക്സിബിഷൻ സെന്ററിൽ വെച്ച് കേന്ദ്ര ആഭ്യന്തര, സഹകരണ മന്ത്രി ശ്രീ അമിത് ഷാ ഹിന്ദി ദിനവും ആറാമത് അഖിലേന്ത്യാ ഭരണഭാഷാ സമ്മേളനവും ഉദ്ഘാടനം ചെയ്തു. സെപ്റ്റംബർ 15-നായിരുന്നു പുരസ്കാരദാന ചടങ്ങ്. ഭരണഭാഷയുടെ ഫലപ്രദമായ നടത്തിപ്പിനും പ്രചാരണത്തിനുമുള്ള അംഗീകാരമായി HLL സീനിയർ മാനേജർ (ഔദ്യോ​ഗിക ഭാഷ) ഡോ.സുരേഷ് കുമാർ ആർ ചടങ്ങിൽ പ്രശസ്തിപത്രം ഏറ്റുവാങ്ങി.

Back To Top
onwin