Flash Story
വംശീയ അധിക്ഷേപം: അധ്യാപികയെ സര്‍വീസില്‍ നിന്നു പുറത്താക്കണം- എൻ കെ റഷീദ് ഉമരി
റെയില്‍വേ യാത്രക്കാര്‍ക്ക് സുരക്ഷിതത്വം ഉറപ്പാക്കുക:
ശബരിമല ശ്രീകോവിലിലെ സ്വർണവാതിൽ പാളിയുടെ മഹസറിൽ ദുരൂഹത;രേഖയിൽ വാതിൽപാളിയെന്ന് മാത്രം
പുലയന്മാർക്കും പറയന്മാർക്കും പഠിക്കാനുള്ളതല്ല സംസ്‌കൃതം’; കേരള സർവകലാശാല സംസ്‌കൃതം മേധാവി ജാതീയ അധിക്ഷേപം നടത്തിയതായി പരാതി
പൊതു ഇടങ്ങളില്‍ നിന്ന് തെരുവുനായ്ക്കളെ നീക്കണം’; സംസ്ഥാനങ്ങളോട് കടുപ്പിച്ച് സുപ്രീം കോടതി
വിദ്യാഭ്യാസരംഗം മുന്നേറേണ്ടത് കൂട്ടായ പ്രവര്‍ത്തനങ്ങളിലൂടെ: മന്ത്രി വി. ശിവന്‍കുട്ടി
വന്ദേമാതരത്തിന്റെ 150-ാം വാർഷികത്തിന്റെ സ്മരണയും ഇന്ത്യൻ ഹോക്കി യുടെ ശതാബ്ദി ആഘോഷവും കഴക്കൂട്ടം സൈനിക സ്കൂളിൽ
പ്രതിരോധ പെൻഷൻകാർക്കായുള്ള ഡിജിറ്റൽ ലൈഫ് സർട്ടിഫിക്കറ്റ് കാമ്പെയ്ൻ 4.0-ന് മികച്ച പ്രതികരണം
പൂർവ്വ സൈനിക് സംഘർഷ് സമിതി കേരള PSSSK:

ആൾ ഇന്ത്യാ പിക്കിൾ ബോൾ അസോസിനേഷൻ (AIIFA) ജമ്മുവിൽ സംഘടിപ്പിച്ച സതാമത് നാഷണൽ പിക്കിൾബോൾ ചാമ്പ്യൻഷിപ്പിൽ കേരളം ഉജ്ജ്വല പ്രകടനം കാഴ്‌ച വെച്ചു 10- പുരുഷ സിഹിൽസിൽ സ്വർണം വെങ്കല മെഡലുകൾക്ക് പുറമെ, ശ്രം പുരുഷ ഡബിൾസിൽ വെരല ലും കേരളം നേടി -പുരുഷ ഡബിൾസിൽ കാണികളെ ഒന്നടങ്കം ഇളക്കിമറിച്ച ആവേശകരമായ മത്സരത്തിലാണ് കേരളം വെള്ളി മെഡൽ നേടിയത് ഈ മെഡൽ നേട്ടങ്ങൾ കേരള ടീമിനെ സീനിയർ വിഭാഗത്തിൽ ഓവറോർ മൂന്നാം സ്ഥാന ട്രോഫിക്കും അർഹമാക്കി അഖിലേന്ത്യാ തലത്തിൽ 24 സംസ്ഥാനങ്ങളിൽ നിതം ടീമുകൾ പങ്കെടുത്തപ്പോൾ ലഭിച്ച ഈ നേട്ടം തീർച്ചയായും അഭിനന്ദനാർഹമാണ്.

നാഷണൽ ടൂർണമെൻറ് ചരിത്രത്തിൽ ആദ്യമായി ടിറിനെ പങ്കെടുപ്പിച്ച് മെഡൽ പട്ടികയിൽ മുന്നേറ്റം നടത്തിയ കേരള ടീമിനെ AIMA പ്രസിഡൻറ് ശ്രി അരവിന്ദ് രു അഭിനന്ദിച്ചു കേരളത്തിൽ നിന്നും പങ്കെടുത്ത പതിനൊന്നു കളിക്കാരും മെഡൽ നേട്ടത്തിമനാത്ത പ്രക്ഷണം കാഴ്ച വെച്ചങ്കിലും നേരിയ നിർഭാഗ്യം കൊണ്ട് മാത്രമാണ് കൂടുതൽ ഡലുകൾ നേടാനാകാതെ പോയത് എന് ഫെഡറേഷൻ ഓഫ് പിക്കിൾബോൾ അസോസിയേഷൻസ് ഓഫ് കേരള (RAY) പ്രസിയൻറ് ജേക്കബ് ബിജോ അഭിപ്രായപ്പെട്ടു പങ്കെടുത്ത കളിക്കാർ എല്ലാവരും ഉന്നത നിലവാരം പുലർത്തി എന്ന് PA സെക്രട്ടറിയും ടൂർണമെൻറ് ഡയറക്‌ടറുമായ ചേതൻ സനിൽ പറഞ്ഞു

മത്സരങ്ങൾക്ക് ശേഷം നടന്ന ആൾ ഇന്ത്യ എക്‌സിക്യൂട്ടിവ് കമ്മറ്റി മീറ്റിംഗിൽ അടുത്ത വർഷത്തെ നാഷണൽ ചാമ്പ്യൻഷിപ്പ് നടത്തുന്നതിനായി കേരളം അവകാശമുന്നയിച്ചിരുന്നു വർഷത്തിനപ്പുറം നടക്കുന്ന പത്താമത് നാഷണൽ ചാമ്പ്യൻഷിപ്പിന് മുന്നോടിയായി വിവിധ പരിശീലന പരിപാടികൾ ടൂർണമെന്റുകൾ. അന്തർ ജില്ലാ മത്സരങ്ങൾ സംസ്ഥാന തല സെലക്ഷൻ ട്രയൽസ് എന്നിവ സംഘടിപ്പിക്കുമെന്നു ജേക്കബ് ബിജോ സൂചിപ്പിച്ചു ഇത്തവണ പ്രക്ഷ അടുത്ത ദേശീയ ചാമ്പ്യൻഷിപ്പ് മത്സരങ്ങൾ സംഘടിപ്പിക്കാൻ കേരളത്തെ പര്യാപ്തമാക്കുമെന്നു FPAK ഭാരവാഹികൾ പറഞ്ഞു.

Back To Top