Flash Story
ലഹരിവിരുദ്ധ പോരാട്ടത്തിൽ കേരളവും തമിഴ്നാടും കൈകോർക്കുന്നു; മുഖ്യമന്ത്രി ജോസഫ് വിജയുമായി രമേശ് ചെന്നിത്തലയുടെ കൂടിക്കാഴ്ച
തിക്കോടി പഞ്ചായത്തില്‍ സ്‌റ്റേഡിയം നിര്‍മിക്കാനുദ്ദേശിക്കുന്ന പ്രദേശം മന്ത്രി ഒ ജെ ജനീഷ് സന്ദര്‍ശിക്കുന്നു.
വ്യാജ മാരത്തോണ്‍ രജിസ്ട്രേഷന്‍ തട്ടിപ്പുകള്‍ക്കെതിരെ മുന്നറിയിപ്പുമായി കേരള പോലീസ്
വിയറ്റ്നാം ബോട്ട് അപകടം: മരിച്ചവരുടെ മൃതദേഹങ്ങൾ ഹോ ചി മിൻ സിറ്റിയിൽ എത്തിച്ചു; ഉടൻ ഇന്ത്യയിലേക്ക് എത്തിക്കും
കഴക്കൂട്ടം സൈനിക സ്കൂളിൽ ഭൂഗോള പ്രദക്ഷിണത്തെയും എവറസ്റ്റ് പര്യവേഷണത്തെയും കുറിച്ച് പ്രഭാഷണം സംഘടിപ്പിച്ചു
വിഖ്യാത ഗായിക എസ് ജാനകി അന്തരിച്ചു
ഫിറ്റ്നസ് ഇല്ലാത്ത സ്‌കൂളുകൾക്കെതിരെ അടിയന്തര നടപടി വേണം: മുൻ മന്ത്രി വി. ശിവൻകുട്ടി
ദക്ഷിണേന്ത്യ ലഹരിവിമുക്തമാക്കാൻ ‘ഓപ്പറേഷൻ തൂഫാൻ’ ; ആഭ്യന്തരമന്ത്രിയുടെ നേതൃത്വത്തിൽ ഡിജിപിമാരുടെ അന്തർസംസ്ഥാന യോഗംചേർന്നു.
കള്ളാടി മണ്ണിടിച്ചിൽ മരണം ഏഴായി

മാർഇവാനിയോസ് പ്ലാറ്റിനം ജൂബിലി ആഘോഷങ്ങൾക്ക് ഇന്ന് (ശനി) തുടക്കം
ജൂബിലി ആഘോഷങ്ങൾക്ക് തുടക്കം കുറിച്ച് പതാക- ദീപശിഖാഘോഷയാത്രകൾ കൊളജിലെത്തി. പട്ടം സെൻ്റ് മേരിസ് കത്തിഡ്രലിലെ മാർ ഇവാനിയോസിൻ്റെ കബറിടത്തിൽ നിന്നും പകർന്ന ദീപം ബിഷപ്പ് മാത്യൂസ് മാർപോളികാർപ്പസ് വിദ്യാർത്ഥികൾക്ക് കൈമാറി. ജാഥകമ്മിറ്റി കൺവീനർ നന്ദുലാൽ,ബി.സുനിൽ,അമ്പിളിജേക്കബ് എന്നിവർ നേതൃത്വം നൽകി.അടൂർ പറന്തലിൽ 18 വർഷം കൊളജിൻ്റെ പ്രിൻസിപ്പിലായി സേവനം അനുഷ്ഠിച്ച ഫാ.ഗീവർഗീസ് പണിക്കരുടെ കബറിൽ നിന്നാണ് പതാകജാഥ ആരംഭിച്ചത്. ബിഷപ്പ് ഡോ.സാമുവൽ മാർ ഐറേനിയോസ് പതാക അമിക്കോസ് ജനറൽ സെക്രട്ടറി ഡോ.കെ.ടി.ചെറിയാൻ പണിക്കർക്കും, പതാകജാഥ കൺവീനർ ആൽബർട്ട് അലക്സിനും കൈമാറി. രണ്ട് ജാഥകളെയും ബിഷപ്പ് ജോഷ്യേമാർ ഇഗ്നാത്യേസ് സ്വീകരിക്കുകയും പതാക ഉയർത്തുകയും ചെയ്തു

Back To Top
onwin