Flash Story
കർണ്ണാടകത്തിൽ നിന്നുമുള്ള പാൽ ലഭ്യത കൂട്ടാൻ ഇടപെടണം, കർണ്ണാടക മുഖ്യമന്ത്രി ഡി.കെ ശിവകുമാറിന് നിവേദനം സമർപ്പിച്ച് മന്ത്രി ബിന്ദുകൃഷ്ണ
108 ആംബുലൻസ് ജീവനക്കാർക്ക് ബോണസ് അനുവദിക്കും: മന്ത്രി ബിന്ദു കൃഷ്‌ണ
ഗവ :.ലോ കോളേജ് 2026 പാസൗട്ട് ബാച്ച് ബിരുദദാനചടങ്ങ് മുഖ്യമന്ത്രി ഉദ്ഘാടനം ചെയ്തു.
എം ബി എച്ച് എസ് പ്രവാസി കൂട്ടായ്മയുടെ എട്ടാമത് ഓണാഘോഷവും കുടുംബ സംഗമവും പള്ളിപ്പുറം NSS കരയോഗ ഹാളിൽ വച്ച് നടന്നു
സിക്കിമില്‍ മണ്ണിടിച്ചില്‍.രണ്ട് വീടുകൾക്ക് കേടുപാടുകൾ
108 ആംബുലന്‍സ് ജീവനക്കാരെ ചര്‍ച്ചയ്ക്ക് വിളിച്ച് സര്‍ക്കാര്‍.
ഓപ്പറേഷന്‍ തൂഫാന്‍:ഇതുവരെ അറസ്റ്റിലായത് 11363 പേര്‍
ഭൂമിയിലെ ദൃശ്യവിസ്മയമാണ് കുട്ടികൾ: സാഹിത്യകാരൻ വൈശാഖൻ

നെടുമങ്ങാട് :വലിയമല- മലമ്പ്ര ക്കോണത്ത് വച്ച് വൈകിട്ട് 4.ന് ഉണ്ടായ അപകടം.
വിതുരയിൽ നിന്നും നെടുമങ്ങാട് ഭാഗത്ത് വന്ന ഓട്ടോയും നെടുമങ്ങാട് നിന്നും വിതുരയിലേക്ക് പോയ ബുള്ളറ്റും ഇടിച്ച് ആബിസ്മിൽ ഹാൻ (1)മരിച്ചു.
ബുള്ളറ്റ് ഓട്ടോ റിക്ഷയിൽ ഇടിച്ച് ഓട്ടോ മറിയുകയായിരുന്നു
മാതാവിന്റെ കൈയ്യിൽ ഇരുന്ന കുഞ്ഞ് തെറിച്ച് റോഡിൽ വീഴുകയായിരുന്നു.
ഉടൻ തന്നെ കുഞ്ഞിനെ ആശുപത്രിയിൽ എത്തിച്ചെങ്കിലും മരണം സംഭവിച്ചു,

ശിവൻ കോവിൽ ജംഗ്ഷൻ
മുസ്ലിം പള്ളിക്ക് സമീപം വിതുരയിൽ ഉള്ളവരാണ് ഓട്ടോറിക്ഷയിൽ ഉണ്ടായിരുന്നു,,
എറണാകുളം മാറാട് സ്വദേശി മെഡിക്കൽ സ്റ്റുഡൻ്റ്
PG വിദ്യാർത്ഥി,,, സുഹൃത്ത് എന്നിവരാണ് ബുള്ളറ്റിൽ ഉണ്ടായിരുന്നത്,
തിരുവനന്തപുരത്തുനിന്നും പൊൻമുടിയിൽപോകുകയായിരുന്നു  ഓട്ടോ.
മൂത്തകുട്ടിയും ഉണ്ടായിരുന്നു. മഴക്കാലക്കെടുതികൾ വർദ്ധിക്കുന്നു വാഹനങ്ങൾ ഓടിക്കുന്നവർ ജാഗ്രതയിൽ പോവുക,,, റിപ്പോർട്ടിംഗ് ഷാജഹാൻ തൊളിക്കോട് സ്പാർക്ക് മീഡിയ തിരുവനന്തപുരം

Back To Top
onwin