Flash Story
എം ബി എച്ച് എസ് പ്രവാസി കൂട്ടായ്മയുടെ എട്ടാമത് ഓണാഘോഷവും കുടുംബ സംഗമവും പള്ളിപ്പുറം NSS കരയോഗ ഹാളിൽ വച്ച് നടന്നു
സിക്കിമില്‍ മണ്ണിടിച്ചില്‍.രണ്ട് വീടുകൾക്ക് കേടുപാടുകൾ
108 ആംബുലന്‍സ് ജീവനക്കാരെ ചര്‍ച്ചയ്ക്ക് വിളിച്ച് സര്‍ക്കാര്‍.
ഓപ്പറേഷന്‍ തൂഫാന്‍:ഇതുവരെ അറസ്റ്റിലായത് 11363 പേര്‍
ഭൂമിയിലെ ദൃശ്യവിസ്മയമാണ് കുട്ടികൾ: സാഹിത്യകാരൻ വൈശാഖൻ
നാന്ദേഡിലെ അപകടത്തിലുണ്ടായ ജീവഹാനിയിൽ പ്രധാനമന്ത്രി ദുഃഖം രേഖപ്പെടുത്തി
ഒന്നിച്ചോണം മാവേലിക്കൊപ്പം ആറ്റുകാൽ ഷോപ്പിംഗ് കോംപ്ലക്സ്കിൽ സെപ്റ്റംബർ 12 ന്
നാഷണൽ ഗുഡ് ലാബറട്ടറി പ്രാക്ടീസസ് ശിൽപശാല’യ്ക്ക് ശ്രീ ചിത്ര തിരുനാൾ ഇൻസ്റ്റിറ്റ്യൂട്ട് ആതിഥേയത്വം വഹിച്ചു

യൂ എൻ എ നടപടിയിൽ പ്രതിഷേധിച്ചു കേരള എൻ ജി ഒ, കെ ജി ഒ എ, കെ ജി എൻ എ സംയുക്തമായി നടത്തിയ പ്രതിഷേധ പ്രകടനം

നഴ്‌സിംഗ് കൗൺസിൽ തെരഞ്ഞെടുപ്പ് അലങ്കോലപ്പെടുത്താൻ ശ്രമിച്ച UNA നടപടിയിൽ പ്രതിഷേധിച്ചു കേരള NGO യൂണിയൻ,KGOA, KGNA സംയുക്തമായി നടത്തിയ പ്രതിഷേധ പ്രകടനം NGO യൂണിയൻ സംസ്ഥാന വൈസ് പ്രസിഡൻറ് എസ്. ഗോപകുമാർ ഉദ്ഘാടനം ചെയ്യുന്നു

കേരള എൻ ജി ഒ യൂണിയൻ, കെ ജി ഒ എ സംയുക്തമായി നടത്തിയ കൂട്ട ധർണ

തദ്ദേശ സ്വയംഭരണ വകുപ്പിലെ ജീവനക്കാരുടെ സർവീസ് പ്രശ്ന‌ങ്ങൾക്ക് അടിയന്തര പരിഹാരം കണുക  കേരള എൻ.ജി.ഒ. യൂണിയൻ, KGOA സംയുക്തമായി നടത്തിയ കൂട്ട ധർണ കേരള എൻ ജി ഒ യൂണിയൻ സംസ്ഥാന ജനറൽ സെക്രട്ടറി എം.വി ശശിധരൻ ഉദ്ഘാടനം ചെയ്യ്തു .

Back To Top
onwin