Flash Story
സ്വകാര്യ ബസുകൾ വെറ്റ് ലീസിനെടുത്ത് കെഎസ്ആർടിസി സർവീസ് നടത്തും: മന്ത്രി സി.പി ജോൺ
ബി.എസ്.എൻ.എൽ./ടെലികോം പെൻഷൻകാർക്കായി ഡിജിറ്റൽ ലൈഫ് സർട്ടിഫിക്കറ്റ് പുതുക്കൽ ക്യാമ്പ്
മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണര്‍ ഗ്യാനേഷ് കുമാറിനെതിരായ ഇന്ത്യ സഖ്യത്തിന്റെ ജനകീയ കുറ്റ വിചാരണ മാറ്റിയേക്കും.
പി.എസ്.സി ക്രമക്കേടുകളിൽ യുവജനങ്ങൾക്ക് നീതി ഉറപ്പാക്കണം: രാജീവ് ചന്ദ്രശേഖർ
മുഖ്യമന്ത്രിയെ സന്ദര്‍ശിച്ച് പാരാ ഗെയിംസ് മെഡല്‍ ജേതാവ് ആല്‍ഫിയ ജയിംസ്
എസ് കെ പൊറ്റക്കാട് എഴുതിയ “സമ്മാനം” എന്ന ചെറുകഥ “മാലിനി” എന്ന പേരിൽ ചലച്ചിത്രമാകുന്നു.
ഓൺലൈൻ ടാക്സി ഡ്രൈവർമാരുടെ വേതന വർധന ഉറപ്പാക്കും, തൊഴിൽപ്രശ്നങ്ങൾ പരിഹരിക്കാൻ കർശന നടപടി: മന്ത്രി ബിന്ദു കൃഷ്ണ
160 ലഘുഭക്ഷണ നിർമ്മാണ യൂണിറ്റുകളിൽ പരിശോധന; 32 സ്ഥാപനങ്ങളുടെ ലൈസൻസ് സസ്പെൻഡ് ചെയ്തു
പിഎസ്‍സി പരീക്ഷ തട്ടിപ്പിൽ ആദ്യ അറസ്റ്റ്. മുൻ ഉദ്യോ​ഗസ്ഥൻ പി സതീഷ് അറസ്റ്റിൽ. ‌

ആ ചിരി ഇനി ഓർമ്മ; ‘മുൻഷി’ ഹരി അന്തരിച്ചു

മലയാളികളെ പതിറ്റാണ്ടുകളോളം ചിന്തിപ്പിക്കുകയും ചിരിപ്പിക്കുകയും ചെയ്ത ഏഷ്യാനെറ്റ് ന്യൂസിലെ പ്രശസ്ത ആക്ഷേപഹാസ്യ പരിപാടി ‘മുൻഷി’യിലൂടെ ശ്രദ്ധേയനായ എൻ.എസ്. ഹരീന്ദ്രകുമാർ (52) അന്തരിച്ചു. തിരുവനന്തപുരം ഇലിപ്പോടുള്ള വീടിന് സമീപം കുഴഞ്ഞുവീണായിരുന്നു അന്ത്യം.ഓർമ്മകളിൽ ആ മുഖം:മുൻഷിയിലെ താരം: തലമുണ്ഡം ചെയ്ത്, കയ്യിലൊരു കോഴിയുമായി വേറിട്ട ശൈലിയിൽ മുൻഷിയിൽ പ്രത്യക്ഷപ്പെട്ടിരുന്ന ഹരിയെ മലയാളി പ്രേക്ഷകർക്ക് മറക്കാനാവില്ല. മുൻഷിയിലെ താരം: തലമുണ്ഡം ചെയ്ത്, കയ്യിലൊരു കോഴിയുമായി വേറിട്ട ശൈലിയിൽ മുൻഷിയിൽ പ്രത്യക്ഷപ്പെട്ടിരുന്ന ഹരിയെ മലയാളി പ്രേക്ഷകർക്ക് മറക്കാനാവില്ല. ഗിന്നസ് റെക്കോർഡ്: 18 വർഷത്തോളം […]

ആർ ബാലകൃഷ്ണപിള്ളയുടെ ഓർമ്മകൾക്കായി സാംസ്കാരിക കേന്ദ്രം

കേരളം കോൺഗ്രസ് (ബി) നേതാവും മുൻ മന്ത്രിയുമായ ആർ ബാലകൃഷ്ണപിള്ളയുടെ സ്മരണാർത്ഥമുള്ള സാംസ്കാരിക കേന്ദ്രത്തിന്റെ നിർമ്മാണത്തിന് തുടക്കം.നാലാം ചരമ വാർഷികത്തോടനുബന്ധിച്ചാണ് നിർമ്മാണ ഉദ്ഘാടനം ധനകാര്യ വകുപ്പ് മന്ത്രി കെ എൻ ബാലഗോപാൽ നിർവഹിച്ചത്.കൊട്ടാരക്കര ചന്തമുക്ക് മൈതാനിയിലാണ് നിർമ്മിക്കുക.സംസ്ഥാന സർക്കാർ കഴിഞ്ഞ ബഡ്ജറ്റിൽ 2 കോടി രൂപ അനുവദിച്ചത് വിധിയോഗിച്ചാണ് പൂർത്തിയാക്കുക.അടുത്ത വർഷത്തോടെ പൂർത്തിയാകുമെന്നും മന്ത്രി കെ എൻ ബാലഗോപാൽ പറഞ്ഞു. മന്ദിരവും പാർക്കുമാണ് പിതാവിന്റെ സ്മരണകളായി പുനർജനിക്കുക എന്ന് അധ്യക്ഷനായ മന്ത്രി കെ. ബി. ഗണേഷ് കുമാർ […]

Back To Top
onwin