Flash Story
എറണാകുളം റെയിൽവേ സ്റ്റേഷനിൽ 11 കിലോ കഞ്ചാവ് RPF പിടികൂടി
ബിജെപി യുടെ സേവാ ജ്യോതി യാത്ര രാജീവ് ചന്ദ്രശേഖർ ഉദ്ഘാടനം ചെയ്തു
റിഥം വെർച്വൽ പ്ലേറ്റ്ഫോം ഉദ്ഘാടനവും ലോഗോ പ്രകാശനവുംമന്ത്രി അഡ്വ. വി.ഇ അബ്ദുൾ ഗഫൂർ നിർവ്വഹിച്ചു
കെഎസ്ആർടിസിയുടെ കാർഗോ സർവീസിന് ഗംഭീര തുടക്കം;ആദ്യ സർവീസിൽ കൊണ്ടുപോയത് ഒരു ടൺ മൊബൈൽ ഫോണുകൾ. ചരിത്രപരമായ ചുവടുവയ്പ്പെന്ന് ഗതാഗത മന്ത്രി സി.പി ജോൺ:
സ്ത്രീകളുടെ യാത്രകൾക്ക് കരുത്തായി ‘WOMN’ പദ്ധതിക്ക് തുടക്കമായി
കൗൺസിലർ സുഗതനെ ജയിലിലടച്ചത് കള്ളക്കേസിലെന്ന് തെളിഞ്ഞു – രാജീവ്‌ ചന്ദ്രശേഖർ
ആർ ശ്രീലേഖയുടെ രാജി പാർട്ടിക്ക് വിഷമമുണ്ടാക്കി; പ്രശ്നം പരിഹരിച്ചു: എസ് സുരേഷ്
ലഹരിമുക്ത യുവത്വത്തിനായി ആരോഗ്യ പദയാത്രയും സൈക്കിൾ റാലിയും സംഘടിപ്പിച്ചു
ഗ്യാനേഷ് കുമാറിന്റെ രാജി ; പ്രതിഷേധം കനക്കുന്നു , പോലീസ് വാഹനത്തിന് മുകളിൽ കയറി ആം അദ്മി പ്രവർത്തകർ

വയനാട്ടിൽ പീഡനത്തിനിരയായ പെൺകുട്ടി ആത്മഹത്യ ചെയ്തു

വയനാട്ടിൽ പീഡനത്തിനിരയായ പെൺകുട്ടി ആത്മഹത്യ ചെയ്തുകൽപ്പറ്റ: വയനാട്ടിൽ പീഡനത്തിനിരയായ പതിനാറുവയസുകാരി ആത്മഹത്യ ചെയ്തു. തിങ്കളാഴ്ചയാണ് പ്ലസ് വൺ വിദ്യാർഥിനി ജീവനൊടുക്കിയത്. വീട്ടിൽ തൂങ്ങിമരിച്ചനിലയിൽ ബന്ധുക്കൾ കണ്ടെത്തുകയായിരുന്നു. പെൺകുട്ടിയെ പീഡിപ്പിച്ച കേസിൽ ബന്ധുവും അയൽവാസിയും അറസ്റ്റിലായിരുന്നു. സ്കൂൾ അധികൃതരാണ് പീഡനവിവരം പൊലീസിനെ അറിയിച്ചത്. രണ്ട് വർഷത്തിലേറെയായി പെൺകുട്ടി പീഡനംനേരിട്ടുവെന്ന് പരാതിയിൽ പറഞ്ഞിരുന്നു.

Back To Top
onwin