Flash Story
കർണ്ണാടകത്തിൽ നിന്നുമുള്ള പാൽ ലഭ്യത കൂട്ടാൻ ഇടപെടണം, കർണ്ണാടക മുഖ്യമന്ത്രി ഡി.കെ ശിവകുമാറിന് നിവേദനം സമർപ്പിച്ച് മന്ത്രി ബിന്ദുകൃഷ്ണ
108 ആംബുലൻസ് ജീവനക്കാർക്ക് ബോണസ് അനുവദിക്കും: മന്ത്രി ബിന്ദു കൃഷ്‌ണ
ഗവ :.ലോ കോളേജ് 2026 പാസൗട്ട് ബാച്ച് ബിരുദദാനചടങ്ങ് മുഖ്യമന്ത്രി ഉദ്ഘാടനം ചെയ്തു.
എം ബി എച്ച് എസ് പ്രവാസി കൂട്ടായ്മയുടെ എട്ടാമത് ഓണാഘോഷവും കുടുംബ സംഗമവും പള്ളിപ്പുറം NSS കരയോഗ ഹാളിൽ വച്ച് നടന്നു
സിക്കിമില്‍ മണ്ണിടിച്ചില്‍.രണ്ട് വീടുകൾക്ക് കേടുപാടുകൾ
108 ആംബുലന്‍സ് ജീവനക്കാരെ ചര്‍ച്ചയ്ക്ക് വിളിച്ച് സര്‍ക്കാര്‍.
ഓപ്പറേഷന്‍ തൂഫാന്‍:ഇതുവരെ അറസ്റ്റിലായത് 11363 പേര്‍
ഭൂമിയിലെ ദൃശ്യവിസ്മയമാണ് കുട്ടികൾ: സാഹിത്യകാരൻ വൈശാഖൻ

ബി​ർ​മിം​ഗ്ഹാം: ഇം​ഗ്ല​ണ്ടി​നെ​തി​രാ​യ ര​ണ്ടാം ടെ​സ്റ്റ് ക്രി​ക്ക​റ്റി​ൽ ഇ​ന്ത്യ​യ്ക്ക് ലീ​ഡ്. മൂ​ന്നാം ദി​നം ക​ളി​നി​ർ​ത്തു​മ്പോൾ ഇ​ന്ത്യ 244 റ​ണ്‍​സ് ലീ​ഡ് നേ​ടി.

ര​ണ്ടാം ഇ​ന്നിം​ഗ്സി​ൽ ഇ​ന്ത്യ ഒ​രു വി​ക്ക​റ്റ് ന​ഷ്ട​ത്തി​ൽ 64 റ​ണ്‍​സ് നി​ല​യി​ലാ​ണ്. 28 റ​ണ്‍​സ് നേ​ടി​യ യ​ശ്വ​സി ജ​യ്സ്‌വാ​ളി​ന്‍റെ വി​ക്ക​റ്റാ​ണ് ഇ​ന്ത്യ​യ്ക്ക് ന​ഷ്ട​മാ​യ​ത്. 28 റ​ണ്‍​സു​മാ​യി കെ.​എ​ൽ. രാ​ഹു​ലും ഏ​ഴ് റ​ണ്‍​സു​മാ​യി ക​രു​ണ്‍ നാ​യ​രു​മാ​ണ് ക്രീ​സി​ൽ. ജോ​ഷി​നാ​ണ് ജ​യ്സ്‌വാ​ളി​ന്‍റെ വി​ക്ക​റ്റ്.

ഒ​ന്നാം ഇ​ന്നിം​ഗ്സി​ൽ ഇം​ഗ്ല​ണ്ട് 407 റ​ണ്‍​സി​ന് പു​റ​ത്താ​യി. മു​ഹ​മ്മ​ദ് സി​റാ​ജ് ആ​കാ​ശ് ദീ​പ് എ​ന്നീ​വ​രു​ടെ മി​ന്നു​ന്ന പ്ര​ക​ട​ന​മാ​ണ് ഇം​ഗ്ല​ണ്ടി​നെ ത​ക​ർ​ത്ത​ത്. സി​റാ​ജ് ആ​റ് വി​ക്ക​റ്റ് വീ​ഴ്ത്തി​യ​പ്പോ​ൾ ആ​കാ​ശ് നാ​ല് വി​ക്ക​റ്റ് നേ​ടി.

ഇം​ഗ്ല​ണ്ടി​നാ​യി ഹാ​രി ബ്രൂ​ക്ക് 234 പ​ന്തി​ൽ 158 റ​ണ്‍​സ് നേ​ടി. ജാ​മി സ്മി​ത്ത് പു​റ​ത്താ​കാ​തെ 207 പ​ന്തി​ൽ 184 റ​ണ്‍​സും നേ​ടി. അ​തേ​സ​മ​യം ഇം​ഗ്ല​ണ്ടി​ന്‍റെ ആ​റ് താ​ര​ങ്ങ​ളാ​ണ് സം​പൂ​ജ്യ​രാ​യി മ​ട​ങ്ങി​യ​ത്. സാ​ക്ക് ക്രാ​ളി 19 റ​ണ്‍​സും ജോ ​റൂ​ട്ട് 22 റ​ണ്‍​സും നേ​ടി.

Back To Top
onwin