Flash Story
സ്വകാര്യ ബസുകൾ വെറ്റ് ലീസിനെടുത്ത് കെഎസ്ആർടിസി സർവീസ് നടത്തും: മന്ത്രി സി.പി ജോൺ
ബി.എസ്.എൻ.എൽ./ടെലികോം പെൻഷൻകാർക്കായി ഡിജിറ്റൽ ലൈഫ് സർട്ടിഫിക്കറ്റ് പുതുക്കൽ ക്യാമ്പ്
മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണര്‍ ഗ്യാനേഷ് കുമാറിനെതിരായ ഇന്ത്യ സഖ്യത്തിന്റെ ജനകീയ കുറ്റ വിചാരണ മാറ്റിയേക്കും.
പി.എസ്.സി ക്രമക്കേടുകളിൽ യുവജനങ്ങൾക്ക് നീതി ഉറപ്പാക്കണം: രാജീവ് ചന്ദ്രശേഖർ
മുഖ്യമന്ത്രിയെ സന്ദര്‍ശിച്ച് പാരാ ഗെയിംസ് മെഡല്‍ ജേതാവ് ആല്‍ഫിയ ജയിംസ്
എസ് കെ പൊറ്റക്കാട് എഴുതിയ “സമ്മാനം” എന്ന ചെറുകഥ “മാലിനി” എന്ന പേരിൽ ചലച്ചിത്രമാകുന്നു.
ഓൺലൈൻ ടാക്സി ഡ്രൈവർമാരുടെ വേതന വർധന ഉറപ്പാക്കും, തൊഴിൽപ്രശ്നങ്ങൾ പരിഹരിക്കാൻ കർശന നടപടി: മന്ത്രി ബിന്ദു കൃഷ്ണ
160 ലഘുഭക്ഷണ നിർമ്മാണ യൂണിറ്റുകളിൽ പരിശോധന; 32 സ്ഥാപനങ്ങളുടെ ലൈസൻസ് സസ്പെൻഡ് ചെയ്തു
പിഎസ്‍സി പരീക്ഷ തട്ടിപ്പിൽ ആദ്യ അറസ്റ്റ്. മുൻ ഉദ്യോ​ഗസ്ഥൻ പി സതീഷ് അറസ്റ്റിൽ. ‌

രണ്ടാം ടെസ്റ്റ്: ഇന്ത്യൻ ബൗളർമാർ കളം നിറഞ്ഞാടി

ബി​ർ​മിം​ഗ്ഹാം: ഇം​ഗ്ല​ണ്ടി​നെ​തി​രാ​യ ര​ണ്ടാം ടെ​സ്റ്റ് ക്രി​ക്ക​റ്റി​ൽ ഇ​ന്ത്യ​യ്ക്ക് ലീ​ഡ്. മൂ​ന്നാം ദി​നം ക​ളി​നി​ർ​ത്തു​മ്പോൾ ഇ​ന്ത്യ 244 റ​ണ്‍​സ് ലീ​ഡ് നേ​ടി. ര​ണ്ടാം ഇ​ന്നിം​ഗ്സി​ൽ ഇ​ന്ത്യ ഒ​രു വി​ക്ക​റ്റ് ന​ഷ്ട​ത്തി​ൽ 64 റ​ണ്‍​സ് നി​ല​യി​ലാ​ണ്. 28 റ​ണ്‍​സ് നേ​ടി​യ യ​ശ്വ​സി ജ​യ്സ്‌വാ​ളി​ന്‍റെ വി​ക്ക​റ്റാ​ണ് ഇ​ന്ത്യ​യ്ക്ക് ന​ഷ്ട​മാ​യ​ത്. 28 റ​ണ്‍​സു​മാ​യി കെ.​എ​ൽ. രാ​ഹു​ലും ഏ​ഴ് റ​ണ്‍​സു​മാ​യി ക​രു​ണ്‍ നാ​യ​രു​മാ​ണ് ക്രീ​സി​ൽ. ജോ​ഷി​നാ​ണ് ജ​യ്സ്‌വാ​ളി​ന്‍റെ വി​ക്ക​റ്റ്. ഒ​ന്നാം ഇ​ന്നിം​ഗ്സി​ൽ ഇം​ഗ്ല​ണ്ട് 407 റ​ണ്‍​സി​ന് പു​റ​ത്താ​യി. മു​ഹ​മ്മ​ദ് സി​റാ​ജ് ആ​കാ​ശ് ദീ​പ് എ​ന്നീ​വ​രു​ടെ […]

Back To Top
onwin