Flash Story
റെയിൽവേയിൽ വൻ മാറ്റങ്ങൾ; ടിക്കറ്റ് ക്യാൻസലേഷൻ നിയമങ്ങൾ പുതുക്കി
യുഡിഎഫ് സ്ഥാനാർഥിയായ പ്രതിപക്ഷ നേതാവ് വി ഡി സതീശന്റെ നാമനിർദേശപത്രിക സ്വീകരിക്കുന്നത് മാറ്റിവെച്ചു
രാജീവ് ചന്ദ്രശേഖരന്റെ നാമനിർദ്ദേശപത്രിക മാറ്റിവെച്ചു;
നേമം മണ്ഡലത്തിൽ ആവേശമുയർത്തി വി. ശിവൻകുട്ടിയുടെ പര്യടനം;വിവിധ കേന്ദ്രങ്ങളിൽ ഉജ്ജ്വല സ്വീകരണം
വോട്ട് ചെയ്യുന്നത് മുടക്കാറില്ലെന്നുംഇത്തവണയും വോട്ട് ചെയ്യാനാകുമെന്നാണ് പ്രതീക്ഷയെന്ന് എം.എ യൂസഫലി.
കടലിൽ അപകടത്തിൽപ്പെട്ട 9 മത്സ്യത്തൊഴിലാളികളെ ഇന്ത്യൻ കോസ്റ്റ് ഗാർഡ് രക്ഷപ്പെടുത്തി
തിരുവനന്തപുരം സെൻട്രലിൽ സുധീർ കരമന എൽഡിഎഫ് സ്വതന്ത്രൻ;സിറ്റിംഗ് സീറ്റ് നിലനിർത്തുമെന്ന് സുധീർ
നേമത്തിന്റെ വികസനത്തുടർച്ചയ്ക്കായി വി. ശിവൻകുട്ടി നാമനിർദേശ പത്രിക സമർപ്പിച്ചു
മമ്മൂട്ടി വയനാട് ടൗൺഷിപ്പ് സന്ദർശിച്ചത് സദുദ്ദേശ്യത്തോടെയെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ

പത്തനാപുരം-തിരുവനന്തപുരം റൂട്ടില്‍ പുതിയ ബസ്; വണ്ടി ഓടിച്ച് നോക്കി സ്വന്തം നാടിന് സമര്‍പ്പിച്ച് മന്ത്രി ഗണേഷ് കുമാര്‍

പത്തനാപുരം-തിരുവനന്തപുരം കെഎസ്ആര്‍ടിസി ഫാസ്റ്റ് പാസഞ്ചര്‍ ബസ് ഗതാഗതമന്ത്രി കെ ബി ഗണേഷ് കുമാര്‍ ഉദ്ഘാടനം ചെയ്തു. മേലില ജംങ്ഷനില്‍ നിന്ന് മന്ത്രി ഗണേഷ്‌കുമാര്‍ ബസ് ഓടിച്ചുകൊണ്ടാണ് ഉദ്ഘാടനം നിര്‍വഹിച്ചത്. നാട്ടുകാരുടെ ഏറെ നാളത്തെ ആവശ്യത്തിനൊടുവിലാണ് മേലില അറയ്ക്കല്‍ ക്ഷേത്രം വഴി തിരുവനന്തപുരത്തേക്കുള്ള ബസ് സര്‍വീസ് തുടങ്ങിയത്. പുതിയതായി കെഎസ്ആര്‍ടിസി പുറത്തിറക്കുന്ന ബസുകള്‍ക്കും പുതിയ സര്‍വീസുകള്‍ക്കും നല്ല ഫീഡ് ബാക്ക് ലഭിക്കുന്നതിനാല്‍ ഈ സര്‍വീസിനെക്കുറിച്ചും ശുഭപ്രതീക്ഷയാണുള്ളതെന്ന് മന്ത്രി ഗണേഷ് കുമാര്‍ ട്വന്റിഫോറിനോട് പറഞ്ഞു. കാസര്‍ഗോഡ് നിന്ന് മംഗലാപുരത്തേക്ക് നാഷണല്‍ […]

തിരുവനന്തപുരത്ത് പിഞ്ചുകുഞ്ഞിനോട് അങ്കണവാടി ടീച്ചറുടെ ക്രൂരത:

തിരുവനന്തപുരത്ത് രണ്ടേ മുക്കാൽ വയസുള്ള കുഞ്ഞിന്റെ മുഖത്ത് കൈവീശി അടിച്ച് അങ്കണവാടി ടീച്ചർ. മൊട്ടമൂട് പറമ്പുക്കോണത്ത് പ്രവർത്തിക്കുന്ന അങ്കണവാടിയിലെ ടീച്ചർ പുഷ്പകല ആണ് കുഞ്ഞിനെ മർദിച്ചത്. ഇവർക്കെതിരെ കേസ് എടുത്തിട്ടുണ്ട്. ഇന്നലെ വൈകീട്ട് കുഞ്ഞിനെ കുളിപ്പിക്കുമ്പോഴായിരുന്നു മുഖത്ത് മർദനമേറ്റ പാടുകൾ അമ്മ കണ്ടത്. മൂന്ന് വിരൽപാടുകളാണ് കുഞ്ഞിന്റെ മുഖത്ത് ഉണ്ടായിരുന്നത്. ശേഷം തൈക്കാട് സർക്കാർ ആശുപത്രിയിൽ കുഞ്ഞിനെ ചികിത്സയ്ക്കായി പ്രവേശിപ്പിക്കുകയായിരുന്നു. ബന്ധുക്കൾ നടത്തിയ അന്വേഷണത്തിലാണ് ടീച്ചർ മർദ്ദിച്ചതായി കണ്ടെത്തിയത്. മർദ്ദനത്തിൽ കുഞ്ഞിന്റെ കർണപുടത്തിൽ തകരാർ സംഭവിച്ചിട്ടുണ്ടോ എന്ന […]

ഇസ്രയേലിൽ ഹൂതികളുടെ ഡ്രോൺ ആക്രമണത്തിൽ 22 പേർക്ക് പരുക്ക്

തെക്കൻ ഇസ്രയേലിലെ തുറമുഖ നഗരമായ എയ്‌ലറ്റിലേക്ക് ഹൂതികളുടെ ഡ്രോൺ ആക്രമണം. 22 പേർക്ക് പരുക്കേറ്റു. രണ്ടുപേരുടെ നില ഗുരുതരമാണ്. ഡ്രോൺ ഭൂമിയിൽ നിന്ന് താഴ്ന്ന് പറന്നതിനാൽ അയൺ ഡോം മിസൈൽ പ്രതിരോധ സംവിധാനത്തിന് അതിനെ തടയാൻ സാധിച്ചില്ലെന്ന് ഇസ്രയേലി ആർമി റേഡിയോ പറഞ്ഞു. ബീർഷെബ പ്രദേശത്ത് നിരവധി ഡ്രോണുകൾ ഉപയോഗിച്ച് നടത്തിയ ആക്രമണം വിജയകരമായിരുന്നുവെന്ന് ഹൂതി വക്താവ് വ്യക്തമാക്കി. യമനിലെ ഹൂത്തികൾ എയ്‌ലാറ്റിലെ ഹോട്ടൽ മേഖലയിൽ ഒരു ഡ്രോൺവെടിവെച്ച് വീഴ്ത്തിയതിന് ദിവസങ്ങൾക്ക് ശേഷമാണ് ഈ ആക്രമണം. എന്നാൽ […]

കേരള ടൂറിസത്തിന്റെ ‘യാനം’ ലിറ്ററേച്ചർ ഫെസ്റ്റിവൽ ആദ്യ പതിപ്പ് ഒക്ടോബറിൽ വർക്കലയിൽ സംഘടിപ്പിക്കും

ഒക്ടോബർ 17, 18, 19 തീയതികളിൽ വർക്കല രംഗകലാകേന്ദ്രത്തിൽ ഫെസ്റ്റിവൽ നടക്കും വിനോദസഞ്ചാരികളെ ആകർഷിക്കുന്നതിനായുള്ള കേരള ടൂറിസത്തിന്റെ വിവിധ പ്രചാരണ പ്രവർത്തനങ്ങളുടെ ഭാഗമായി ടൂറിസം മേഖല കേന്ദ്രീകരിച്ച് ‘യാനം’ എന്ന പേരിൽ ലിറ്ററേച്ചർ ഫെസ്റ്റിവൽ സംഘടിപ്പിക്കുമെന്ന് ടൂറിസം-പൊതുമരാമത്ത് മന്ത്രി പി. എ. മുഹമ്മദ് റിയാസ് വാർത്താസമ്മേളനത്തിൽ പറഞ്ഞു. യാനത്തിന്റെ ആദ്യ പതിപ്പ് ഒക്ടോബർ 17, 18, 19 തീയതികളിൽ വർക്കല രംഗകലാകേന്ദ്രത്തിൽ നടക്കും. സഞ്ചാര മേഖലയിലെ എഴുത്തുകാരെയും പ്രൊഫഷണലുകളെയും കോർത്തിണക്കിയാണ് കേരളം പുതിയ ഉദ്യമത്തിന് തുടക്കമിടുന്നതെന്ന് മന്ത്രി […]

പൈപ്പ്‌ലൈൻ സുരക്ഷ ശക്തിപ്പെടുത്തുന്നതിനായി തിങ്ക് ഗ്യാസ് തിരുവനന്തപുരത്ത് ഉദ്യോഗസ്ഥരുമായി ബോധവൽക്കരണ യോഗം നടത്തി.

പൈപ്പ്‌ലൈൻ സുരക്ഷ ശക്തിപ്പെടുത്തുന്നതിനായി തിങ്ക് ഗ്യാസ് തിരുവനന്തപുരത്ത് ഉദ്യോഗസ്ഥരുമായി ബോധവൽക്കരണ യോഗം നടത്തി.തിരുവനന്തപുരം, 2025 സെപ്റ്റംബർ 23: തിങ്ക് ഗ്യാസ് ഇന്ന് തിരുവനന്തപുരത്തെ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് എഞ്ചിനീയേഴ്‌സ് ഹാളിൽ ഒരു യൂട്ടിലിറ്റി കോർഡിനേഷൻ മീറ്റിംഗ് നടത്തി. യോഗം ശ്രദ്ധ കേന്ദ്രീകരിച്ചത് ഖനന പ്രവർത്തനങ്ങൾക്കിടയിൽ പലപ്പോഴും കേടുപാടുകൾ സംഭവിക്കാൻ സാധ്യതയുള്ള പ്രകൃതിവാതക പൈപ്പ്‌ലൈനുകൾക്കുള്ള സാധ്യതയുള്ള ഭീഷണികളെ ഉയർത്തിക്കാട്ടുന്നതിലും അവബോധം വളർത്തുന്നതിലുമാണ്. ടുത്തുന്നതിനായി തിങ്ക് ഗ്യാസ് തിരുവനന്തപുരത്ത് ഉദ്യോഗസ്ഥരുമായി ബോധവൽക്കരണ യോഗം നടത്തി.തിരുവനന്തപുരം, 2025 സെപ്റ്റംബർ 23: തിങ്ക് ഗ്യാസ് […]

പ്രഥമ നോർക്ക പ്രൊഫഷണൽ ആൻഡ് ബിസിനസ് ലീഡർഷിപ്പ് മീറ്റ് സെപ്റ്റംബർ 27ന്

കേരള സർക്കാരിന്റെ പ്രവാസി കേരളീയകാര്യ വകുപ്പിന്റെയും (നോർക്ക) ലോക കേരള സഭയുടെയും ആഭിമുഖ്യത്തിൽ നോർക്ക പ്രൊഫഷണൽ ആൻഡ് ബിസിനസ് ലീഡർഷിപ്പ് മീറ്റ് സെപ്റ്റംബർ 27 ന് ഗ്രാൻഡ് ഹയാത്തിൽ നടക്കും. ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നായി 50 പ്രമുഖ മലയാളി പ്രൊഫഷണലുകൾ, സി ഇ ഒമാർ, സംരംഭകർ, ശാസ്ത്രജ്ഞർ, സാങ്കേതിക വിദഗ്ധർ, ആരോഗ്യരംഗത്തെ പ്രമുഖർ, സ്റ്റാർട്ടപ്പ് സംരംഭകർ , അക്കാദമിക് വിദഗ്ധർ , വ്യവസായ പ്രമുഖർ എന്നിവരും കേരള സർക്കാരിലെ മുതിർന്ന നയരൂപകരും വ്യവസായ രംഗത്തെ പ്രതിനിധികളും […]

ഓക്സ് ഫോർഡ് പിങ്ക് മാർക്കറ്റ് 27ന്

തിരുവനന്തപുരം : സ്ത്രീ സംരംഭകരുടെ ശാക്തീകരണത്തിനായി സംഘടിപ്പിക്കുന്ന പിങ്ക് മാർക്കറ്റ്, 27 ന് രാവിലെ 11 മണി മുതൽ രാത്രി 8 മണി വരെ തിരുവനന്തപുരം കല്ലാട്ടുമുക്ക് ഓക്സ്ഫോർഡ് സ്കൂളിൽ വെച്ച് നടക്കും. പരിപാടിയിൽ മുഖ്യാതിഥിയായി വിഴിഞ്ഞം തുറമുഖ മാനേജിംഗ് ഡയറക്ടർ ഡോ. ദിവ്യ എസ്. അയ്യറും പ്രശസ്ത ചലച്ചിത്ര താരം അഹാനാ കൃഷ്ണയും പങ്കെടുക്കും.സ്ത്രീകൾക്ക് തൊഴിൽ അവസരങ്ങൾ സൃഷ്ടിച്ച് അവരെ സാമ്പത്തികമായും സാമൂഹികമായും ശക്തരാക്കുകയെന്നതാണ് ഈ പരിപാടിയിലൂടെ ലക്ഷ്യമാക്കുന്നതെന്ന് സ്കൂൾ അധികൃതർ വാർത്തസമ്മേളനത്തിൽ അറിയിച്ചു. സ്കൂൾ […]

ഹിന്ദി അധ്യാപകർ സെപ്റ്റംബർ 27ന് സെക്രട്ടറിയേറ്റ് മാർച്ച്‌ സംഘടിപ്പിക്കുന്നു

ഹിന്ദി അധ്യാപക് മഞ്ച് (HAM) 24-09-2025 കേരളത്തിലെപൊതുവിദ്യാലയങ്ങളിൽ UP, HS, HSS വിഭാഗങ്ങളി ലായിജോലി ചെയ്യുന്ന ഹിന്ദി അധ്യാപകരുടെ ഏക സംഘടിത പ്രസ്ഥാനമായഹിന്ദി അധ്യാപക് മഞ്ച് (HAM) 2025 സെപ്റ്റംബർ 27 ന് വിവിധ ആവ ശ്യങ്ങൾഉന്നയിച്ചുകൊണ്ട് സെക്രട്ടറിയേറ്റ്മാർച്ച് സംഘടിപ്പിക്കുന്നു കാസർഗോഡ് മുതൽ തിരുവനന്തപുരം വരെയുള്ള 2000 ത്തോളം ഹിന്ദി അധ്യാ പകർ പ്രസ്തുത മാർച്ചിൽ പങ്കെടുക്കു ന്നു. പാളയം രക്തസാക്ഷി മണ്ഡപത്തി ൽ നിന്നും രാവിലെ 9:45 മണിക്ക് ആരംഭിക്കുന്ന മാർച്ച് കൃത്യം 11 മണിക്ക് […]

ഹയർ സെക്കൻഡറി നാഷണൽ സർവീസ് സ്കീം നടപ്പാക്കുന്ന പദ്ധതി “ജീവിതോത്സവം 2025”.

‘മനസ്സ് നന്നാവട്ടെ’, കൗമാരക്കാരായ ഹയർ സെക്കൻഡറി വിദ്യാർത്ഥികളുടെ സ്വർഗ്ഗശേഷിയും ഊർജ്ജവും അഭി ലക്ഷണീയമായ പുതുവഴികളിലൂടെ ചിട്ടയോടെ പ്രസരിപ്പിച്ച് ആധുനിക ജനാധിപത്യ സമൂഹങ്ങൾക്ക് അനുഗുണമാം വിധം അവരുടെ വ്യക്തിത്വം സമഗ്രമായി സ്പുടം ചെയ്തെടുക്കാൻ ലക്ഷ്യമിട്ട് ഹയർ സെക്കൻഡറി നാഷണൽ സർവീസ് സ്കീം നടപ്പാക്കുന്ന പദ്ധതിയാണ് ജീവിതോത്സവം 2025. കൗമാരത്തിലെ സഹജമായ അനഭിലക്ഷണീയ പ്രവണതകൾ പരിഹരിക്കുന്നതിന് ആകർഷകവും പ്രവർത്തനാധിഷ്ഠിതവും പരിവർത്തനോന്മുഖവുമായ 21 ദിന ചലഞ്ചുകളാണ് ജീവിതോത്സവം 2025 ന്റെ ഭാഗമായി സംഘടിപ്പിക്കുന്നത്. ഈ പദ്ധതിയുടെ സംസ്ഥാനതല ഉദ്ഘാടനം എൻഎസ്എസ് ദിനമായ […]

എന്നെ ഒറ്റപ്പെടുത്തുന്നു’; തിരുമല അനിലിന്റെ കുറിപ്പിൽ സിപിഐഎമ്മിനെയോ പൊലീസിനെയോ കുറിച്ചില്ല, വെട്ടിൽ ബിജെപി

‘ തിരുവനന്തപുരം : ബിജെപി നേതാവും കൗൺസിലറുമായ തിരുമല അനിലിന്റെ ആത്മഹത്യാ കുറിപ്പ് പുറത്ത്. അനിൽ പ്രസിഡന്റായ ഫാം ടൂർ സഹകരണസംഘത്തിന്റെ സാമ്പത്തിക പ്രതിസന്ധി കത്തിൽ വിവരിക്കുന്നു. നമ്മുടെ ആൾക്കാരെ സഹായിച്ചുവെന്നും അവർ പല അവധി പറഞ്ഞ് തിരിച്ചടയ്ക്കൽ മുടക്കുന്നുവെന്നും കത്തിൽ പരാമർശമുണ്ട്. ‘തന്‍റെ ഭാഗത്തു നിന്നും ഒരു സാമ്പത്തികബാധ്യതയും വന്നിട്ടില്ല. ബിനാമി വായ്പകൾ നൽകിയിട്ടില്ല. എല്ലാ സംലത്തിലുമുള്ള പോലെ പ്രതിസന്ധിയുണ്ട്. നിക്ഷേപകർ കൂട്ടത്തോടെ എത്തുന്നു. പിരിഞ്ഞു കിട്ടാൻ ധാരാളം പണമുണ്ട്. നമ്മൾ നിരവധിപേരെ സഹായിച്ചു. മാനസികമായ […]

Back To Top