Flash Story
ബ്രസീൽ ടീം ആദ്യമായി ഇന്ത്യയിൽ കളിക്കാൻ എത്തുന്നു.
കർക്കടക വാവുബലി: മദ്യനിരോധനം ഏർപ്പെടുത്തി ജില്ലാ കളക്ടർ അനു കുമാരി
ഓണം സ്‌പെഷ്യൽ എൻഫോഴ്സ്മെന്റ് ശക്തമാക്കും; മന്ത്രി എം ലിജു
പകർച്ചവ്യാധി പ്രതിരോധം മാധ്യമപ്രവർത്തകർക്കായി ശില്പശാല ബുധനാഴ്ച
ലോ കോളേജ് അസി : പ്രൊഫസർ നിയമന ഉത്തരവ് മുഖ്യമന്ത്രി വി ഡി സതീശൻ കൈമാറി
വ്യാജ ലോണ്‍ ആപ്പുകള്‍ക്കെതിരെ ജാഗ്രതാ നിര്‍ദ്ദേശവുമായി കേരള പോലീസ്
കേന്ദ്ര കിഴങ്ങു വിള ഗവേഷണ സ്ഥാപനം 63-ാമത് സ്ഥാപക ദിനം ആഘോഷിച്ചു
ഭക്ഷ്യ -സിവില്‍ സപ്ളൈസ് വകുപ്പിന്റെയും സപ്ലൈ കോയുടെയും ഓണക്കാല മുന്‍ഒരുക്കങ്ങള്‍
കോട്ടയം മെഡിക്കല്‍ കോളജിൽ രോഗികളെ നിലത്തു കിടത്തുന്നത് ഒഴിവാക്കും-മന്ത്രി കെ. മുരളീധരന്‍.

തിരുവനന്തപുരം: വാർത്ത നൽകിയതിൻ്റെ പേരിൽ പത്ര പ്രവർത്തക യൂണിയൻ

അംഗവും തിരുവനന്തപുരം പ്രസ് ക്ലബ്ബ് സെക്രട്ടറിയുമായ പി ആർ പ്രവീണിനെ ചിലർ (ക്രൂരമായി മർദ്ദിച്ചതിൽ കെ യു ഡ ബ്ല്യു ജെ സംസ്ഥാന കമ്മറ്റി പ്രതിഷേധിച്ചു. തങ്ങൾക്കെതിരായ വാർത്ത ചെയ്യുന്നവരെ കൈകാര്യം ചെയ്‌ത്‌ നിശബ്ദമാക്കാനുള്ള ഹീനശ്രമമാണിത്.

വാർത്തകളിൽ ആക്ഷേപം ഉണ്ടെങ്കിൽ അതിനെ ചോദ്യം ചെയ്യാൻ അവകാശമുണ്ടെങ്കിലും ശാരീരികമായി ആക്രമിക്കുന്നത് ജനാധിപത്യ സമൂഹത്തിന് യോജിച്ചതല്ല. ജനാധിപത്യം ശക്തിപ്പെടുത്താനുള്ള തെരഞ്ഞെടുപ്പ് പ്രക്രിയ നടക്കുമ്പോഴാണ് രാഷ്ട്രീയ വാർത്തയുടെ പേരിൽ പ്രവീൺ അക്രമിക്കപ്പെട്ടത്. ഇത് തീർത്തും ജനാധിപത്യവിരുദ്ധവും മാധ്യമ സ്വാതന്ത്ര്യത്തെ ഹനിക്കുന്നതുമാണെന്ന് കേരള പത്ര പ്രവർത്തക യൂണിയൻ സംസ്ഥാന പ്രസിഡന്റ് കെ പി റജിയും ജനറൽ സെക്രട്ടറി സുരേഷ് എടപ്പാളും പ്രസ്‌താവനയിൽ പറഞ്ഞു.

Back To Top
onwin