Flash Story
വംശീയ അധിക്ഷേപം: അധ്യാപികയെ സര്‍വീസില്‍ നിന്നു പുറത്താക്കണം- എൻ കെ റഷീദ് ഉമരി
റെയില്‍വേ യാത്രക്കാര്‍ക്ക് സുരക്ഷിതത്വം ഉറപ്പാക്കുക:
ശബരിമല ശ്രീകോവിലിലെ സ്വർണവാതിൽ പാളിയുടെ മഹസറിൽ ദുരൂഹത;രേഖയിൽ വാതിൽപാളിയെന്ന് മാത്രം
പുലയന്മാർക്കും പറയന്മാർക്കും പഠിക്കാനുള്ളതല്ല സംസ്‌കൃതം’; കേരള സർവകലാശാല സംസ്‌കൃതം മേധാവി ജാതീയ അധിക്ഷേപം നടത്തിയതായി പരാതി
പൊതു ഇടങ്ങളില്‍ നിന്ന് തെരുവുനായ്ക്കളെ നീക്കണം’; സംസ്ഥാനങ്ങളോട് കടുപ്പിച്ച് സുപ്രീം കോടതി
വിദ്യാഭ്യാസരംഗം മുന്നേറേണ്ടത് കൂട്ടായ പ്രവര്‍ത്തനങ്ങളിലൂടെ: മന്ത്രി വി. ശിവന്‍കുട്ടി
വന്ദേമാതരത്തിന്റെ 150-ാം വാർഷികത്തിന്റെ സ്മരണയും ഇന്ത്യൻ ഹോക്കി യുടെ ശതാബ്ദി ആഘോഷവും കഴക്കൂട്ടം സൈനിക സ്കൂളിൽ
പ്രതിരോധ പെൻഷൻകാർക്കായുള്ള ഡിജിറ്റൽ ലൈഫ് സർട്ടിഫിക്കറ്റ് കാമ്പെയ്ൻ 4.0-ന് മികച്ച പ്രതികരണം
പൂർവ്വ സൈനിക് സംഘർഷ് സമിതി കേരള PSSSK:

തിരുവനന്തപുരം: ബിജെപി സംസ്ഥാന ഭാരവാഹികളെ പ്രഖ്യാപിച്ചു. എം ടി രമേശ്, ശോഭാ സുരേന്ദ്രന്‍, എസ്.സുരേഷ്, അനൂപ് ആന്റണി ജോസഫ് എന്നിവരാണ് ജനറല്‍ സെക്രട്ടറിമാര്‍. ട്രഷറർ ഇ.കൃഷ്ണദാസ്. മേഖല അദ്ധ്യക്ഷൻമാരായി കെ.ശ്രീകാന്ത്, വി.ഉണ്ണികൃഷ്ണൻ, എ.നാഗേഷ്, എൻ.ഹരി, ബി.ബി.ഗോപകുമാർ എന്നിവരെയും തിരഞ്ഞെടുത്തു. ജനറൽ സെക്രട്ടറിമാരിൽ വി മുരളീധരൻ പക്ഷത്ത് നിന്നും ആരുമില്ലെന്നതാണ് ശ്രദ്ധേയം.

വൈസ് പ്രസിഡൻ്റുമാർ

  1. ഡോ.കെ.എസ്.രാധാകൃഷ്ണ‌ൻ (എറണാകുളം)
  2. സി.സദാനന്ദൻ മാസ്റ്റർ (കണ്ണൂർ)
  3. അഡ്വ.പി.സുധീർ (തിരുവനന്തപുരം)
  4. സി.കൃഷ്‌ണകുമാർ (പാലക്കാട്)
  5. അഡ്വ.ബി.ഗോപാലകൃഷ്‌ൻ (തൃശ്ശൂർ)
  6. ഡോ.അബ്ദുൾ സലാം (തിരുവനന്തപുരം)
  7. ആർ.ശ്രീലേഖ (തിരുവനന്തപുരം)
  8. കെ. സോമൻ (ആലപ്പുഴ)
  9. . അഡ്വ.കെ.കെ. അനീഷ് കുമാർ
  10. അഡ്വ.ഷോൺ ജോർജ് (കോട്ടയം)

ജനറൽ സെക്രട്ടറിമാർ

  1. എം.ടി.രമേശ് (കോഴിക്കോട്)
  2. ശോഭാ സുരേന്ദ്രൻ (തൃശ്ശൂർ)
  3. അഡ്വ.എസ്. സുരേഷ് (തിരുവനന്തപുരം)
  4. അനൂപ് ആന്റണി ജോസഫ് (പത്തനംതിട്ട)

സെക്രട്ടറിമാർ

  1. അശോകൻ കുളനട (പത്തനംതിട്ട)
  2. കെ.രഞ്ജിത്ത് (കണ്ണൂർ)
  3. രേണു സുരേഷ് (എറണാകുളം)
  4. അഡ്വ.വി.വി.രാജേഷ് (തിരുവനന്തപുരം)
  5. അഡ്വ.പന്തളം പ്രതാപൻ (ആലപ്പുഴ)
  6. ജിജി ജോസഫ് (എറണാകുളം)
  7. എം.വി.ഗോപകുമാർ (ആലപ്പുഴ)
  8. പൂന്തുറ ശ്രീകുമാർ (തിരുവനന്തപുരം)
  9. പി.ശ്യാംരാജ് (ഇടുക്കി)
  10. എം.പി.അഞ്ജന രഞ്ജിത്ത് (തിരുവനന്തപുരം)
Back To Top