Flash Story
അതിജീവിതകൾക്ക് സമഗ്ര പിന്തുണ ഉറപ്പാക്കാൻ ‘SPEAK UP TO STAND UP’ പദ്ധതി: മന്ത്രി ബിന്ദു കൃഷ്ണ
സൂപ്പര്‍ഹീറോ സങ്കല്പങ്ങളെ പുനര്‍നിര്‍വചിക്കുമ്പോള്‍: സാംസ്‌കാരിക വേരുകളുള്ള ചലച്ചിത്രലോകങ്ങള്‍ സൃഷ്ടിക്കുന്നതിനെക്കുറിച്ച് അയാന്‍ മുഖര്‍ജിയും ബേസില്‍ ജോസഫും
സഹകരണ മേഖലയെ സി.പി.എം അഴിമതിയുടെ എ.ടി.എമ്മുകളാക്കി മാറ്റി; ചോദ്യം ചെയ്യുന്നവരെ ആക്രമിച്ച് നിശ്ശബ്ദരാക്കുന്നു: രാജീവ് ചന്ദ്രശേഖർ എംഎൽഎ
വാൻ’ വഴി പണമടയ്ക്കുന്ന വാട്ടർ അതോറിറ്റിഉപഭോക്താക്കൾക്ക് പുതിയ ഐ എഫ് എസ് സി കോഡ്
പൾസ് പോളിയോ ക്യാമ്പയിൻ
വനം വകുപ്പ് പിടികൂടി സുരക്ഷിതമായി വിട്ടയച്ചത് 40 പാമ്പുകളെ
അയ്യപ്പൻമാർ മലകയറുമ്പോൾ പാലിക്കേണ്ടനിർദ്ദേശങ്ങളുമായി ആരോഗ്യവകുപ്പ്
വേവ്സ് ബസാർ വഴി യഥാർഥ ഉള്ളടക്ക സൃഷ്ടികൾ കണ്ടെത്താൻ പങ്കാളികളായി എൻ.എഫ്.ഡി.സിയും സോണി പിക്‌ചേഴ്‌സ് നെറ്റ്‌വർക്സ് ഇന്ത്യയും
ജടായു ശില്പത്തിന് ആദരവുമായി തപാൽ വകുപ്പ് : പ്രത്യേക കവർ പ്രകാശനം ചെയ്തു

ശബരിമല മണ്ഡല – മകരവിളക്ക് മഹോത്സവം : പന്തളം ഇടത്താവളത്തിൽ മികച്ച സൗകര്യങ്ങൾ ഒരുക്കുമെന്ന് മന്ത്രി കെ മുരളീധരൻ

ശബരിമല മണ്ഡല – മകരവിളക്ക് മഹോത്സവത്തിന്റെ ഭാഗമായി പന്തളം വലിയ കോയിക്കൽ ക്ഷേത്രത്തിൽ എത്തുന്ന തീർത്ഥാടകർക്ക് മികച്ച സൗകര്യങ്ങൾ ഒരുക്കുമെന്ന് ദേവസ്വം, ആരോഗ്യവകുപ്പ് മന്ത്രി കെ മുരളീധരൻ. പന്തളം ക്ഷേത്രം ഇടത്താവളത്തിൽ ദേവസ്വം ബോർഡും തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളും സർക്കാർ വകുപ്പുകളും ഏർപ്പെടുത്തേണ്ട ക്രമീകരണങ്ങൾ ചർച്ച ചെയ്യാൻ ക്ഷേത്രം ഓഡിറ്റോറിയത്തിൽ ചേർന്ന അവലോകന യോഗത്തിൽ അധ്യക്ഷനായിരുന്നു മന്ത്രി. നവംബർ 17 ന് തീർത്ഥാടനകാലം ആരംഭിക്കുകയാണ്. തീർത്ഥാടകർക്ക് ഏറ്റവും സുഗമായി ദർശനം നടത്താൻ അവസരമൊരുക്കും. ഇതിന്റെ തയ്യാറെടുപ്പുകൾ ജൂലൈ […]

ക്ഷീരോൽപാദക സഹകരണ സംഘങ്ങൾ ഗ്രാമീണ സമ്പദ്‌വ്യവസ്ഥയുടെ നട്ടെല്ല് : മന്ത്രി ബിന്ദു കൃഷ്ണ

കാലാമ്പൂർ ക്ഷീരോൽപാദക സഹകരണ സംഘം ഓഡിറ്റോറിയം മന്ത്രി ഉദ്ഘാടനം ചെയ്തു എറണാകുളം: സംസ്ഥാനത്തെ ഗ്രാമീണ സമ്പദ്‌വ്യവസ്ഥയുടെ നട്ടെല്ലാണ് ക്ഷീരോൽപാദക സഹകരണ സംഘങ്ങളെന്ന് ക്ഷീര വികസന മൃഗസംരക്ഷണ വകുപ്പ് മന്ത്രി ബിന്ദു കൃഷ്ണ പറഞ്ഞു. കാലാമ്പൂർ ക്ഷീരോൽപാദക സഹകരണ സംഘത്തിനായി പുതിയതായി നിർമ്മിച്ച ഓഡിറ്റോറിയം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു മന്ത്രി. കഠിനാധ്വാനത്തിലൂടെ നാടിന്റെ സമ്പദ്‌വ്യവസ്ഥയ്ക്ക് കരുത്തുപകരുന്ന ക്ഷീര കർഷകരുടെ ക്ഷേമം ഉറപ്പാക്കേണ്ടത് സർക്കാരിന്റെയും സമൂഹത്തിന്റെയും കർത്തവ്യമാണെന്നും മന്ത്രി കൂട്ടിച്ചേർത്തു. മൂവാറ്റുപുഴ ക്ഷീരവികസന യൂണിറ്റിന്റെ പ്രവർത്തനം ഏറെ പ്രതീക്ഷ നൽകുന്നതാണ്. […]

കതിര്‍’ കാർഷിക പദ്ധതിയുടെ ബ്രാൻഡ് അംബാസഡറായി മോഹൻലാൽ

‘ വെർച്വൽ ലോകത്തുനിന്ന് മണ്ണിലേക്കിറങ്ങാൻ കുട്ടികളോട് ആഹ്വാനം; പദ്ധതിക്ക് വിശ്വശാന്തി ഫൗണ്ടേഷന്റെ പിന്തുണയും വാഗ്ദാനം ചെയ്തു തിരുവനന്തപുരം: വിദ്യാർത്ഥികളിൽ കാർഷിക അവബോധം വളർത്തുന്നതിനും അവരെ കൃഷിയിലേക്ക് ആകർഷിക്കുന്നതിനുമായി സംസ്ഥാന കൃഷിവകുപ്പ് പൊതുവിദ്യാഭ്യാസ വകുപ്പിന്റെ സഹകരണത്തോടെ നടപ്പാക്കുന്ന ‘കതിര്‍’ കാർഷിക പദ്ധതിയുടെ ബ്രാൻഡ് അംബാസഡറായി ചലച്ചിത്രതാരം മോഹൻലാലിനെ പ്രഖ്യാപിച്ചു. പദ്ധതിയുടെ ഭാഗമായി ആദ്യഘട്ടത്തിൽ സംസ്ഥാനത്തെ 500 വിദ്യാലയങ്ങളിൽ കതിര്‍ കാർഷിക ക്ലബ്ബുകൾ രൂപീകരിക്കും. ‘കതിര്‍’ പദ്ധതി വലിയൊരു വിപ്ലവമായി മാറട്ടെയെന്ന് മോഹൻലാൽ ആശംസിച്ചു. കൃഷി ഇഷ്ടപ്പെടുന്ന വ്യക്തിയാണ് താനെന്നും […]

ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തലശ്രീകാര്യത്തു് അഭിറാമിന്റെവീട് സന്ദർശിക്കും

കഴക്കൂട്ടം: *പ്രണയപ്പകയിൽ കൊലചെയ്യപ്പെട്ട അഭിറാമിന്റെ പാങ്ങപ്പാറസംഗീത സംഗീതനഗറിലെ വീട് വൈകിട്ട് ഏഴിന് ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തല സന്ദർശിക്കും. രാവിലെ മുൻ മന്ത്രിമാരും എംഎൽഎമാരുമായ ജി ആർ അനിലുംസിപിഐ നിയമസഭാകക്ഷി നേതാവ് കൂടിയായ കെ രാജനുംഅഭിരാമിന്റെ വീട് സന്ദർശിച്ച വേളയിൽഅവിടെ ഇരുന്നു് നേതാക്കൾ ആഭ്യന്തരമന്ത്രിയെ ഫോണിൽ ബന്ധപ്പെട്ടു. അഭിറാമിന്റെ അമ്മ ധർമ്മജ, ഈ ഫോണിലൂടെ ആഭ്യന്തര മന്ത്രിയുമായി നേരിൽ സംസാരിച്ചു. സംഭവത്തിൽ നിരവധി ദുരൂഹതകൾ നിലനിൽക്കുന്നതിനാൽ ആസൂത്രിതമായ ഈ കൊലപാതകത്തിൽ പ്രത്യേക അന്വേഷണസംഘവും കേസിനു പ്രത്യേക പ്രോസിക്യൂട്ടറും വേണമെന്ന് […]

ശബരിമല തീർത്ഥാടനം: അടിസ്ഥാന സൗകര്യങ്ങളും സുരക്ഷയും വർദ്ധിപ്പിക്കാൻ നടപടികളുമായി വനം വകുപ്പ്

തിരുവനന്തപുരം: മണ്ഡല-മകരവിളക്ക് മഹോത്സവവുമായി ബന്ധപ്പെട്ട് ഭക്തജനങ്ങൾക്ക് ശബരിമല പാതയിൽ ആവശ്യമായ അടിസ്ഥാന സൗകര്യങ്ങളും സുരക്ഷയും ഉറപ്പാക്കാൻ നിർണ്ണായക തീരുമാനങ്ങളുമായി വനം വകുപ്പ്. വനം വകുപ്പ് മന്ത്രിയുടെ അധ്യക്ഷതയിൽ ചേർന്ന അവലോകന യോഗത്തിൽ തീർത്ഥാടകർക്കായി വിവിധ പദ്ധതികൾക്ക് രൂപം നൽകി.കൊയിക്കക്കാവ്–കാളകെട്ടി റൂട്ടിൽ കൂടുതൽ ശൗചാലയ സൗകര്യം ഏർപ്പെടുത്തുന്നതിന് തീരുമാനമായി. തിരുവിതാംകൂർ ദേവസ്വം ബോർഡിന്റെ ഫണ്ട് വിനിയോഗിച്ച് വാട്ടർ അതോറിറ്റിയുടെ സഹകരണത്തോടെ കോട്ടയം ജില്ലാ ഭരണകൂടം നിർമ്മിക്കുന്ന ശൗചാലയത്തിന് വേണ്ട അനുമതികൾ വേഗത്തിൽ ലഭ്യമാക്കും. ചക്കുപാലത്ത് ഒരു ഏക്കർ സ്ഥലത്ത് […]

പാർലമെന്റിന്റെ മാതൃകയിൽ സംസ്ഥാന നിയമസഭകൾക്കായി പൊതുവായ ഡിജിറ്റൽ ഓഡിറ്റ് മോണിറ്ററിങ് പ്ലാറ്റ്‌ഫോം വേണമെന്ന് ലോക്‌സഭാ സ്പീക്കർ

പാർലമെന്റിന്റെ മാതൃകയിൽ സംസ്ഥാന നിയമസഭകൾക്കായി പൊതുവായ ഡിജിറ്റൽ ഓഡിറ്റ് മോണിറ്ററിങ് പ്ലാറ്റ്‌ഫോം വേണമെന്ന് ലോക്‌സഭാ സ്പീക്കർ കൂടുതൽ ഫലപ്രദമായ നിയമനിർമ്മാണ മേൽനോട്ടത്തിനായി ഓഡിറ്റിലും മൂല്യനിർണ്ണയത്തിലും ശക്തമായ സംവിധാനം വികസിപ്പിക്കുന്നതിന് കേന്ദ്രവും സംസ്ഥാനങ്ങളും ഒന്നിച്ചു പ്രവർത്തിക്കണം: ലോക്‌സഭാ സ്പീക്കർ പബ്ലിക് അക്കൗണ്ട്സ് കമ്മിറ്റികളെ (PAC) ശക്തിപ്പെടുത്തുന്നതിനും നിയമനിർമ്മാണ മേൽനോട്ടം കൂടുതൽ ആഴത്തിലാക്കുന്നതിനും ‘കേരളം പ്രമേയം’ നിർണ്ണായക വഴിത്തിരിവാകും: ലോക്‌സഭാ സ്പീക്കർ പിഎസി അംഗങ്ങൾക്കും കൺട്രോളർ ആൻഡ് ഓഡിറ്റർ ജനറൽ (CAG) ഉദ്യോഗസ്ഥർക്കും നിയമസഭാ ജീവനക്കാർക്കും പുതിയ സാങ്കേതികവിദ്യകളിൽ ശേഷി […]

കുറ്റകൃത്യങ്ങളുടെ വിവരങ്ങൾ തത്സമയം; എച്ച്.എം. ആക്‌ട്‌സ്, ഹോംസ് ഡിജിറ്റൽ പദ്ധതികൾക്ക് തുടക്കമായി

തിരുവനന്തപുരം : ആഭ്യന്തരമന്ത്രിക്ക് നേരിട്ട് ലഭിക്കുന്ന പരാതികളിൽ വേഗത്തിൽ നടപടിയെടുക്കുന്നതിനും സംസ്ഥാനത്തെ കുറ്റകൃത്യങ്ങളുടെ സ്ഥിതിവിവരങ്ങൾ തത്സമയം ലഭ്യമാക്കുന്നതിനുമായി രണ്ടു ഡിജിറ്റൽ പദ്ധതികൾക്ക് തുടക്കമായി. എച്ച്.എം. ആക്‌ട്‌സ്, ഹോംസ് എന്നീ പദ്ധതികൾ പൊലീസ് ആസ്ഥാനത്ത് നടന്ന ചടങ്ങിൽ ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തല ഉദ്ഘാടനം ചെയ്തു. പരാതികൾ സമയബന്ധിതമായി പരിഹരിച്ച് ജനങ്ങൾക്ക് വേഗത്തിൽ നീതി ഉറപ്പാക്കുന്നതിനും പൊലീസിന്റെ പ്രവർത്തനം കൂടുതൽ കാര്യക്ഷമമാക്കുന്നതിനുമാണ് പദ്ധതികൾ ലക്ഷ്യമിടുന്നത്.ആഭ്യന്തരമന്ത്രിക്ക് നേരിട്ട് ലഭിക്കുന്ന പരാതികൾ കൃത്യമായി താഴെത്തലത്തിലുള്ള പൊലീസ് ഉദ്യോഗസ്ഥരിലേക്ക് എത്തിച്ച് നടപടിയെടുക്കുന്നതിനുള്ള സംവിധാനമാണ് എച്ച്.എം. […]

വനിതാനയം വിട്ടുവീഴ്ചയില്ലാതെ നടപ്പാക്കും; സ്ത്രീകള്‍ക്കെതിരായ സൈബര്‍ ആക്രമണങ്ങള്‍ തടയാന്‍ പ്രത്യേക നിയമനിര്‍മ്മാണം: മുഖ്യമന്ത്രി വി ഡി സതീശന്‍

ദ്വിദിന പുതുയുഗ വനിതാനയ HER SUMMIT’26ന് തുടക്കം തിരുവനന്തപുരം: സ്ത്രീകളുടെ സംരക്ഷണം ഉറപ്പാക്കിയുളള മാതൃകാ വനിതാനയം വിട്ടുവീഴ്ചയില്ലാതെ ഇച്ഛാശക്തിയോടെ സംസ്ഥാനത്ത് നടപ്പിലാക്കുമെന്ന് മുഖ്യമന്ത്രി വി ഡി സതീശന്‍. പൊതുവിടങ്ങളിലും തൊഴിലിടങ്ങളിലും വീടുകളിലും സ്ത്രീകള്‍ നേരിടുന്ന അക്രമങ്ങളില്‍ നിന്നും അപമാനങ്ങളില്‍ നിന്നും പൂര്‍ണ സംരക്ഷണം ഉറപ്പാക്കും. ഇന്ത്യയിലെ മറ്റു സംസ്ഥാനങ്ങള്‍ക്ക് മാതൃകയാകുന്ന തരത്തില്‍ എല്ലാ മേഖലയിലുള്ളവരുടെയും അഭിപ്രായങ്ങള്‍ സ്വരൂപിച്ചാണ് വനിതാനയം തയ്യാറാക്കുന്നതെന്നും മുഖ്യമന്ത്രി പറഞ്ഞു. മകള്‍ക്കൊപ്പം പദ്ധതിയുടെ ഭാഗമായി വനിതാ ശിശു വികസന വകുപ്പ് തിരുവനന്തപുരം ഹൈസിന്ത് ഹോട്ടലില്‍ […]

ഇന്ത്യൻ പാർലമെന്റിലെയും സംസ്ഥാന/കേന്ദ്രഭരണ പ്രദേശങ്ങളിലെ നിയമസഭകളിലെയും പബ്ലിക് അക്കൗണ്ട്സ് കമ്മിറ്റി അധ്യക്ഷരുടെ സമ്മേളനം തിരുവനന്തപുരത്ത് ലോക്സഭാ സ്പീക്കർ ഉദ്ഘാടനം ചെയ്യും

കേരളാ മുഖ്യമന്ത്രി, രാജ്യസഭാ ഉപാധ്യക്ഷൻ, കേരള നിയമസഭാ സ്പീക്ക‍ർ, ഡെപ്യൂട്ടി സ്പീക്കർ, പബ്ലിക് അക്കൗണ്ട്സ് കമ്മിറ്റി അധ്യക്ഷർ എന്നിവർ ഉദ്ഘാടന ചടങ്ങിൽ പങ്കെടുക്കും ‘ഓഡിറ്റ്, ഉത്തരവാദിത്തം, സദ്‍ഭരണം – പബ്ലിക് അക്കൗണ്ട്സ് കമ്മിറ്റിയുടെ മാറുന്ന പങ്ക്’ എന്ന പ്രമേയത്തിൽ ചർച്ച നടക്കും 2026 നവംബർ 4-ന് നടക്കുന്ന സമാപന സമ്മേളനത്തിൽ ലോക്സഭാ സ്പീക്കർ അഭിസംബോധന ചെയ്യുംഇന്ത്യൻ പാർലമെന്റിലെയും സംസ്ഥാന/കേന്ദ്രഭരണ പ്രദേശങ്ങളിലെ നിയമസഭകളിലെയും പബ്ലിക് അക്കൗണ്ട്സ് കമ്മിറ്റികളുടെ (PAC) അധ്യക്ഷരുടെ സമ്മേളനം 2026 നവംബർ 3 ചൊവ്വാഴ്ച തിരുവനന്തപുരത്ത് […]

അമൃത എക്സ്പ്രസിൽ യാത്രക്കാരുടെ രണ്ട് മൊബൈൽ ഫോണുകൾ മോഷ്ടിച്ചു: അസം സ്വദേശിയായ യുവാവ് പിടിയിൽ

അമൃത എക്സ്പ്രസിൽ യാത്രക്കാരിയുടെ രണ്ട് മൊബൈൽ ഫോണുകൾ മോഷ്ടിച്ച കേസിൽ അസം സ്വദേശിയായ യുവാവിനെ RPF Crime Intelligence Branch & GRP തിരുവനന്തപുരം സംഘം പിടികൂടി. അസം നാഗാവ് സ്വദേശി അസദുൽ ഇസ്ലാം (30) ആണ് പിടിയിലായത്. ഒക്ടോബർ 28-ന് ആലുവയിൽ നിന്നും തിരുവനന്തപുരത്തേക്ക് അമൃത എക്സ്പ്രസിന്റെ ജനറൽ കോച്ചിൽ യാത്ര ചെയ്യുകയായിരുന്ന ഇടുക്കി സ്വദേശിനിയായ 21-കാരിയുടെയും സുഹൃത്തിന്റെയും മൊബൈൽ ഫോണുകളാണ് ഒക്ടോബർ 29 പുലർച്ചെ 4.30 ഓടെ കഴക്കൂട്ടം റെയിൽവേ സ്റ്റേഷന് സമീപം മോഷണം […]

Back To Top
onwin