Flash Story
കേരളത്തിലെ മികച്ച കൗൺസിലറിനുള്ള ഈ അവാർഡ് ജനസേവനത്തിനുള്ള അംഗീകാരം
അറിവാണ് കേരളത്തിന്റെ ഏറ്റവും വലിയ സമ്പത്ത്: മന്ത്രി റോജി എം. ജോൺ
രാജ്യത്ത് ജി.എസ്‌.ടി നിയമം നടപ്പിലായിട്ട് 9 വർഷം പിന്നിടുന്ന ജൂലൈ 1-ന് ടി.സി.പി.എ.കെ. സംഘടിപ്പിക്കുന്ന സെമിനാർ തിരുവനന്തപുരത്ത്, ട്രിവാൻഡ്രം ക്ലബ് ഹാളിൽ
ട്രോളിംഗ് നിരോധനകാലത്ത് വരുമാനം നഷ്ടപ്പെടുന്ന തൊഴിലാളികൾക്ക് ആശ്വാസം
വാഹന മോഡിഫിക്കേഷനിൽ കൂടുതൽ ഇളവുകൾ ഉണ്ടാകില്ലെന്ന് വ്യക്തമാക്കി ഗതാഗതമന്ത്രി സിപി ജോൺ.
കേരളത്തിൽ നിന്ന് ലഹരി മാഫിയയെ തുടച്ചുനീക്കുമെന്ന് സംസ്ഥാന പൊലീസ് മേധാവി റവാഡ ചന്ദ്രശേഖർ
തിരുവനന്തപുരം കോർപ്പറേഷനിലെ നിർണായക കൗൺസിൽ യോഗം ഇന്ന്
സംസ്ഥാനത്ത് അതിശക്തമായ മഴ; ഇന്ന് എല്ലാ ജില്ലകളിലും മഴ മുന്നറിയിപ്പ്
കൂട്ടുകാരെ മെസേജ് അയച്ച് താന്‍ മരിക്കാന്‍ പോകുകയാണെന്ന് അറിയിച്ചശേഷം 18കാരന്‍ തൂങ്ങിമരിച്ചു

ഫെമിനിച്ചി ഫാത്തിമ തിയേറ്ററുകളിലേക്ക്; പുതിയ ട്രെയിലർ എത്തി

ഫാസിൽ മുഹമ്മദ് രചനയും സംവിധാനവും എഡിറ്റിംഗും നിർവ്വഹിച്ച ‘ഫെമിനിച്ചി ഫാത്തിമ’യുടെ ട്രെയിലർ പുറത്തിറങ്ങി. നിരവധി അന്താരാഷ്ട്ര-ദേശീയ പുരസ്കാരങ്ങൾ നേടിയ ചിത്രം ഒക്ടോബർ 10-ന് തിയേറ്ററുകളിലെത്തും. സൂപ്പർതാരം ദുൽഖർ സൽമാന്റെ വേഫെറർ ഫിലിംസ് ആണ് ചിത്രം കേരളത്തിൽ വിതരണത്തിനെത്തിക്കുന്നത്. എഎഫ്ഡി സിനിമാസുമായി സഹകരിച്ച് സുധീഷ് സ്കറിയയും തമർ കെവിയും ചേർന്നാണ് ചിത്രം നിർമ്മിച്ചിരിക്കുന്നത്. പ്രധാന പുരസ്കാരങ്ങളും അംഗീകാരങ്ങളുംതിയേറ്ററുകളിലേക്ക് എത്തുന്നതിനു മുൻപ് തന്നെ ‘ഫെമിനിച്ചി ഫാത്തിമ’ ശ്രദ്ധേയമായ നിരവധി പുരസ്കാരങ്ങൾ സ്വന്തമാക്കിയിട്ടുണ്ട്. IFFK (കേരള രാജ്യാന്തര ചലച്ചിത്രമേള): FIPRESCI – […]

കിംസ് ആശുപത്രിയുമായി ചേർന്ന് സ്ത്രീകൾക്കായി സൗജന്യ അർബുദ ബോധവത്കരണ ക്യാമ്പയിനൊരുക്കി തിരുവനന്തപുരം കൊമ്പൻസ്

കിംസ് ആശുപത്രിയുമായി ചേർന്ന് സ്ത്രീകൾക്കായി സൗജന്യ അർബുദ ബോധവത്കരണ ക്യാമ്പയിനൊരുക്കി തിരുവനന്തപുരം കൊമ്പൻസ്തിരുവനന്തപുരം: സൂപ്പർ ലീഗ് കേരളയുടെ തിരുവനന്തപുരം കൊമ്പൻസിൻ്റെ ഔദ്യോഗിക മെഡിക്കൽ പാർട്ണറും കോ-സ്പോൺസറുമായ കിംസ്ഹെൽത്ത് 40 വയസ്സിനു മുകളിലുള്ള സ്ത്രീകൾക്ക് സൗജന്യ മാമോഗ്രാം സ്ക്രീനിംഗ് ഒരുക്കാനും സെർവിക്കൽ കാൻസർ പ്രതിരോധത്തിന് ഷീൽഡ് എച്ച് പി വി വാക്സിനേഷൻ ഡ്രൈവിന് നേതൃത്വം നൽകാനും തീരുമാനിച്ചു. സ്തനാർബുദത്തെക്കുറിച്ചും സെർവിക്കൽ കാൻസറിനെക്കുറിച്ചും പൊതുജനങ്ങൾക്കിടയിൽ അവബോധം സൃഷ്ടിക്കുന്നതിനായാണ്‌ കിംസ് കാൻസർ സെൻ്റർ സിഎസ്ആർ പദ്ധതിയുടെ ഭാഗമായാണ് ഒക്ടോബർ, നവംബർ മാസങ്ങളിൽ […]

ശബരിമല ദ്വാരപാലക ശില്പങ്ങളിലെ സ്വര്‍ണ്ണ പൂശല്‍ വിവാദം; അന്വേഷണം ശരിയായ ദിശയിലെന്ന് സുകുമാരന്‍ നായര്‍

ശബരിമല ദ്വാരപാലക ശില്പങ്ങളിലെ സ്വര്‍ണ്ണ പൂശല്‍ വിവാദം; അന്വേഷണം ശരിയായ ദിശയിലെന്ന് സുകുമാരന്‍ നായര്‍ശബരിമല ദ്വാരപാലക ശില്പങ്ങളിലെ സ്വര്‍ണ്ണ പൂശല്‍ വിവാദം സംബന്ധിച്ച അന്വേഷണം ശരിയായ ദിശയിലാണ് നടക്കുന്നതെന്നും, ഇക്കാര്യത്തില്‍ സര്‍ക്കാരും, കോടതിയും ആവശ്യമായ നടപടി സ്വീകരിച്ചതായും എന്‍എസ്എസ് ജനറല്‍ സെക്രട്ടറി ജി സുകുമാരന്‍ നായര്‍ അഭിപ്രായപ്പെട്ടു.ഒരു സ്വകാര്യ ചാനലിനു നല‍്കിയ അഭിമുഖത്തിലാണ് അദ്ദേഹം ഇങ്ങനെ പറഞ്ഞത്. കുറ്റവാളികളെ കണ്ടെത്തി നഷ്ടം പരിഹരിക്കണം. കുറ്റവാളികള്‍ക്കെതിരെ കര്‍ശനമായ ശിക്ഷ നല്‍കണം. സര്‍ക്കാരും കോടതിയും ആവശ്യമായ നടപടി സ്വീകരിച്ചിട്ടുണ്ടെന്നും അന്വേഷണത്തില്‍ […]

നെടുങ്കാട് വാർഡിൽ വികസനത്തിൻ്റെ ശംഖ്നാദം !!

പോപ്പുലർ – ശ്രീചിത്തിര റോഡിൽ മഴ പെയ്താൽ വെള്ളക്കെട്ട് ഒരു നിത്യസംഭവമാണ്. ഇത് പരിഹരിക്കാൻ തദ്ദേശ വാസികളായ ശ്രീചിത്തിരാറെസിഡൻ്റ്സ് അസ്സോസിയേഷൻ ആവശ്യപ്പെട്ടിരിന്നു. അതിൻ്റെ ഗൗരവം മനസിലാക്കി2023 – 24 ലെ പ്ലാൻ ഫണ്ട് ഉപയോഗിച്ച് 150 മീറ്റർ ദൂരത്ത് പുതിയ ഓടയുടെ നിർമ്മാണം പൂർത്തികരിച്ചു. പക്ഷേ ടി വർഷം റോഡിൻ്റെ പുനരുദ്ധാരണം ചെയ്തില്ല.കാരണംവാൾട്ടേജ് ക്ഷാമം പരിഹരിക്കുന്നതിലേക്കു വേണ്ടി ഇലക്ട്രിസിറ്റിയുടെ കേബിൾ ഭൂമിയ്ക്ക് അടിയിലൂടെ ഇടുന്നതിനുവേണ്ടി ഈ റോഡ് കുഴിക്കണമായിരുന്നു. എന്നാൽഇപ്പോൾ കേബിൽ ഇടുന്ന പണിയും പൂത്തീകരിച്ചു കഴിഞ്ഞു. […]

ബിഹാര്‍ നിയമസഭ തെരഞ്ഞെടുപ്പ്: വോട്ടെടുപ്പ് രണ്ട് ഘട്ടങ്ങളിലായി നവംബർ 6, 11 തീയതികളില്‍, വോട്ടെണ്ണല്‍ 14 ന്

ബിഹാര്‍ നിയമസഭ തെരഞ്ഞെടുപ്പ്: വോട്ടെടുപ്പ് രണ്ട് ഘട്ടങ്ങളിലായി നവംബർ 6, 11 തീയതികളില്‍, വോട്ടെണ്ണല്‍ 14 ന്ബിഹാറില്‍ നിയമസഭ തെരഞ്ഞെടുപ്പിനുള്ള തീയതി തെരഞ്ഞെടുപ്പ് കമ്മീഷന്‍ പ്രഖ്യാപിച്ചു. നവംബർ 6,11 തീയതികളിൽ രണ്ട് ഘട്ടങ്ങളിലായി വോട്ടെടുപ്പ് നടക്കും. വോട്ടെണ്ണല്‍ നവംബർ 14 നാണ്. വോട്ടർ പട്ടികയിൽ പരാതികളുണ്ടെങ്കിൽ ഇനിയും സമീപിക്കാം എന്ന് കമ്മീഷന്‍ വ്യക്തമാക്കി. ബിഹാറില്‍ ആകെ 7.43 കോടി വോട്ടർമാരാണുള്ളത്. അതില്‍ 3.92 കോടി പുരുഷന്മാരും 3.50 കോടി സ്ത്രീകളും ഉൾപ്പെടുന്നു. 90,712 പോളിംഗ് ബൂത്തുകളാണ് ഒരുക്കിയിരിക്കുന്നത്. […]

കേരളത്തിലെ രാഷ്ട്രീയ സംഭവ വികാസങ്ങൾ കോർത്തിണക്കി ഒരുങ്ങുന്ന “ദി കോമ്രേഡ്” ടൈറ്റിൽ പോസ്റ്റർ മന്ത്രി മുഹമ്മദ് റിയാസ് റിലീസ് ചെയ്തു

കേരള രാഷ്ട്രീയത്തിലെ കഴിഞ്ഞ 80 വർഷ കാലയളവിലെ സംഭവ വികാസങ്ങൾ പ്രമേയമാക്കി ഒരുങ്ങുന്ന ചിത്രം “ദി കോമ്രേഡ്” ന്റെ ടൈറ്റിൽ പോസ്റ്റർ കോഴിക്കോട് വച്ചു ബഹുമാനപ്പെട്ട പൊതുമരാമത്ത് വകുപ്പ് മന്ത്രി ശ്രീ പി.എ. മുഹമ്മദ് റിയാസ് റിലീസ് ചെയ്തു. മലയാള സിനിമയിൽ ഇതുവരെ കാണാത്ത തരത്തിൽ വമ്പൻ ബഡ്ജറ്റിൽ ഒരുങ്ങുന്ന ദി കോമ്രേഡിൽ മലയാളത്തിലെ പ്രമുഖ താര നിര തന്നെ അണിനിരക്കുന്നുണ്ട്. വെള്ളം, സുമതി വളവ് തുടങ്ങിയ ചിത്രങ്ങൾ നിർമ്മിച്ച മുരളി കുന്നുംപുറത്ത് വാട്ടർമാൻ ഫിലിംസിന്റെ ബാനറിൽ […]

ഹൈ കോടതിയുടെ മേൽനോട്ടത്തിലുള്ള അന്വേഷണം മാത്രമാണ് പ്രതിവിധി

ശബരിമല അയ്യപ്പന്റെ സ്വത്ത്, സ്വർണം പതിച്ച ചെമ്പു പാളികൾ മോഷിക്കപ്പെട്ടു എന്ന് ഏറ്റവും വേദനാജനകമായ വാർത്തകൾ ആണ് കേരളം ഇന്ന് ചർച്ച ചെയുന്നത്. ഈ കൊള്ള പുറത്തു കൊണ്ട് വന്നതിനു പൂർണമായ ക്രെഡിറ്റ് ബഹു. ഹൈ കോടതിക്കും. നമ്മുടെ മാധ്യമങ്ങൾക്കും ആണ്. ആദ്യ ദിവസങ്ങളിൽ ഇത് ഒരു “വീഴ്‌ച” ആണെന്ന് പലരും സംശയിച്ചെങ്കിൽ ഇപ്പോൾ പുറത്തു വരുന്ന വിവരങ്ങളിൽ നിന്ന് തെളിയുന്നത് ഇത് ഒരു വീഴ്ച അല്ല സംഘടിത മോഷണമാണ്. വിജയ് മല്ല്യ സ്വാമി അയ്യപ്പന് സമർപ്പിച്ച […]

പാതിവിലത്തട്ടിപ്പ് അന്വേഷണം അട്ടിമറിക്കാനുള്ള നീക്കത്തിനെതിരെ ആം ആദ്‌മി പാർട്ടിയുടെ നിയമസഭാ മാർച്ച്

തിരുവനന്തപുരം. കേരളം കണ്ട ഏറ്റവും വലിയ തട്ടിപ്പുകളിൽ ഒന്നായ പാതിവില തട്ടിപ്പ് കേസ് അന്വേഷണം അട്ടിമറിക്കാനുള്ള നീക്കത്തിനെതിരെ ആം ആദ്മി പാർട്ടിയുടെ നേതൃത്വത്തിൽ (08-10-25) ബുധനാഴ്ച രാവിലെ 11 മണിക്ക് നിയമസഭയിലേക്ക് പ്രതിഷേധ മാർച്ച് നടത്തുന്നു. പ്രതിഷേധ മാർച്ച് ആം ആദ്‌മി പാർട്ടി സംസ്ഥാന പ്രസിഡണ്ട് അഡ്വക്കേറ്റ് വിനോദ് മാത്യു വിൽസൺ ഉദ്ഘാടനം ചെയ്യും. നമ്മുടെ നാട്ടിലെ ഒന്നര ലക്ഷത്തിൽ അധികം വനിതകളുടെ പണം നഷ്ടപ്പെട്ട ഈ തട്ടിപ്പു വിഷയത്തിൽ അന്വേഷണം നടത്തിയിരുന്ന പ്രത്യേക അന്വേഷണ സംഘത്തെ […]

കേരള സംസ്ഥാന ജൈവവൈവിധ്യ അവാര്‌ഡ് വിതരണ ചടങ്ങിനോടൊപ്പം ജൈവവൈവിധ്യ സമ്പര്ക്ക സദസ്സും സംഘടിപ്പിക്കുന്നു

കേരള സംസ്ഥാന ജൈവവൈവിധ്യ ബോർഡിൻ്റെ ആഭിമുഖ്യത്തിൽ 2025 ഒക്ടോബർ 7-ന് തിരുവനന്തപുരത്തെ കേരള നിയമസഭാ സമുച്ചയത്തിലെ ശങ്കരനാരായണൻ തമ്പി ഹാളിൽ, ബഹു. നിയമസഭാ അംഗങ്ങൾക്ക് വേണ്ടി ജൈവവൈവിധ്യ സംരക്ഷണവുമായി ബന്ധപ്പെട്ട. വിവിധ പരിപാടികൾ സംഘടിപ്പിക്കും. പുതുക്കിയ ജൈവവൈവിധ്യ നിയമവും ചട്ടവുമായി! ബന്ധപ്പെട്ട വിവരങ്ങൾ പങ്കുവെക്കുകയും, ബഹു. എം.എൽ.എ.മാരുമായി സമ്പർക്ക സദസ്സി നടത്തുകയും വിവിധ പുസ്തക പ്രകാശനങ്ങളും പുരസ്കാര വിതരണവും പരിപാടിയിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. ചടങ്ങിന്റെ ഭാഗമായി “കേരള ജൈവവൈവിധ്യ സംരക്ഷണ പുരസ്കാരങ്ങൾ” വിതരണം. ചെയ്യുന്നതോടൊപ്പം, പുതുക്കിയ “കേരള ജൈവവൈവിധ്യ […]

സൗന്ദര്യമത്സര റിഹേഴ്സലിനിടെ മോഡലുകൾക്ക് ഭീഷണി; ‘സംസ്കാരത്തിന് യോജിക്കാത്ത വസ്ത്രങ്ങൾ’ ധരിച്ചെന്ന് ആരോപണം

ലയൺസ് ക്ലബ് ഋഷികേശ് സംഘടിപ്പിച്ച റാമ്പ് വാക്ക് പരിപാടിക്കിടെയാണ് പ്രതിഷേധക്കാർ എത്തിയത്. പാശ്ചാത്യ വസ്ത്രങ്ങൾ ധരിച്ച മത്സരാർഥികളെ ഇവർ തടയുകയും രൂക്ഷമായ വാഗ്വാദത്തിൽ ഏർപ്പെടുകയും ചെയ്തുWeb DeskWeb DeskOct 5, 2025 – 21:540 സൗന്ദര്യമത്സര റിഹേഴ്സലിനിടെ മോഡലുകൾക്ക് ഭീഷണി; ‘സംസ്കാരത്തിന് യോജിക്കാത്ത വസ്ത്രങ്ങൾ’ ധരിച്ചെന്ന് ആരോപണംഉത്തരാഖണ്ഡിലെ ഋഷികേശിൽ സൗന്ദര്യമത്സരത്തിന്റെ റിഹേഴ്സലിനിടെ മോഡലുകൾക്ക് ഭീഷണി. നീളം കുറഞ്ഞ വസ്ത്രങ്ങൾ ധരിച്ചെന്ന് ആരോപിച്ച് രാഷ്ട്രീയ ഹിന്ദു ശക്തി സംഘടന പ്രവർത്തകർ മോഡലുകളെ തടഞ്ഞുനിർത്തിയതായാണ് ആരോപണം. സംഘടനയുടെ സംസ്ഥാന പ്രസിഡന്റ് […]

Back To Top
onwin