Flash Story
ശബരിമല വിപുലമായ മുന്നൊരുക്കങ്ങളുമായി കെഎസ്ആർടിസി
റോക്കറ്റ് റെവല്യൂഷൻ”: ലോക ബഹികാരാശ വാ​രാഘോഷത്തിന് വിഎസ്എസ്‌സിയിൽ സമാപനം
കനറാ ബാങ്ക് തിരുവനന്തപുരം സർക്കിൾ ഹെഡായി സന്തോഷ് വി. എസ്. ചുമതലയേറ്റു
കനറാ ബാങ്ക് തിരുവനന്തപുരം സർക്കിൾ ഹെഡായി സന്തോഷ് വി. എസ്. ചുമതലയേറ്റു
രാഷ്‌ട്രീയ ഏകത ദിവസ്: ലഹരിക്കെതിരെ മോട്ടോർ വാഹന റാലി
എറണാകുളം റെയിൽവേ സ്റ്റേഷനിൽ 11 കിലോ കഞ്ചാവ് RPF പിടികൂടി
ബിജെപി യുടെ സേവാ ജ്യോതി യാത്ര രാജീവ് ചന്ദ്രശേഖർ ഉദ്ഘാടനം ചെയ്തു
റിഥം വെർച്വൽ പ്ലേറ്റ്ഫോം ഉദ്ഘാടനവും ലോഗോ പ്രകാശനവുംമന്ത്രി അഡ്വ. വി.ഇ അബ്ദുൾ ഗഫൂർ നിർവ്വഹിച്ചു
കെഎസ്ആർടിസിയുടെ കാർഗോ സർവീസിന് ഗംഭീര തുടക്കം;ആദ്യ സർവീസിൽ കൊണ്ടുപോയത് ഒരു ടൺ മൊബൈൽ ഫോണുകൾ. ചരിത്രപരമായ ചുവടുവയ്പ്പെന്ന് ഗതാഗത മന്ത്രി സി.പി ജോൺ:

പ്രതിപക്ഷ നേതാവ് പിണറായി വിജയന്റെ പ്രസ്താവന

റിപ്പോർട്ടർ ടി വി ആസ്ഥാനത്തെ ന്യൂസ് ഡസ്കിൽ കടന്നു കയറി വാർത്താ പ്രക്ഷേപണം തടസ്സപ്പെടുത്തിയ കേരളാ പൊലീസിന്റെ നടപടി അങ്ങേയറ്റം പ്രതിഷേധാർഹമാണ്. അതിരാവിലെ കൊച്ചിയിലെ ന്യൂസ് ഡസ്കിൽ ഒരു സംഘം പൊലീസുകാർ ഇരച്ചുകയറി മാധ്യമ പ്രവർത്തകരുടെ ഫോണുകൾ പിടിച്ചു വാങ്ങി. ഒന്നര മണിക്കൂറോളമാണ് ഭീകരാന്തരീക്ഷം സൃഷ്ടിച്ചത്. പൊലീസ് മാധ്യമപ്രവർത്തകരുടെ ദൃശ്യങ്ങളും പകർത്തി. അടിയന്തിരാവസ്ഥയെ ഓർമ്മിപ്പിക്കുന്ന അതിക്രമമാണ് പൊലീസിന്റെ ഭാഗത്തു നിന്നുണ്ടായത്. ബി ജെ പി ഭരിക്കുന്ന സംസ്ഥാനങ്ങളിലും കേന്ദ്ര സർക്കാരിന്റെ നിയന്ത്രണത്തിലുളള ദൽഹിയിലും മാധ്യമങ്ങൾക്ക് നേരെ നടക്കുന്ന […]

കർണ്ണാടകത്തിൽ നിന്നുമുള്ള പാൽ ലഭ്യത കൂട്ടാൻ ഇടപെടണം, കർണ്ണാടക മുഖ്യമന്ത്രി ഡി.കെ ശിവകുമാറിന് നിവേദനം സമർപ്പിച്ച് മന്ത്രി ബിന്ദുകൃഷ്ണ

ബാംഗ്ലൂർ : കർണാടകത്തിൽ നിന്നും കേരളത്തിലേക്കുള്ള പാൽ ലഭ്യത കൂട്ടാൻ ഇടപെടണമെന്ന് കർണാടക മുഖ്യമന്ത്രി ഡികെ ശിവകുമാറിനോട് സംസ്ഥാന ക്ഷീര വികസന വകുപ്പ് മന്ത്രി ബിന്ദു കൃഷ്ണ അഭ്യർത്ഥിച്ചു. ബാംഗ്ലൂരിൽ മുഖ്യമന്ത്രിയുടെ വസതി സന്ദർശിച്ച് നിവേദനം സമർപ്പിക്കുകയായിരുന്നു ബിന്ദു കൃഷ്ണ. ക്ഷീര മേഖലയിൽ പാലിനും, പാൽ ഉൽപന്നങ്ങൾക്കുമായി കർണാടക സംസ്ഥാനത്തെ കേരളം കൂടുതലായി ആശ്രയിച്ചിരുന്നു. എന്നാൽ ഇപ്പോൾ കർണ്ണാടകത്തിൽ നിന്നുമുള്ള പാലിൻ്റെ ലഭ്യതയിൽ വലിയ കുറവാണ് ഉണ്ടായിരിക്കുന്നത്. ഇത് മേഖലയെ ബാധിക്കുന്നുണ്ട് എന്ന് മന്ത്രി ബിന്ദു കൃഷ്ണ […]

108 ആംബുലൻസ് ജീവനക്കാർക്ക് ബോണസ് അനുവദിക്കും: മന്ത്രി ബിന്ദു കൃഷ്‌ണ

തിരുവനന്തപുരം : സംസ്ഥാനത്തെ 108 ആംബുലൻസ് ജീവനക്കാർക്ക് 4,500 രൂപ ബോണസ് അനുവദിക്കാൻ തൊഴിൽ വകുപ്പ് മന്ത്രി ബിന്ദു കൃഷ്‌ണയുടെ അധ്യക്ഷതയിൽ ചേർന്ന യോഗത്തിൽ തീരുമാനമായി. കേരള മെഡിക്കൽ സർവീസസ് കോർപ്പറേഷന്റെ കീഴിൽ കോൺട്രാക്ടായി പ്രവർത്തിക്കുന്ന ഇ എം ആർ ഐ ഗ്രീൻ ഹെൽത്ത് സർവീസസിൻ്റെ നിയന്ത്രണത്തിലുള്ള മുഴുവൻ 108 ആംബുലൻസ് ജീവനക്കാർക്കും ആനുകൂല്യം ലഭിക്കും.സെക്രട്ടറിയേറ്റിൽ തൊഴിൽ വകുപ്പ് മന്ത്രിയുടെ ചേംബറിൽ നടന്ന ചർച്ചയിൽ തൊഴിലാളി സംഘടനാ പ്രതിനിധികളും കേരള മെഡിക്കൽ സർവീസസ് കോർപ്പറേഷൻ ലിമിറ്റഡ് അധികൃതരും […]

ഗവ :.ലോ കോളേജ് 2026 പാസൗട്ട് ബാച്ച് ബിരുദദാനചടങ്ങ് മുഖ്യമന്ത്രി ഉദ്ഘാടനം ചെയ്തു.

ഗവ :.ലോ കോളേജ് 2026 പാസൗട്ട് ബാച്ച് ബിരുദദാനചടങ്ങ് മുഖ്യമന്ത്രി ഉദ്ഘാടനം ചെയ്തു#ആർട്ടിഫിഷ്യൽ ഇന്റലിജൻസിന്റെ അതിവേഗ വളർച്ചയ്ക്കൊപ്പം ഉയർന്നുവരുന്ന പുതിയ നിയമപ്രശ്‌നങ്ങളെ അഭിമുഖീകരിക്കാൻ പുതിയ തലമുറയിലെ നിയമവിദഗ്ധർ തയാറാകണമെന്ന് മുഖ്യമന്ത്രി വി.ഡി. സതീശൻ. സാങ്കേതികവിദ്യ എത്രമാത്രം വികസിച്ചാലും അതിനൊപ്പം പുതിയ നിയമസാധ്യതകളും വെല്ലുവിളികളും ഉയർന്നുവരും. അവ തിരിച്ചറിയാനും നിയമപരമായി കൈകാര്യം ചെയ്യാനും കഴിയുന്ന തരത്തിൽ നിയമവിദ്യാഭ്യാസം കാലാനുസൃതമായി മാറണമെന്നും അദ്ദേഹം പറഞ്ഞു. തിരുവനന്തപുരം ഗവൺമെന്റ് ലോ കോളേജിലെ ബിരുദദാന ചടങ്ങ് ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു മുഖ്യമന്ത്രി.ആർട്ടിഫിഷ്യൽ ഇന്റലിജൻസ്, […]

എം ബി എച്ച് എസ് പ്രവാസി കൂട്ടായ്മയുടെ എട്ടാമത് ഓണാഘോഷവും കുടുംബ സംഗമവും പള്ളിപ്പുറം NSS കരയോഗ ഹാളിൽ വച്ച് നടന്നു

എം ബി എച്ച് എസ് പ്രവാസി കൂട്ടായ്മയുടെ എട്ടാമത് ഓണാഘോഷവും കുടുംബ സംഗമവും പള്ളിപ്പുറം NSS കരയോഗ ഹാളിൽ വച്ച് നടക്കുകയുണ്ടായി ഗ്രൂപ്പ് അഡ്മിൻ കരിച്ചാറ ഷാജി അധ്യക്ഷത വഹിച്ച യോഗം RJD നാഷണൽ ജനറൽ സെക്രട്ടറിയും ( മൈനോറിറ്റി സെൽ )KDO ചെയർമാനുമായ തോട്ടിൻകര നൗഷാദ് ഉദ്ഘാടനം ചെയ്തു, പ്രവാസി കുടുംബ സംഗമം സിനി ആർട്ടിസ്റ്റ് ശ്രീമതി ജിജ സുരേന്ദ്രൻ ഉദ്ഘാടനം ചെയ്തു, യോഗത്തിൽ സിനി ആർട്ടിസ്റ്റ് ശിവ മുരളി, ഡിസിസി വൈസ് പ്രസിഡണ്ട് അഡ്വക്കേറ്റ് […]

ഡോ :ജയന്ത സാർക്കറുടെ അകാല നിര്യാണത്തിൽ IISER തിരുവനന്തപുരം അനുശോചിച്ചു തിരുവനന്തപുരം, 13 സെപ്റ്റംബർ 2026: ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് സയൻസ് എജ്യുക്കേഷൻ ആൻഡ് റിസർച്ച് (IISER) തിരുവനന്തപുരത്തെ സ്കൂൾ ഓഫ് മാത്തമാറ്റിക്സിലെ അസിസ്റ്റന്റ് പ്രൊഫസർ ഡോ. ജയന്ത സാർക്കറുടെ അകാല നിര്യാണത്തിൽ ഇൻസ്റ്റിറ്റ്യൂട്ട് അതീവ ദുഃഖം രേഖപ്പെടുത്തി.കഴിഞ്ഞ വർഷം ഡിസംബറിലാണ് ഡോ. ജയന്ത സാർക്കർ IISER തിരുവനന്തപുരത്ത് അധ്യാപകനായി ചേർന്നത്. ഇന്ത്യൻ സ്റ്റാറ്റിസ്റ്റിക്കൽ ഇൻസ്റ്റിറ്റ്യൂട്ട്, കൊൽക്കത്തയിൽ നിന്ന് പി.എച്ച്.ഡി. നേടിയ അദ്ദേഹം ഹാർമോണിക് അനാലിസിസ് (Harmonic […]

സിക്കിമില്‍ മണ്ണിടിച്ചില്‍.രണ്ട് വീടുകൾക്ക് കേടുപാടുകൾ

റിംബി: സിക്കിമില്‍ മണ്ണിടിച്ചില്‍. പടിഞ്ഞാറന്‍ സിക്കിമിലെ ഗ്രാമമായ റിംബിയിലാണ് ശനിയാഴ്ച വൈകീട്ടോടെ മണ്ണിടിച്ചിലുണ്ടായത്. രണ്ട് വീടുകള്‍ തകര്‍ന്നതായും റോഡ് ഗതാഗതം തടസപ്പെടുന്നതായും റിപ്പോര്‍ട്ടുകളുണ്ട്. പ്രദേശത്ത് വലിയ പാറകള്‍ വീണുകിടക്കുന്നതാണ് ഗതാഗതം തടസപ്പെടാന്‍ കാരണം. ആളപായമില്ല. സിക്കിമില്‍ കനത്ത മഴ തുടരുന്നതാണ് ആശങ്കയുണ്ടാക്കുന്നത്. യുക്സോം-താഷിഡിംഗ് മേഖലയില്‍ റിംബിയെയും ഖേചുപെരിയെയും ബന്ധിപ്പിക്കുന്ന റോഡ് ഗതാഗതം പൂര്‍ണമായി തടസപ്പെട്ടിട്ടുണ്ട്. റോഡിനിരുവശത്തുമുള്ള ദുര്‍ബല പ്രദേശങ്ങളില്‍ വീണ്ടും മണ്ണിടിച്ചിലുണ്ടായേക്കാമെന്നും മഴയ്ക്ക് ശമനമില്ലെന്നുമാണ് നാട്ടുകാര്‍ പറയുന്നത്. കഴിഞ്ഞ കുറച്ച് ദിവസങ്ങളായി നില്‍ക്കാതെ പെയ്യുന്ന മഴയാണ് മണ്ണിടിച്ചിലിന് […]

108 ആംബുലന്‍സ് ജീവനക്കാരെ ചര്‍ച്ചയ്ക്ക് വിളിച്ച് സര്‍ക്കാര്‍.

തിരുവനന്തപുരം: 108 ആംബുലന്‍സ് ജീവനക്കാരെ ചര്‍ച്ചയ്ക്ക് വിളിച്ച് സര്‍ക്കാര്‍. കരാര്‍ കമ്പനിയുമായും തൊഴിലാളി സംഘടനാ നേതാക്കളുമായും തൊഴില്‍ മന്ത്രി ബിന്ദു കൃഷ്ണ നാളെ ചര്‍ച്ച നടത്തും. പതിനേഴാം തീയതി മുതല്‍ സമരം നടത്തുമെന്നാണ് 108 ആംബുലന്‍സ് ജീവനക്കാരുടെ പ്രഖ്യാപനം.സമരം അനുവദിക്കാനാകില്ലെന്നും രോഗികളുടെ ജീവന്‍കൊണ്ട് പന്താടാന്‍ സമ്മതിക്കില്ലെന്നും ആരോഗ്യമന്ത്രി കെ മുരളീധരന്‍ പറഞ്ഞു. അക്കാര്യം സര്‍ക്കാര്‍ ഉറപ്പുവരുത്തുമെന്നും കെ മുരളീധരന്‍ പറഞ്ഞു. ഒരു കാരണവശാലും സമരം അനുവദിക്കാന്‍ കഴിയില്ലെന്ന് മന്ത്രി വ്യക്തമാക്കി. 108 ല്‍ പോകുന്നവര്‍ സുഖവാസത്തിന് വരുന്നവരല്ലെന്ന് […]

ഓപ്പറേഷന്‍ തൂഫാന്‍:ഇതുവരെ അറസ്റ്റിലായത് 11363 പേര്‍

ഓപ്പറേഷന്‍ തൂഫാന്‍റെ ഭാഗമായി നടത്തിയ പരിശോധനയില്‍ സംസ്ഥാനത്തിന്‍റെ വിവിധ ഭാഗങ്ങളില്‍ നിന്നും ഇതുവരെ 11363 പേരെ അറസ്റ്റ് ചെയ്തു. കഴിഞ്ഞ ദിവസം, 81 കേസുകളിലായി 57 പേര്‍ കൂടി അറസ്റ്റിലായതോടെ ഓപ്പറേഷന്‍ തൂഫാന്‍റെ ഭാഗമായി എടുത്ത കേസുകളുടെ എണ്ണം 10530 ആയി. ഇതുവരെ 23594.051 ഗ്രാം എം.ഡി.എം.എയും 1391.585 കി.ഗ്രാം കഞ്ചാവും 365.388 ഗ്രാം മെത്താംഫെറ്റമിനും 529.847 ഗ്രാം ഹെറോയിനും പിടിച്ചെടുത്തിട്ടുണ്ട്. കഴിഞ്ഞ ദിവസം രജിസ്റ്റര്‍ ചെയ്ത കേസുകളില്‍ സ്മാള്‍ ക്വാണ്ടിറ്റി കൈവശം വച്ചതിന് 31 കേസുകളും […]

ഭൂമിയിലെ ദൃശ്യവിസ്മയമാണ് കുട്ടികൾ: സാഹിത്യകാരൻ വൈശാഖൻ

അമ്മയുടെ ഉദരത്തിൽ നിന്ന് വെറും പത്ത് ശതമാനം മാത്രം വികാസം പ്രാപിച്ച് പുറത്തുവരുന്ന മനുഷ്യക്കുഞ്ഞ്, ദീർഘമായ ശൈശവത്തിലൂടെ ഏറ്റവും കൂടുതൽ വിവരശേഖരണം നടത്തി, പ്രായം വർധിക്കുന്തോറും കൂടുതൽ അറിവ് നേടി അത്ഭുതങ്ങൾ സൃഷ്ടിക്കുന്ന കുട്ടികളാണ് ലോകത്തിലെ ഏറ്റവും വലിയ വിസ്മയമെന്ന് പ്രശസ്ത സാഹിത്യകാരൻ വൈശാഖൻ അഭിപ്രായപ്പെട്ടു.കുട്ടികളെ ഒരിക്കലും പരസ്പരം താരതമ്യം ചെയ്യരുത്. അത്രത്തോളം വ്യത്യസ്തമായ വ്യക്തിത്വവും സവിശേഷതകളുമുള്ളവരാണ് ഓരോ കുട്ടിയും.അക്ഷരങ്ങളെ ആത്മാവിലേറ്റിയ ബാല-കൗമാര സാഹിത്യ പ്രതിഭകൾക്കായി കേരള സംസ്ഥാന ശിശുക്ഷേമ സമിതി സെപ്റ്റംബർ 12, 13 തീയതികളിലായി […]

Back To Top
onwin