ആദ്യഘട്ടത്തിൽ തിരുവനന്തപുരം, എറണാകുളം, കോഴിക്കോട് നഗരങ്ങളിൽ തിരുവനന്തപുരം: ഗിഗ് തൊഴിലാളികൾക്ക് ജോലിക്കിടയിൽ സുരക്ഷിതമായ വിശ്രമവും അടിസ്ഥാന സൗകര്യങ്ങളും ഉറപ്പാക്കുന്നതിനായി തൊഴിൽ വകുപ്പ് ആരംഭിക്കുന്ന ‘GIGON’ വിശ്രമകേന്ദ്രങ്ങളുടെ സംസ്ഥാനതല ഉദ്ഘാടനം ഇന്ന് (സെപ്റ്റംബർ 23) തിരുവനന്തപുരം വാൻറോസ് ജങ്ഷനിൽ നടക്കും. വൈകുന്നേരം 3.30ന് പുതുതായി നിർമിച്ച ഗിഗ് വിശ്രമകേന്ദ്രത്തിൽ നടക്കുന്ന ചടങ്ങിൽ തൊഴിൽ വകുപ്പ് മന്ത്രി ബിന്ദു കൃഷ്ണ ഉദ്ഘാടനം നിർവഹിക്കും. ഗതാഗത വകുപ്പ് മന്ത്രി സി.പി. ജോൺ അധ്യക്ഷത വഹിക്കും. ആരോഗ്യ വകുപ്പ് മന്ത്രി കെ. മുരളീധരൻ […]
ശബരിമലയിൽ കന്നിമസാപൂജകൾക്കായി നടതുറന്നപ്പോൾ പ്രസാദത്തിന് ക്ഷാമം നേരിട്ടത്തിൽ കടുത്ത അതൃപ്തി പ്രകടിപ്പിച്ചു ദേവസ്വം ബോർഡ് മന്ത്രി കെ. മുരളീധരൻ.
തിരുവനന്തപുരം: കന്നിമാസപൂജകൾക്കായി നട തുറന്ന ശബരിമലയിൽ അരവണയ്ക്കും അപ്പത്തിനും കടുത്ത ക്ഷാമം നേരിട്ടതിൽ കടുത്ത അതൃപ്തി പ്രകടിപ്പിച്ച് ദേവസ്വം മന്ത്രി കെ മുരളീധരൻ. നട തുറന്ന സമയത്ത് പ്ലാന്റ് ശുദ്ധീകരിക്കാൻ നിന്നതാണ് പ്രതിസന്ധിയ്ക്ക് കാരണം. സർക്കാരിന് അതിന്റെതായ ഉത്തരവാദിത്വം ഉണ്ട്. വേണ്ടിവന്നാൽ ഹൈക്കോടതിയിൽ സർക്കാരിന്റെ ആശങ്ക അറിയിക്കും. ഒരു സ്പെഷ്യൽ ടീമിനെ വച്ച് ഉത്സവം നടത്തണോ എന്ന കാര്യം മുഖ്യമന്ത്രിയുമായി കൂടി ആലോചിക്കും. ഒരു കാരണവശാലും ഈ പരീക്ഷണത്തിന് നിന്ന് കൊടുക്കാനാകില്ല. ഭക്തർക്കുള്ള ഒരു അനുകൂല്യവും മുടങ്ങാൻ […]
ടിവികെ കേരള ഘടകം സംസ്ഥാന മെംബർഷിപ്പ് ക്യാമ്പയിൻ തുടങ്ങുന്നു
തിരുവനന്തപുരം : കന്നി അങ്കത്തിൽ തന്നെ തമിഴ്നാട് ഭരണം പിടിച്ചെടുത്ത് തമിഴക വെട്രി കഴകം കേരളത്തിൽ പ്രവർത്തനം ശക്തമാക്കുന്നതിന്റെ ഭാഗമായി അംഗത്വ ക്യാമ്പയിൻ തുടങ്ങുന്നു. രാഷ്ട്രീയ – സാമൂഹിക വ്യത്യാസമില്ലാതെ നാടിനും നാട്ടുകാർക്കും നന്മ ചെയ്യുക എന്നതാണ് കേരള ഘടകവും ലക്ഷ്യം വയ്ക്കുന്നത്. വിജയ് ഫാൻസ് അസോസിയേഷൻ നേതാക്കളും മറ്റ് പ്രമുഖ രാഷ്ട്രീയ കക്ഷികളിൽ നിന്ന് ടിവികെയിലെത്തിയവരുമാണ് കേരള ഘടകത്തിന്റെ പ്രവർത്തനങ്ങൾ ഏകോപിപ്പിക്കുന്നത്. ടിവികെയുടെ ദേശീയ വക്താവ് പുകഴേന്തി , മുതിർന്ന നേതാക്കളും ടിവികെ ജനറൽ സെക്രട്ടറിമാരുമായ […]
ടി കെ കേരള ഘടകം സംസ്ഥാന മെംബർഷിപ്പ് ക്യാമ്പയിൻ തുടങ്ങുന്നു
തിരുവനന്തപുരം : കന്നി അങ്കത്തിൽ തന്നെ തമിഴ്നാട് ഭരണം പിടിച്ചെടുത്ത് തമിഴക വെട്രി കഴകം കേരളത്തിൽ പ്രവർത്തനം ശക്തമാക്കുന്നതിന്റെ ഭാഗമായി അംഗത്വ ക്യാമ്പയിൻ തുടങ്ങുന്നു. രാഷ്ട്രീയ – സാമൂഹിക വ്യത്യാസമില്ലാതെ നാടിനും നാട്ടുകാർക്കും നന്മ ചെയ്യുക എന്നതാണ് കേരള ഘടകവും ലക്ഷ്യം വയ്ക്കുന്നത്. വിജയ് ഫാൻസ് അസോസിയേഷൻ നേതാക്കളും മറ്റ് പ്രമുഖ രാഷ്ട്രീയ കക്ഷികളിൽ നിന്ന് ടിവികെയിലെത്തിയവരുമാണ് കേരള ഘടകത്തിന്റെ പ്രവർത്തനങ്ങൾ ഏകോപിപ്പിക്കുന്നത്. ടിവികെയുടെ ദേശീയ വക്താവ് പുകഴേന്തി , മുതിർന്ന നേതാക്കളും ടിവികെ ജനറൽ സെക്രട്ടറിമാരുമായ […]
റോഡ് മാർഗം ഇനി അതിവേഗ തപാൽ സേവനം :
തിരുവനന്തപുരം-കണ്ണൂർ റോഡ് ട്രാൻസ്പോർട്ട് നെറ്റ്വർക്ക് സേവനത്തിന് തുടക്കംതിരുവനന്തപുരത്ത് നിന്നും കണ്ണൂരിലേക്കുള്ള തപാൽ വാഹന സേവനം അതിവേഗ പാഴ്സൽ വിതരണത്തിലേക്കുള്ള നിർണായക ചുവടുവെപ്പ് – കേരളാ സർക്കിൾ ചീഫ് പോസ്റ്റ്മാസ്റ്റർ ജനറൽ ശ്രീ അമിതാഭ് സിംഗ്, ഇപ്പോസ്കേരളാ പോസ്റ്റൽ സർക്കിളിൻ്റെ തിരുവനന്തപുരം-കണ്ണൂർ റോഡ് ട്രാൻസ്പോർട്ട് നെറ്റ്വർക്ക് (RTN) സേവനത്തിന് തുടക്കം. തിരുവനന്തപുരം ഫോർട്ട് പോസ്റ്റ് ഓഫീസ് കോംപ്ലക്സിൽ കേരളാ സർക്കിൾ ചീഫ് പോസ്റ്റ്മാസ്റ്റർ ജനറൽ ശ്രീ അമിതാഭ് സിംഗ്, IPoS പരിപാടി ഫ്ലാഗ് ഓഫ് ചെയ്തു. തിരുവനന്തപുരത്ത് നിന്നും […]
ഇന്ത്യൻ നാവികസേനയ്ക്കായി വരും തലമുറ മിസൈൽ വാഹിനിക്കപ്പൽ നിര്മാണത്തിന് തുടക്കം കുറിച്ച് ‘സ്റ്റീൽ കട്ടിങ്’ ചടങ്ങ്
കൊച്ചി, 2026 സെപ്തംബര് 17: ഇന്ത്യൻ നാവികസേനയ്ക്കായി നിർമിക്കുന്ന വരുംതലമുറ മിസൈൽ വാഹിനിക്കപ്പലിന്റെ (NGMV) നിർമാണത്തിന് തുടക്കം കുറിച്ച് ആദ്യ സ്റ്റീൽ കട്ടിങ് ചടങ്ങ് 2026 സെപ്റ്റംബർ 17-ന് കൊച്ചിൻ ഷിപ്പ്യാർഡില് നടന്നു. ഇന്ത്യൻ നാവികസേനയുടെ സംയോജിത ആസ്ഥാനത്തെ യുദ്ധക്കപ്പൽ നിർമാണ-സംഭരണ വിഭാഗം അസിസ്റ്റന്റ് കൺട്രോളർ റിയർ അഡ്മിറൽ കപിൽ മേത്ത ‘BY – 532’ എന്ന കപ്പലിനായി ആദ്യ സ്റ്റീൽ പ്ലേറ്റിന്റെ കട്ടിങ് നിർവഹിച്ചു. കൊച്ചിൻ ഷിപ്പ്യാർഡ് ഓപ്പറേഷൻസ് വിഭാഗം ഡയറക്ടർ ഡോ. ഹരികൃഷ്ണൻ എസ്, […]
TOLIC പുരസ്കാര നിറവിൽ HLL ലൈഫ്കെയർ ലിമിറ്റഡ്
ഇന്ത്യാ ഗവൺമെന്റിന്റെ ആരോഗ്യ-കുടുംബക്ഷേമ മന്ത്രാലയത്തിന് കീഴിലുള്ള മിനി രത്ന പൊതുമേഖലാ സ്ഥാപനമായ HLL ലൈഫ്കെയർ ലിമിറ്റഡിന് TOLIC പുരസ്കാര നേട്ടം. 2025-26 കാലയളവിൽ ഔദ്യോഗിക ഭാഷാ നയം നടപ്പിലാക്കുന്നതിൽ കാഴ്ചവെച്ച മികച്ച പ്രവർത്തനങ്ങൾക്കുള്ള അംഗീകാരമായി കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിലെ ഔദ്യോഗിക ഭാഷാ വിഭാഗം സെക്രട്ടറി ശ്രീമതി അൻഷുലി ആര്യ IAS-ൽ നിന്നും HLL ലൈഫ്കെയർ ലിമിറ്റഡ് എച്ച്.ആർ വിഭാഗം വൈസ് പ്രസിഡന്റ് ഡോ.രാജേഷ് രാമകൃഷ്ണൻ പുരസ്കാരം ഏറ്റുവാങ്ങി. 2026 സെപ്റ്റംബർ 14-ന് നവി മുംബൈയിലെ വാശിയിലുള്ള CIDCO […]
ശിവഗിരി സർവ്വ ലോകത്തിനും സ്വീകാര്യമായ വ്യക്തിപ്രഭവമാണെന്ന് ശ്രീനാരായണ ധർമ്മസംഘം ട്രസ്റ്റ് പ്രസിഡന്റ് സച്ചിദാനന്ദ സ്വാമി :
ശിവഗിരി: സര്വ്വ ലോകത്തിനും സ്വീകാര്യമായ വ്യക്തിപ്രഭാവമാണ് ശ്രീനാരായണഗുരുദേവന്റേതെന്ന് ലോകത്തെ മനസ്സിലാക്കിയതു മഹാകവി കുമാരനാശാനായിരുന്നുവെന്ന് ശ്രീനാരായണ ധര്മ്മസംഘം ട്രസ്റ്റ് പ്രസിഡന്റ് സച്ചിദാനന്ദ സ്വാമി അഭിപ്രായപ്പെട്ടു.കുമാരനാശാന് ദേഹവിയോഗ ശതാബ്ദിയുടെ ഭാഗമായി ശിവഗിരി മഠം സംഘടിപ്പിച്ച പരിപാടികളുടെ സമാപന സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു സ്വാമി. കായിക്കരയില് വെച്ച് ഗുരുവിന്റെ ശ്രദ്ധയില്പ്പെട്ട കുമാരുവിനെ ഒപ്പം കൂട്ടി അരുവിപ്പുറത്തെത്തിച്ചു. തുടര്പഠനത്തിനും അതുവഴി ലോകം കണ്ട മഹാകവിയായും മികച്ച സംഘാടകനാക്കി മാറ്റുവാനും ഗുരുദേവനായി. ശൃംഗാര കവിതകള് എഴുതിയിരുന്ന കുമാരനെ അതില് നിന്നും പിന്തിരിപ്പിച്ചു മലയാളം സാഹിത്യ […]
ജെ.എം.എ സംസ്ഥാന കമ്മിറ്റി പുതിയ ഓഫീസ് തിരുവനന്തപുരത്ത് പ്രവർത്തനം ആരംഭിച്ചു
തിരുവനന്തപുരം: ജേർണലിസ്റ്റ് & മീഡിയ അസോസിയേഷൻ (JMA) സംസ്ഥാന കമ്മിറ്റിയുടെ പുതിയ ഓഫീസ് പ്രവർത്തനം തിരുവനന്തപുരത്ത് ആരംഭിച്ചു. സ്റ്റാച്യു, ഗാന്ധാരി അമ്മൻ കോവിൽ റോഡിലുള്ള പുതിയ ഓഫീസിന്റെ ഉദ്ഘാടനം ദേശീയ പ്രസിഡന്റ് വൈശാഖ് സുരേഷ് (EBM News) ഭദ്രദീപം കൊളുത്തി നിർവഹിച്ചു. സംഘടനയുടെ പ്രവർത്തനങ്ങൾക്ക് കൂടുതൽ സൗകര്യവും ഊർജവും പകരുന്നതാണ് പുതിയ കേന്ദ്രമെന്നും, മാധ്യമപ്രവർത്തകരുടെ കൂട്ടായ്മയെ കൂടുതൽ ശക്തമായി മുന്നോട്ടുകൊണ്ടുപോകാൻ ഇതുവഴി സാധിക്കുമെന്നും ചടങ്ങിൽ ഭാരവാഹികൾ വ്യക്തമാക്കി.ദേശീയ ജനറൽ സെക്രട്ടറി അറുമുഖൻ പിള്ള (Tip of India […]
ജെ.എം.എ സംസ്ഥാന കമ്മിറ്റി പുതിയ ഓഫീസ് തിരുവനന്തപുരത്ത് പ്രവർത്തനം ആരംഭിച്ചു.
: തിരുവനന്തപുരം : ജേർണലിസ്റ്റ് & മീഡിയ അസോസിയേഷൻ (JMA) സംസ്ഥാന കമ്മിറ്റിയുടെ പുതിയ ഓഫീസ് പ്രവർത്തനം തിരുവനന്തപുരത്ത് ആരംഭിച്ചു. സ്റ്റാച്യു, ഗാന്ധാരി അമ്മൻ കോവിൽ റോഡിലുള്ള പുതിയ ഓഫീസിന്റെ ഉദ്ഘാടനം ദേശീയ പ്രസിഡന്റ് വൈശാഖ് സുരേഷ് (EBM News) ഭദ്രദീപം കൊളുത്തി നിർവഹിച്ചു. സംഘടനയുടെ പ്രവർത്തനങ്ങൾക്ക് കൂടുതൽ സൗകര്യവും ഊർജവും പകരുന്നതാണ് പുതിയ കേന്ദ്രമെന്നും, മാധ്യമപ്രവർത്തകരുടെ കൂട്ടായ്മയെ കൂടുതൽ ശക്തമായി മുന്നോട്ടുകൊണ്ടുപോകാൻ ഇതുവഴി സാധിക്കുമെന്നും ചടങ്ങിൽ ഭാരവാഹികൾ വ്യക്തമാക്കി.ദേശീയ ജനറൽ സെക്രട്ടറി അറുമുഖൻ പിള്ള (Tip […]
